‘വെള്ളം പാഞ്ഞെത്തി; വീടുകളും മരങ്ങളും ഒലിച്ചുപോയി, കാട്ടിലൂടെ യാത്ര’; നേപ്പാളിലെ പ്രളയം നേരിട്ട് കണ്ട് മലയാളി

കാഠ്മണ്ഡു ∙ ‘പാഞ്ഞെത്തിയ വെള്ളത്തിൽ വീടുകളും മരങ്ങളും ഒലിച്ചുപോയി’– നേപ്പാളിലെ മിന്നൽ പ്രളയം നേരിട്ട് കണ്ട മലയാളി അഭിറാം വി.യുടെ വാക്കുകളാണിത്. നേപ്പാളിൽ വിനോദസഞ്ചാരത്തിനെത്തിയ 14 അംഗ സംഘത്തിൽ ഉൾപ്പെട്ടയാളാണ് കോട്ടയം സ്വദേശി അഭിറാം. ഇന്ന് രാവിലെ കാണ്മഠുവിൽ നിന്ന് മനോകാമ്ന…

സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: എസ്ഐയ്‌ക്കെതിരെ കേസ്

കൊല്ലം∙ സഹപാഠിയായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷനിൽ ജോലി ചെയ്യുന്ന എസ്ഐ റോബിൻ വർഗീസിന് എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോൾ റോബിൻ വിസമ്മതിച്ചു. പീഡന…

കഴുത്തിന് കുത്തിപിടിച്ചു, നടുവിന് ചവിട്ടി: കുണ്ടറ താലൂക്ക് ആശുപത്രിയിൽ നഴ്സിനെ മർദിച്ചു; നാലുപേർ പിടിയിൽ

കൊല്ലം∙ കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും സുരക്ഷാ ജീവനക്കാരെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും.  …

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസിൽ ഇരുന്നു; അഭിജീത് ദിപ്കയ്ക്കെതിരെ കേസ്

മുംബൈ ∙ അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്കെതിരെ ലാത്തൂർ പൊലീസ് കേസെടുത്തു.   മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ലാത്തൂർ ഔസയിലെ ഉർദ്ദു സ്കൂളിലെ…

കുട്ടി ജനിച്ചതിന്റെ ആഘോഷം റോഡിൽ, ബസ് പാഞ്ഞുകയറി 5 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നവജാത ശിശുവിന്റെ പിതാവും

പട്ന ∙ ബിഹാറിലെ ബെറ്റിയയിൽ റോഡരികിൽ നടന്ന നൃത്ത പരിപാടിക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ബസ് പാഞ്ഞുകയറി അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. അർധരാത്രിയോടെ നഗരത്തിനു സമീപമുള്ള പരൗ തോല ബങ്കത്വയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. എതിരെ വന്ന ട്രക്കുമായി…

‘അമ്മയെ ഓർത്തെങ്കിലും ജീവിക്കൂ’ എന്ന് പറഞ്ഞ് കെഞ്ചി; ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തത് ഐഫോൺ വാങ്ങിയതിലെ തർക്കം

ഛത്രപതി സംഭാജിനഗർ (മഹാരാഷ്ട്ര)∙ മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണ മരണത്തിനു കാരണമായത് ഐഫോൺ വാങ്ങിയതിലെ പ്രതിമാസ അടവ് അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കം. കഴിഞ്ഞ ദിവസമാണ് കുനാൽ എന്ന 18കാരനും കുടുംബവും ഛത്രപതി സംഭാജിനഗറിലെ കുന്നിൻമുകളിൽനിന്ന് വീണു മരിച്ചത്. കുനാൽ നേരത്തെ…

മേപ്പാടി കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി; തെരച്ചിൽ ഊർജ്ജിതം

    വയനാട്: മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ട്. വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെയാണ് കാണാതായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ്…

4 മാസത്തിൽ 22 വധശിക്ഷ; ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ തിരിച്ചുവിളിച്ചു

ലക്നൗ∙ കൊലപാതക കേസുകളിലെ പ്രതികൾക്കു പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായി 22 വധശിക്ഷകൾ…

‘നടിയെ കൊണ്ടുവന്നിരുത്തി, മുഖ്യമന്ത്രിയുടെ മാനം കാറ്റിൽ പറന്നു’; വിജയ്–തൃഷ സല്യൂട്ടിൽ ആഞ്ഞടിച്ച് മുരശൊലി

ചെന്നൈ ∙ ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ മുൻനിരയിൽ സിനിമ താരം തൃഷയ്ക്ക് ഇരിപ്പിടം ഒരുക്കിയ സംഭവത്തിൽ വിമർശനവുമായി ഡിഎംകെ മുഖപത്രം മുരശൊലി. ഓഗസ്റ്റ് 15 ന് ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ പങ്കെടുത്തതും മുൻനിരയിൽ വിജയുടെ മാതാപിതാക്കൾക്ക് അടുത്ത്…

കിടപ്പറ ദൃശ്യം വിറ്റ സംഭവം: ഭർത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിൽ അംഗം; കുട്ടികളുടെ മുന്നിൽവച്ചും ലൈംഗിക വൈകൃതം

കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ് സൈറ്റുകൾക്ക് വിറ്റതായി ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ ഭര്‍ത്താവ് അംഗമായിരുന്നു. ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍…