‘എന്റെ റിതപ്പനെ ഓർത്ത്, ദയവായി എനിക്ക് വേണ്ടി പ്രാർഥിക്കൂ’; കുറിപ്പുമായി രേണു സുധി
തനിക്ക് കാൻസർ സ്ഥിരീകരിച്ച വിവരം ശനിയാഴ്ചയാണ് സോഷ്യൽ മീഡിയ താരം രേണു സുധി തുറന്നുപറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രേണുവിന്‍റെ തന്റെ ആരോഗ്യ വിവരത്തെക്കുറിച്ച് പങ്കുവച്ചത്. ഇപ്പോഴിതാ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് പറയുകയാണ് രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച…
കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ
കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു…
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര നാളെ തുടങ്ങും, ഓടിക്കയറുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍മയില്‍ വെച്ചോളൂ!
സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി ഓര്‍ഡിനറി ബസുകളുടെ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ് പദ്ധതി. തിങ്കളാഴ്ച രാവിലെ 8.30-ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുപിന്നാലെ…
പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ പുറത്ത്
തിരുവനന്തപുരം ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തെ പുകഴ്ത്തി പാട്ടെഴുതിയ ഇടത് അനുകൂല സർവീസ് സംഘടനാ നേതാവിന്റെ സെക്രട്ടേറിയറ്റിലെ സേവനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാവായിരുന്ന പൂവത്തൂർ ചിത്രസേനന്റെ സേവനമാണ് അവസാനിപ്പിച്ചത്. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽനിന്നു…
പാഠപുസ്തക വിതരണം വൈകിയെന്ന് പരാതി; അധ്യാപികയെ സ്ഥലം മാറ്റി
പാലക്കാട്: ആറാം ക്ലാസ് വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് പാഠപുസ്തക വിതരണത്തില്‍ വീഴ്ച വരുത്തിയ അധ്യാപികക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യു.പി വിഭാഗം പാഠപുസ്തക വിതരണ ചുമതല വഹിച്ചിരുന്ന അധ്യാപിക പി.എ.…
സെപ്റ്റിക് ടാങ്ക് പൊട്ടി കൂത്താടികൾ പെരുകി; പൊലീസിനും കിട്ടി 2000 രൂപ ഫൈൻ, അടച്ചില്ലെങ്കിൽ ആർആർ നടപടി
ചാരുംമൂട് ∙ നൂറനാട് പൊലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കാത്തതിനു പാലമേൽ പഞ്ചായത്ത് രണ്ടായിരം രൂപ പിഴ ചുമത്തി. കഴിഞ്ഞ മാസം 30ന് സ്ഥലം പരിശോധിച്ചപ്പോൾ സ്റ്റേഷൻ പരിസരത്ത് സെപ്റ്റിക് ടാങ്ക് പൊട്ടി കൂത്താടികൾ പെരുകുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് സ്റ്റേഷന്…
പൊലീസ് തിരച്ചിൽ നടത്തവേ പുതിയ പരാതി; കള്ളൻ 12 മുട്ട ഓംലറ്റടിച്ചു, 3000 രൂപയും കവർന്നു
ചെങ്ങന്നൂർ ∙ ചെറിയനാട്ട് മാമ്പള്ളിപ്പടിയിലെ ചായക്കടയിൽ കയറിയ മോഷ്ടാക്കൾ ഓംലറ്റുണ്ടാക്കി കഴിച്ച ശേഷം പണം കവർന്നു കടന്നു. ബുധൻ രാത്രി ചെറിയനാട് അത്തിമൺചേരിയിൽ 5 വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻമാർക്കായി പൊലീസ് തിരച്ചിൽ നടത്തവേയാണ് പുതിയ പരാതി. ബുധൻ രാത്രി…
ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി.…
സ്നേഹ കുട്ടിയെ പലവട്ടം പീഡിപ്പിച്ചു; ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും
കാസര്‍കോട്∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 25കാരി സ്നേഹ മെർലിൻ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ കുറച്ചുകാലം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ…
മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു; ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത്…
















