ജയിലിൽ മട്ടൻ ‘വെട്ടിയത്’ തടവുകാരുടെ ആരോഗ്യം കണക്കിലെടുത്ത്; വർഷം 5.72 കോടി ലാഭം, നിലവിലെ മെനു ഇങ്ങനെ

തിരുവനന്തപുരം ∙ മട്ടൻ ഒഴിവാക്കി ജയിൽ മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള കരുതലുമെന്ന് ജയിൽ വകുപ്പിന്റെ വിശദീകരണം. ചെലവു കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മട്ടൻ ഒഴിവാക്കാൻ നിർദേശിച്ചതെന്നും മീൻ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്നും ജയിൽ മേധാവി ഡിജിപി…

വിമാനത്താവളത്തിൽനിന്ന് മകളെ കൂട്ടാൻ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു

കട്ടപ്പന ∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപിക കാഞ്ചിയാർ മുകളേൽ സെറീന സണ്ണി (53) മരിച്ചു. 10നു പുലർച്ചെ രണ്ടോടെ കാലടിക്കു സമീപമായിരുന്നു അപകടം. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു…

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

കൊച്ചി: സിനിമ തിയറ്ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പോപ്കോണ്‍ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ മാനേജ്മെന്റുകള്‍ അറിയിച്ചു. തിയേറ്ററുകളിലെ കഫേകളില്‍ ഭക്ഷണപാനീയങ്ങള്‍ക്ക് അന്യായവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയുക്തമായി…

വീണയുടെ ‘റെഡ് ബുക്കില്‍’ ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ‘റെഡ് ബുക്കിലെ’ കുറിപ്പുകളിലും പണത്തിന്റെ കണക്കുകളിലും വീണയും മുന്‍ മന്ത്രിയും…

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്നു; സീറ്റിലിരുന്ന യുവതി താഴേക്കു വീണ് കാലൊടിഞ്ഞു

നീലേശ്വരം ( കാസർകോട്) ∙ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടൽ. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്നു…

4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം…

‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി: 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്

തിരുവനന്തപുരം∙ രാജ്യാന്തര മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാഘടനയില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി ഒരു പരീക്ഷ കൂടി പാസാകണം. കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തി ഹസാഡ് പെര്‍ഷെപ്ഷന്‍ ടെസ്റ്റാണ് ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുന്നത്. രാജ്യത്താദ്യമായി സംസ്ഥാനത്താണ് ഈ…

‘ആകെ നാണക്കേടായി, വന്നവർ കഴിക്കാതെ മടങ്ങി’; കേറ്ററിങ് സംഘത്തെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി

കോട്ടയം: വിവാഹച്ചടങ്ങിൽ ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘം മുങ്ങിയ സംഭവത്തിൽ പരാതിയുമായി വീട്ടുകാർ. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉദയം കേറ്ററിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വിഷ്ണുവിനെതിരെയാണ് കഞ്ഞിക്കുഴിയിലെ വധുവിന്റെ സഹോദരൻ ശ്രീലാൽ പരാതി നൽകിയത്.   രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഉദയം കേറ്ററിങ്…

പോപ്‌കോണിനും കൂൾഡ്രിങ്ക്സിനും അഞ്ചിരട്ടി വില; മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്: മൂന്ന് കഫേകൾക്കെതിരെ കേസ്

കൊച്ചി: സിനിമാ തിയേറ്ററുകളിലെ കഫേകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് അന്യായവില ഈടാക്കി സാധാരണക്കാരെ പിഴിയുന്ന വൻ കൊള്ളയ്‌ക്കെതിരെ എറണാകുളത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസ്, ലീഗൽ…

തടവുകാർക്ക് ഇനി മട്ടണും മീനുമില്ല; പകരം ചിക്കനും മുട്ടയും; കോടികൾ ലാഭിക്കാൻ ജയിൽ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്ന് മട്ടണും മീനും പൂർണമായി ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ ശിപാർശ. ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിന് ഇതുസംബന്ധിച്ച നിർദേശം കൈമാറിയത്.   നിലവിൽ ശനിയാഴ്ചകളിൽ…