യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ സംഭവം; എസ്എഫ്‌ഐ നേതാവിനെ പുറത്താക്കി
തളിപ്പറമ്പ്: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തിയ സംഭവത്തില്‍ എസ്എഫ്‌ഐ നേതാവിനെതിരെ നടപടി. ചിത്രം പകര്‍ത്തിയ ചുഴലി സ്വദേശി നവനീതിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും എസ്എഫ്‌ഐ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താക്കി. നവനീതിനെതിരായ നടപടി 22ന് തന്നെ സ്വീകരിച്ചതായി സിപിഎം…
സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവം; വിജിലന്‍സ് അന്വേഷിക്കും
തിരൂരങ്ങാടി: മലപ്പുറത്ത് സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. കര്‍ണാടകയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ മറവിലാണ് കേരളത്തില്‍ ലൈസന്‍സ് അനുവദിച്ചതായി കണ്ടെത്തിയത്. മുപ്പതോളം വ്യാജ ലൈസന്‍സുകള്‍ നിര്‍മിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് സ്‌പെഷ്യല്‍…
പോലീസുകാരനുനേരെ ആക്രമണം; ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു, CPO-ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: മാനവീയം വീഥിയിൽ പോലീസുകാരന് മർദനം. എസ്എപി ക്യാമ്പിലെ സിപിഒ ശ്രീജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം. യുവാവ് ഹെൽമറ്റ് ഉപയോഗിച്ച് ശ്രീജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; വിചാരണ നിർത്തിവെക്കണമെന്ന ഹർജി തള്ളി
ചോറ്റാനിക്കര: വിവാദമായ മുട്ടിൽ മരമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കോടതിയിൽ നിന്ന് തിരിച്ചടി. കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള വിചാരണ നടപടികൾ സെപ്റ്റംബർ ഏഴിന് തന്നെ…
ഇലനിറയെ 109 വിഭവങ്ങൾ; ഒത്തുചേരലിന് രുചിപ്പകിട്ടേകി അഞ്ചരക്കണ്ടി സ്കൂൾ 1985 ബാച്ചിന്റെ ഓണസദ്യ
കണ്ണൂർ: ഓണത്തിന്റെ ഗൃഹാതുരതയും സൗഹൃദത്തിന്റെ മാധുര്യവും ഒത്തുചേർന്നപ്പോൾ അഞ്ചരക്കണ്ടിയിൽ ഒരുങ്ങിയത് ഇലനിറയെ 109 വിഭവങ്ങളടങ്ങിയ കൊതിയൂറും ഓണസദ്യ. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലെ 1985 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ എഎച്ച്എസ് 85 ആണ് വേറിട്ട ഈ സദ്യയൊരുക്കി ശ്രദ്ധേയരായത്.…
താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്: ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങി; യാത്രക്കാർ വലയുന്നു
അടിവാരം: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഒന്നാം വളവ് മുതൽ മുകളിലേക്ക് വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ആറാം വളവിൽ നിലവിൽ ഒരു…
വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താൻ ശ്രമം തുടരുന്നു
കോഴിക്കോട്: നാദാപുരം വിലങ്ങാട്ട് വനംവകുപ്പ് ജീവനക്കാരനൊപ്പം കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കി. പ്രതികൂല സാഹചര്യങ്ങൾ തുടർന്നാൽ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് പ്രാഥമിക തീരുമാനം. അപകടകാരിയായ കാട്ടുപോത്തിനെ തുരത്താൻ കഴിഞ്ഞില്ലെങ്കിൽ…
ഒറ്റയടിക്ക് 1080 രൂപയുടെ ഇടിവ്; സ്വര്‍ണവില 1,15,000ല്‍ താഴെ, ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 5000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 1080 രൂപ കുറഞ്ഞതോടെ 1,15,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,14,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് കുറഞ്ഞത്. 14,370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം
തിരുവനന്തപുരം∙ വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഇന്ന് പുലർച്ചെയാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഏറ്റുമാനൂർ തെള്ളകം സ്വദേശി റ്റൈറ്റസ് കുര്യനാണ് മരിച്ചത്. ഇയാൾ മുൻ സൈനികനാണ്. വീട്ടുകാരുമായി…
ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിൽ
കൊച്ചി ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ. വൈകിട്ട് 4ന് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 2 ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ അദ്ദേഹം ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ…
















