മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചു; കൊച്ചി സ്വദേശിയുടെ വിരല്‍ കടിച്ചെടുത്തു, മോഷ്ടാവിനായി തിരച്ചില്‍

കൊച്ചി: മരുമകളുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ച കൊച്ചി സ്വദേശിയുടെ തള്ളവിരല്‍ മോഷ്ടാവ് കടിച്ചുമുറിച്ചു. എറണാകുളം ഏലൂര്‍ പാതാളം സ്വദേശി കേച്ചേരി വീട്ടില്‍ സലീമിന്റെ വിരലാണ് മോഷ്ടാവ് കടിച്ചുമുറിച്ചത്. വിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേര്‍ക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്ലാസ്റ്റിക്…

തൃശൂര്‍ പൂരം വെടിക്കെട്ട് വടക്കുനാഥ ക്ഷേത്രത്തിന് ഭീഷണിയോ? പരിശോധിക്കാന്‍ ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ പ്രകമ്പനം വടക്കുനാഥ ക്ഷേത്ര സമുച്ചയത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാണെന്ന പരാതി വിശദമായി പരിശോധിക്കാന്‍ ഹൈക്കോടതി. ക്ഷേത്ര സംരക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നു വ്യക്തമാക്കിയ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ), പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍, തൃശൂര്‍ പൂരം…

വൻ വാഹനാപകടം, നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; 8 പേർക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത 66ൽ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ ഡിണ്ടിഗലിലുള്ള…

ഫുക്കറ്റ്-ദില്ലി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു

ദില്ലി: അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ദില്ലി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ…

മെസ്സിയുടെ പേരിൽ തട്ടിപ്പ്: ആദ്യ യോഗം ചേർന്ന് എസ്ഐടി; സംഘം വിപുലീകരിക്കും

തിരുവനന്തപുരം∙ ലയണല്‍ മെസിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പുകളില്‍ അന്വേഷണം ത്വരിതഗതിയിലാക്കാന്‍ എസ്‌ഐടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തില്‍ സംഘം ഇന്ന് യോഗം ചേര്‍ന്നു. ചൊവ്വാഴ്ച രാത്രിയാണ് എസ്‌ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.…

അച്ഛനെ കൊന്നശേഷം കേരളത്തിലേക്ക് കടന്നു; ബംഗാൾ സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റിൽ

തിരുവനന്തപുരം∙ അച്ഛനെ കൊന്ന ശേഷം കേരളത്തിലേക്ക് എത്തിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. ശ്രീകാര്യം പൊലീസാണ് അലിപുരില്‍നിന്നുള്ള പ്രശന്‍ജിത്ത് ദാസ് (27) എന്നയാളെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിര്‍മാണ തൊഴിലാളി ആയി പ്രവര്‍ത്തിച്ചിരുന്ന പ്രശന്‍ജിത്ത് ഓഗസ്റ്റ് 31ന് അവധിക്കു നാട്ടില്‍ എത്തിയപ്പോഴാണ് പിതാവ്…

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: പ്രതി പിടിയിൽ

കോയമ്പത്തൂർ∙ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ഓടിച്ച് തെരുവുനായ്ക്കൾ. കോയമ്പത്തൂരിലെ തുടിയലൂരിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ സംഭവം പുറത്തുവന്നത്. തുടിയലൂരിൽ എൻജിജിഒ കോളനി–അശോകപുരം മേഖലയിൽ റെയിൽവേപ്പാലത്തിനു സമീപമായിരുന്നു സംഭവം.   റോഡരികിൽ ഇരിക്കുകയായിരുന്നു യുവതി.…

ആർടി ഓഫിസിൽ മാത്രം ‘അസാധാരണ തിരക്ക്’; അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്

തിരൂരങ്ങാടി ∙ കർണാടകയിൽനിന്ന് അനധികൃതമായി സംഘടിപ്പിച്ച ഡ്രൈവിങ് ലൈസൻസുകൾ തിരൂരങ്ങാടി ആർടി ഓഫിസിൽ ക്രമവൽക്കരിച്ചു നൽകിയ സംഭവത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. തട്ടിപ്പിലൂടെ നേടിയ 25 ലൈസൻസുകളിൽ മോട്ടർ വാഹന വകുപ്പ് 24 എണ്ണം കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ലൈസൻസ് ഉടമകൾക്കു…

‘ഒരു വയസുകാരിയുടെ ശരീരത്തിനുള്ളിൽ ഒരു വർഷം സൂചി തറച്ചിരുന്നു’; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിനെതിരെ ചികിത്സാപ്പിഴവ് പരാതി. ഒരു വയസുള്ള കുഞ്ഞിന്‍റെ ശരീരത്തിൽ സൂചി കുടുങ്ങിയത് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണെന്നാണ് പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.   കഴിഞ്ഞ വർഷം…

ആദ്യം ശ്രദ്ധയിൽപെട്ടത് ചെറിയൊരു കുഴി, പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്ത് അഗാധ ഗർത്തം; ഭീതിയിലായി കുടുംബം

ശാസ്‌താംകോട്ട ∙ ഓണദിനത്തിൽ വീട്ടുമുറ്റത്ത് അപ്രതീക്ഷിതമായി രൂപപ്പെട്ട അഗാധ ഗർത്തം കുടുംബത്തെ ആശങ്കയിലാക്കി. മൈനാഗപ്പള്ളി ഇടവനശേരി പ്ലാമൂട്ടിൽ ചന്തയ്ക്ക് സമീപം കൃഷ്ണവിലാസത്തിൽ പുഷ്പലതയുടെ വീട്ടിലാണ് സംഭവം. ഉത്രാട ദിനത്തിൽ രാവിലെ അടുക്കള ഭാഗത്തെ മുറ്റത്ത് ചെറിയൊരു കുഴി രൂപപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടുകാർ…