മകളെ കാണാൻ കൊച്ചിയിലെത്തി; പോക്കറ്റ് കീറി കള്ളൻ അടിച്ചെടുത്തത് നാലര ലക്ഷത്തിന്റെ സ്വർണാഭരണങ്ങൾ

കൊച്ചി∙ വയോധികന്റെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന െമാബൈൽ ഫോണും ട്രൗസറിന്റെ പോക്കറ്റിൽ കിടന്ന സ്വർണാഭരണങ്ങളും ഒരേ സമയം അടിച്ചുമാറ്റി പോക്കറ്റടിക്കാർ. മലപ്പുറം ബി.പി. അങ്ങാടി പുതുപ്പള്ളി ഗണപതി പറമ്പിൽ പ്രകാശനാണ് (67) നാലര ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മൊബൈലും കൊച്ചിയിൽ വച്ച്…

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

  രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50…

കേഴമാൻ ഗെയ്റ്റിൽ കുടുങ്ങിക്കിടന്നത് ഒന്നര മണിക്കൂർ; രക്ഷകരായി വനപാലകർ

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ കേഴമാന്‍ ഗെയ്റ്റില്‍ കുടുങ്ങി കിടന്നു. ഏതാണ്ട് ഒന്നര മണിക്കൂറോളമാണ് മാൻ ദുരിതമനുഭവിച്ചത്. ഒടുവിൽ വനപാലകരെത്തി മാനിനെ രക്ഷപ്പെടുത്തി.   വണ്ടിപെരിയാർ വള്ളക്കടവ് ദ്വാരക വീട്ടില്‍ തങ്കച്ചന്റെ വീടിന് സമീപത്തെ ഗെയ്റ്റില്‍ ആണ് കേഴമാന്‍ കുടുങ്ങിയത്. റോഡില്‍ നിന്നു…

ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ശാരീരിക ബന്ധം പോക്‌സോ കുറ്റം: ഹൈക്കോടതി

കൊച്ചി: ഭാര്യ ആണെങ്കിലും 18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായിട്ടുള്ള ശാരീരിക ബന്ധം പോക്‌സോ നിയമപ്രകാരമുള്ള കുറ്റമെന്ന് ഹൈക്കോടതി. 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം കുട്ടി ആയാണ് കണക്കാക്കുക. അതിനാല്‍ ഭാര്യ ആണോ അല്ലയോ എന്നത് പരിഗണിക്കേണ്ട…

റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തണം

      സ്‌മാർട്ട് പി.ഡി.എസ്സ് പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖ പ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിനകം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് സപ്ലൈ…

സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്∙ മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ അർധരാത്രിയോടെ ആയിരുന്നു അന്ത്യം. മൂവായിരത്തോളം പാട്ടുകൾക്ക് ഈണമിട്ടിട്ടുണ്ട്. സ്‌ട്രോക് ബാധിച്ച്‌ രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.   കിടപ്പിലാകുന്നതിനു രണ്ടുദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന്‌ പുതിയ പാട്ടിന്…

വൈദ്യുതി ബില്‍ ഉയരും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസം കെഎസ്ഇബി ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ മാസങ്ങളില്‍ വൈദ്യുതി വാങ്ങിയ വകയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനുണ്ടായ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ മാസത്തില്‍ കെഎസ്ഇബിക്ക് അധികമായി…

വീണ്ടും ദുരിതയാത്ര; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം

മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന് ഇനിയും അറുതിയില്ല. കടുത്ത പനി ബാധിച്ച് അവശനിലയിലായ നാൽപ്പതുകാരിയെ കമ്പിൽ തുണി കെട്ടി കാട്ടിലൂടെ ഏഴ് കിലോമീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇടമലക്കുടി പരപ്പയാർകുടി സ്വദേശിനിയായ സുമതിക്കാണ് കാട്ടുപാതയിലൂടെയുള്ള ഈ ദുരിതയാത്ര…

തുണിക്കടയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് മോഷണം

കൊല്ലം ∙ ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ മോഷണം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ചവറയ്ക്കു സമീപമുള്ള മുഖംമൂടി ജംക്‌ഷനിലുള്ള തുണിക്കടയിലാണ് മുഖംമൂടി ധരിച്ച് മോഷ്ടാക്കാൾ കവർച്ച നടത്തിയത്.…

പക്ഷാഘാതത്തിനു ചികിത്സ തേടിയ രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു; ചികിത്സയിൽ പിഴവെന്നും ബന്ധുക്കൾ‌

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കട്ടിലില്‍നിന്നു വീണു പരുക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിനു ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. 29നാണ് സുകുമാരപിള്ള കട്ടിലില്‍നിന്നു വീണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ സുകുമാരപിള്ള മരിച്ചു. കട്ടിലില്‍നിന്നു വീണു…