മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്പൈസ്ജെറ്റ്; കൊച്ചിയിൽ ദുരിതത്തിലായി യാത്രക്കാർ: പ്രതിഷേധം
കൊച്ചി∙ കൊച്ചിയിൽനിന്നുള്ള വിമാനം മുന്നറിയിപ്പില്ലാെത വീണ്ടും റദ്ദാക്കി സ്പൈസ്ജെറ്റ്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണു മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081…
കോളജുകളിലെ അധ്യാപക– വിദ്യാർഥി വാട്സാപ് ഗ്രൂപ്പുകൾക്ക് പെരുമാറ്റച്ചട്ടം
തിരുവനന്തപുരം ∙ കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ഉൾപ്പെടുന്ന വാട്സാപ് ഗ്രൂപ്പുകളിലെ ചർച്ചകൾക്കു പെരുമാറ്റച്ചട്ടം പുറത്തിറക്കി ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷൻ. രാഷ്ട്രീയവും മതപരവുമായ ചർച്ചകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു നീക്കം. കോളജുകളിലെ ഇത്തരം ഗ്രൂപ്പുകൾ വിദ്യാർഥികൾക്കുള്ള അറിയിപ്പുകൾ, നിർദേശങ്ങൾ എന്നിവ…
വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക്, ‘ബോസ്’ സമ്പാദിച്ചത് ലക്ഷങ്ങൾ, പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ്; സിനിമാ മേഖലയിലും വിൽപന
കൊച്ചി ∙ കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവ് (35) കേരളത്തിലേക്ക് ഡൽഹിയിൽ നിന്ന് രാസലഹരി എത്തിക്കുന്നതിലെ പ്രമുഖൻ. ‘എക്സ്’ എന്നും ‘ബോസ്’ എന്നുമൊക്കെ ഇടനിലക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വരുൺ ദേവ് ലഹരി കടത്തിയതാവട്ടെ, വണ്ടിക്കച്ചവടത്തിന്റെ…
മാടി വിളിച്ച് നീലക്കുറിഞ്ഞിപ്പൂക്കൾ; ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും
മൂന്നാർ: ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും. രാവിലെ 11ന് സിസിഎഫ് ഡി.കെ.വിനോദ് നീലക്കുറിഞ്ഞി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കം ചടങ്ങിൽ പങ്കെടുക്കും. ഗ്യാപ് റോഡിന് സമീപം തയാറാക്കിയ കവാടത്തിലൂടെയാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിൽ…
കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം: ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ യുവാവിനെ കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 4 വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗികവൈകൃതം…
വാഹന മോഡിഫിക്കേഷന്‍: കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദ്ദേശം; പ്രളയ ദുരിതാശ്വാസ വാഹനത്തിന് പിഴ പോരെന്ന് കോടതി
കൊച്ചി: വാഹനങ്ങളില്‍ ചട്ടവിരുദ്ധമായി നടത്തുന്ന മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഒന്നിലധികം നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും വെവ്വേറെ 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് കോടതി വ്യ്ക്തമാക്കി. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വാഹനത്തിന് ആകെ 5000 രൂപ മാത്രം പിഴ…
ഏഴു മണിക്കൂറിൽ 416 വിവാഹങ്ങൾ; ചരിത്രമെഴുതി ഗുരുവായൂർ
ഗുരുവായൂർ: ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് ഉച്ചപൂജയ്ക്ക് നട തുറന്ന ശേഷം 12.45 മണി വരെ 416 വിവാഹങ്ങൾ നടന്നു. റിക്കാർഡ് വിവാഹങ്ങൾക്കാണ് ഇന്ന് ക്ഷേത്രസന്നിധി സാക്ഷ്യം വഹിച്ചത്. 2024…
കോഴിഫാമിലെ വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റു; ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: തൃശൂര്‍ ദേശമംഗലം തലശ്ശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. അസം സ്വദേശികളായ ഷെഫീഖുല്‍ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്. തലശ്ശേരി കൂട്ടുപാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമില്‍ വെച്ചാണ് അപകടമുണ്ടായത്. ദേശമംഗലം സ്വദേശി അഷ്‌റഫ് എന്നയാളുടേതാണ് കോഴിഫാം.…
സ്റ്റേഷനിൽ ബിനുവിന്റെ ഊഞ്ഞാലാട്ടം! പൊലീസിനു വീഴ്ചയുണ്ടായി, ഒരേ വേഷത്തിലും അന്വേഷണം
തിരുവനന്തപുരം ∙ ഇ.ഡി ആക്രമണക്കേസ് പ്രതിയും സിപിഎം നേതാവുമായ ഐ.പി.ബിനു തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത് ഊഞ്ഞാലാടിയതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന് കമ്മിഷണറുടെ റിപ്പോർട്ട്. സ്റ്റേഷനിൽ ഒപ്പിട്ടശേഷം സമയത്ത് പറഞ്ഞു വിട്ടില്ലെന്നാണ് കണ്ടെത്തൽ. ദക്ഷിണമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകും.…
നടൻ ദേവൻ ടിവികെയുടെ കേരള അധ്യക്ഷൻ, വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ; മധ്യസ്ഥയായി നടി പ്രിയങ്ക
കോട്ടയം ∙ ബിജെപി വിട്ട നടൻ ദേവൻ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന അധ്യക്ഷനായേക്കും. ഇതു സംബന്ധിച്ച് ദേവനും ടിവികെ നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. സെപ്റ്റംബർ 10ന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ കാണാൻ ദേവൻ ചെന്നൈയിലെത്തും.…
















