അഭിരാമിന്റെ കൊലപാതകം: സ്വകാര്യ വിഡിയോ ദൃശ്യം ചോര്‍ന്നതിൽ തർക്കം; ആക്രമണ സന്ദേശമായി മഴുവിന്റെ ചിഹ്നം

തിരുവനന്തപുരം∙ ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി തള്ളിയ കേസില്‍ അന്വേഷണം ചില വിഡിയോകളിലേക്കും. പ്രണയപ്പകയ്ക്കപ്പുറം, കൊലയിലേക്കു നയിക്കാന്‍ പാകത്തില്‍ ശക്തമായ കാരണങ്ങള്‍ ഉണ്ടോയെന്നാണു പൊലീസ് പരിശോധിക്കുന്നത്. ചില സ്വകാര്യ വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും…

കരൾ മാറ്റിവെക്കാൻ കാത്തു നിന്നില്ല; പോരാട്ടം അവസാനിപ്പിച്ച് അയനമോൾ മടങ്ങി

പാലക്കാട്: ജീവിതത്തോട് പൊരുതിനിന്ന പത്തുകാരി അയന കൃഷ്ണ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തുനിൽക്കാതെ വിടപറഞ്ഞു. കാത്തിരുന്നവരുടെ കരുതലും പ്രാർത്ഥനകളും വിഫലമാക്കിക്കൊണ്ടുള്ള അയനമോളുടെ മടക്കം നാടിനെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. പാലക്കാട് ശ്രീകൃഷ്ണപുരം തിരുനാരായണപുരം തൂക്കുപറമ്പിൽ പ്രിജുവിന്റെയും അമ്പിളിയുടെയും മകളാണ്. ശ്രീകൃഷ്ണപുരം എ.യു.പി സ്കൂൾ അഞ്ചാം…

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ അയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കരുത്. മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരം അപൂര്‍വമായാണ് അധികൃതര്‍ വിനിയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.…

കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്; സംഭവം തട്ടിക്കൊണ്ടുപോകൽ നാടകമെന്ന് പൊലീസ്

മലപ്പുറം: കരിപ്പൂരിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്. സംഭവം തട്ടിക്കൊണ്ടു പോകൽ നാടകമെന്ന് പൊലീസ്. സ്വർണം വാങ്ങാൻ എത്തിയവരെ കബളിപ്പിച്ച് യുവതിയും ഭർത്താവും സുഹൃത്തുക്കളും സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ.   പൊലീസ് സംഘത്തെ പിന്തുടർന്ന് പിടികൂടുന്നതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ…

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറക്കി വനം വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനേയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് മീഡിയവണിന്.   വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പ്രധാന…

‘ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്’; അഭിരാം കൊലയിൽ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും അന്വേഷിക്കും, കൂടുതൽ പേർക്ക് പങ്ക്?

തിരുവനന്തപുരം∙ പ്ലസ് വൺ വിദ്യാർഥി എ.ഡി.അഭിരാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണവുമായി പൊലീസ്. അഭിരാം കൊല്ലപ്പെട്ടതിനു പിന്നാലെ സുഹൃത്തായ ഒരു പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു കുറിപ്പും കൊലപാതകത്തിനു തൊട്ടുതലേന്ന് അഭിരാമും മറ്റുചിലരുമായി ഉണ്ടായ…

സുബിന കൊല്ലപ്പെട്ടത് മകളുടെ ജന്മദിനത്തിൽ; കൊലപാതകം പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പൊലീസ്

ചെമ്മരുതി ∙ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തിലെന്നു പൊലീസ്. ചെമ്മരുതി തറട്ടയിൽ കീഴെത്തൊടി വീട്ടിൽ സുബിന(30) ആണ് തിങ്കളാഴ്ച ഉച്ചയ്ക്കു കഴുത്തിൽ കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭർത്താവ് ഷാജനെ (39) അയിരൂർ പൊലീസ് സംഭവ സ്ഥലത്ത്…

തീ പറത്തി മരണപ്പാച്ചിൽ; പതിനെട്ടുകാരൻ ഓടിച്ച കാറിടിച്ച് ഒട്ടേറെപ്പേർക്ക് പരുക്ക്, വാഹനങ്ങൾ കുറുകെയിട്ട് തടഞ്ഞ് നാട്ടുകാർ

ചങ്ങനാശേരി∙ പതിനെട്ടുകാരൻ കാറിൽ അമിതവേഗത്തിൽ പാഞ്ഞു; വാഹനങ്ങളിൽ കാറിടിച്ച് ഒട്ടേറെപ്പേർക്കു പരുക്ക്. പായിപ്പാട് മുതൽ തെങ്ങണ കണ്ണവട്ട വരെയാണ് പതിനെട്ടുകാരൻ അമിതവേഗത്തിൽ പാഞ്ഞത്. വാഹനങ്ങളിൽ ഇടിച്ച് ടയർ പൊട്ടിയ കാർ, റോഡിലൂടെ തീ പറത്തിയാണു പാഞ്ഞത്. മറ്റു വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ്…

കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ വൈകിട്ട് മുതല്‍ കുമാരനല്ലൂരിൽനിന്നു കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം…

ബസിടിച്ച് വിദ്യാർഥിനി മരിച്ച കേസ്; 19 വർഷത്തിനുശേഷം കോടതി വിധി, ഡ്രൈവർക്ക് ഒരു വർഷം തടവ്

മലപ്പുറം: ബസിടിച്ച് 14കാരിയായ വിദ്യാർഥിനി മരിച്ച കേസിൽ ഡ്രൈവർക്ക് 19 വർഷത്തിനുശേഷം ശിക്ഷ. ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദ് എന്ന ബസ് ഡ്രൈവർക്കാണ് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം.   സ്കൂളിലേക്ക് പോവുകയായിരുന്ന…