സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സ്ത്രീ സൗജന്യയാത്രാ പദ്ധതിയായ പ്രിയദര്‍ശിനിക്ക് തിരിച്ചടി. കെഎസ്ആര്‍ടിസിയ്ക്ക് പല റൂട്ടുകളിലും ഓര്‍ഡിനറി സര്‍വീസില്ലാതിരുന്നതാണ് സ്ത്രീ യാത്രക്കാരെ നിരാശരാക്കിയത്.   ചില റൂട്ടുകളില്‍ ആവശ്യത്തിലധികം ഓര്‍ഡിനറി ബസ് സര്‍വീസുള്ളപ്പോള്‍ മറ്റു ചില റൂട്ടുകളില്‍ സിറ്റി ഫാസ്റ്റ് ബസുകള്‍ മാത്രമാണ്…

മുട്ടൻ ഏറ്റുമുട്ടലിന് മുൻപ് മട്ടൻ ബിരിയാണി; അർജന്റീന അൾജീരിയയെ നേരിടുമ്പോൾ ബിരിയാണിച്ചെമ്പ് പൊട്ടും

മലപ്പുറം ∙ ലോകകപ്പിൽ അർജന്റീന–അൾജീരിയ മത്സരത്തിനു കിക്കോഫ് വിസിൽ മുഴങ്ങുന്നതിനു മുൻപേ എടയാട്ട് പറമ്പിൽ ബിരിയാണിച്ചെമ്പ് പൊട്ടും. ഫലമെന്തായാലും ഫുട്ബോൾ പ്രേമികൾ മട്ടൻ ബിരിയാണി ചൂടോടെ കഴിച്ച് മത്സരം ആസ്വദിക്കും. ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരം ആഘോഷമാക്കുന്നതിന്റെ ഭാഗമായി ചേക്കാലിമാട്–എടയാട്ടുപറമ്പ് അർജന്റീന…

സമാധാനത്തില്‍ സ്വര്‍ണവും താഴേക്ക്, ഈ മാസം ഇടിവ് ₹4,000ത്തിനടുത്ത്; ഇന്നത്തെ വിലനിലവാരം അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 രൂപയിലെത്തി. പവന് 200 രൂപ താഴ്ന്ന് 1,10,800 രൂപയാണ് ഇന്നത്തെ വില.   ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 20…

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

കൊച്ചി: വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടര്‍ന്ന് തന്റെ വ്യക്തി ജീവിതം തകര്‍ത്തുവെന്ന് ആരോപിച്ച കേസ് കൊടുത്ത ഭര്‍ത്താവിന് നഷ്ടപരിഹാരം അനുവദിച്ച് കുടുംബക്കോടതി വിധി. ഭാര്യയും ബന്ധുക്കളും സുഹൃത്തും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പത്തനംതിട്ട കുടുംബക്കോടതി വിധിച്ചത്.…

വെൽഡൺ ഷാജി! അപകടത്തിൽപെട്ട സ്ത്രീയുടെ വസ്ത്രം പൂർണമായി കീറി; ഉടുമുണ്ടഴിച്ചു നൽകി യുവാവ്

തൃപ്പൂണിത്തുറ ∙ അപകടത്തിൽപെട്ടു വസ്ത്രം കീറിയ സ്ത്രീക്കു ഉടുമുണ്ടഴിച്ചു നൽകി ചായ വിൽപനക്കാരൻ. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് മുണ്ടു നൽകിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനായി എത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്.  …

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി യുഡിഎഫ് സര്‍ക്കാര്‍. പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. ഓപ്പറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ് വിമലാദിത്യ. കെ കാര്‍ത്തിക്കിന് കണ്ണൂര്‍ റേഞ്ച് ഡിഐജിയായി നിയമനം നല്‍കി. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്നു.…

എസ്ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിർത്താൻ ഉത്തരവ്

തിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരിന്റെ കാലത്തു മാനദണ്ഡങ്ങൾക്കു വിരുദ്ധമായി, ബോഡിബിൽഡർ താരം ഷിനു ചൊവ്വയ്ക്കു പൊലീസിൽ എസ്ഐയായി നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം; KPCC അംഗത്തിനെതിരെ കേസ് 

കോഴിക്കോട്: താമരശ്ശേരിയിൽ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കെപിസിസി അംഗം എ. അരവിന്ദനെതിരെ പോലീസ് കേസെടുത്തു. ലൈംഗിക അതിക്രമം, മാനഭംഗ ശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.     പഞ്ചായത്തിന്റെ…

സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി തർക്കം; കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളി

കൊച്ചി: കളമശ്ശേരിയിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി സംഘർഷം. കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളിയും മർദനവും ഉണ്ടായി. കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു. പിന്നാലെ യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി കണ്ടക്ടറെ മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.   ആലുവ-എറണാകുളം റൂട്ടിലോടുന്ന ബസിലാണ് സംഭവം. കഴിഞ്ഞ…

മദ്യപാനത്തിനിടെ തർക്കം, തലശ്ശേരിയിൽ വയോധികനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം

തലശ്ശേരി: തലശ്ശേരിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെത്തുടർന്ന് വയോധികനെ കഴുത്തറത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായ പരിക്കേറ്റ ചെമ്പിലോട് സ്വദേശി നാസറിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ഉച്ചയ്ക്ക് ഒന്നരയോടു കൂടിയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിന്റെ…