‘തങ്കം സാർ…’ സഞ്ജു സാംസണിന്റെ അർധ സെഞ്ചറിക്കു പിന്നാലെ ചാരുലതയുടെ പ്രതികരണം
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ സഞ്ജു സാംസണിന്റെ നേട്ടത്തിൽ വൈകാരികമായി പ്രതികരിച്ച് ഭാര്യ ചാരുലത രമേഷ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചാരുലത ‘തങ്കം സർ’ എന്ന ക്യാപ്ഷനാണു നല്‍കിയത്. ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ…
തലശ്ശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
കണ്ണൂർ: തലശ്ശേരി ഗവൺമെന്റ് ഗേൾസ് ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്നലെ അർധരാത്രി 12 മണിക്കും ഒരു മണിക്കും ഇടയിലാണ് പെൺകുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. നാലുപേരും ഒരുമിച്ചാണ് പോയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഹോമിൽ നിന്ന്…
കബനി നദിയിലെ ജലനിരപ്പ് അതിവേഗം താഴുന്നു; ആശങ്കയോടെ തീരദേശവാസികൾ
പുൽപള്ളി ∙ നാടിന്റെ സ്പന്ദനമായ കബനിനദിയിലെ ജലനിരപ്പ് അതിവേഗം താഴുന്നത് തീരപ്രദേശത്തെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. അണക്കെട്ട് നിർമിച്ചശേഷം ആദ്യമായിട്ടാണ് ഈ സമയത്ത് ജലമില്ലാത്ത അവസ്ഥയുണ്ടായത്. സാധാരണ വയനാട്ടിൽ മൺസൂൺ ശക്തമാകുന്നതോടെ അണക്കെട്ട് തുറന്നുവിട്ട് മഴക്കാലം അവസാനിക്കുമ്പോഴാണ് നിറയെ ജലസംഭരണം നടത്തുന്നത്. അതിനിടെ…
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈദ്യുതി ക്ഷാമം തുടരുന്നതായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ദേശീയതലത്തിൽ വൈദ്യുതി ലഭ്യത കുറഞ്ഞതും കൽക്കരി ക്ഷാമം തുടരുന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഇന്നലെ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും നിലവിലെ വൈദ്യുതി ക്ഷാമം കണക്കിലെടുത്ത്…
രാവിലെ ഉണ്ടാക്കിയ മുട്ടക്കറി, ഉച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ
ഏറ്റവും കുറഞ്ഞ ചെലവിൽ പ്രോട്ടീൻ കിട്ടാൻ മികച്ച ഓപ്ഷനാണ് മുട്ട. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്നവരാണ് മിക്കവാറും ആളുകൾ. ബ്രേക്ക്ഫാസ്റ്റിന് മുട്ട പുഴുങ്ങിയത് മാത്രമായും മുട്ട സാലഡ് ആയും മുട്ടക്കറിയായുമൊക്കെ റെസിപ്പികൾ നമ്മൾ ട്രൈ ചെയ്യാറുണ്ട്. …
‘റിപ്പോര്‍ട്ടര്‍ ചാനലിലെ എസ്‌ഐടി റെയ്ഡ് നിയമപരം; വാര്‍ത്താ പ്രക്ഷേപണം തടസപ്പെടുത്തിയതായി അറിഞ്ഞിട്ടില്ല’: മുഖ്യമന്ത്രി
കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലില്‍ നടക്കുന്ന എസ്‌ഐടിയുടെ റെയ്ഡ് നിയമപരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വാര്‍ത്താ പ്രക്ഷേപണം തടസപ്പെടുത്തിയതായി അറിഞ്ഞിട്ടില്ല. ഈ വാര്‍ത്ത അറിയുന്നത് ലൈവായി ആ ചാനല്‍ ടെലികാസ്റ്റ് ചെയ്തപ്പോഴാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെസിയെ കൊണ്ടുവരും അര്‍ജന്‍റീന ടീമിനെ…
‘സച്ചിൻ സാർ പേരു ചോദിച്ചു, ഓട്ടോഗ്രാഫും തന്നു’; ദേ ആൽവിൻ സച്ചിനൊപ്പം റിലയൻസ് ജിയോയുടെ പരസ്യത്തിൽ
റിലയൻസ് ജിയോയുടെ 10–ാം വാർഷികത്തോടനുബന്ധിച്ചുള്ള പരസ്യത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്ത ആവേശത്തിലാണ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർഥി ആൽവിൻ മുകുന്ദ്. ‘സച്ചിൻ സാർ എന്നോടു സംസാരിച്ചു. പേരു…
വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ
ലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല നടത്തിയ സഹായികളായ…
ആൻ്റോ അഗസ്റ്റിന്റെ വീട്ടിൽ വൻ മദ്യശേഖരം
കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്നും വന്‍തോതില്‍ മദ്യശേഖരം പിടികൂടി. 43 ലിറ്റര്‍ വിദേശമദ്യവും ഏഴു ലിറ്റര്‍ വൈനുമാണ് എക്‌സൈസ് പിടിച്ചെടുത്തത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. എസ്‌ഐടിയുടെ നിര്‍ദേശപ്രകാരമാണ് കല്‍പ്പറ്റയില്‍ നിന്നുള്ള എക്‌സൈസ്…
വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി തട്ടിയെന്ന് കേസ്; യുവതി അറസ്റ്റിൽ
മലപ്പുറം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിൽ നിന്ന് 1.48 കോടി രൂപ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ. തുവ്വൂർ പായിപ്പുള്ള് സ്വദേശി മോനിഷ മോഹനനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്നാണ് പണം തട്ടിയതെന്നാണ് പൊലീസിന്റെ…

സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ
എന്തുകൊണ്ട് ഗേൾസ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ ഒളിച്ചോടുന്നു?
കുട്ടിസഖാവായി ‘മാഷ് ’! അധ്യാപകനാണെന്ന കാര്യം മറച്ചുവച്ചു; കോളജ് പ്രവേശനം നേടി എസ്എഫ്ഐ നേതാവ്
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം
ഡീപ്ഫേക്ക് വിഡിയോകള്‍ക്ക് പിടിവീഴും; ദുബൈയുടെ ആദ്യ എഐ മോഡല്‍ വരുന്നു
ആന്റോയുടെ അറസ്റ്റിന് തടസ്സമില്ല; ഓഫീസില്‍ നിന്ന് 6300 ഡോളറും വിദേശ എടിഎമ്മുകളും പിടിച്ചെടുത്തു
ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ
ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരില്‍ 54കാരന് 17 ലക്ഷം രൂപ നഷ്ടമായി
അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ
മാത്യു കുഴല്‍നാടന്റെ വീട്ടിലെ മോഷണം: പ്രതി അറസ്റ്റില്‍























































































