വയനാട് സ്വദേശിയെ കേരള സർവകലാശാലയുടെ സിൻഡിക്കേറ്റംഗമായി സർക്കാർ നോമിനേറ്റ് ചെയ്തു
തിരുവന്തപുരം: കേരളത്തിൻ്റെ മാതൃ സർവകലാശാലയായ കേരള സർവകലാശാലയുടെ ഉന്നതാധികാര സമിതിയായ സിൻഡിക്കേറ്റിലേക്ക് വാളാട് സ്വദേശി ഡോ. നൗഷാദിനെ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്തു. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും ദേശീയ റാങ്കിംഗിൽ രാജ്യത്തെ തന്നെ സംസ്ഥാന സർവകലാശാലകളിൽ അഞ്ചാം സ്ഥാനത്തുമുള്ള…
റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി; യുവ ഡോക്ടർ മുങ്ങി മരിച്ചു
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശി അനിരുദ്ധ് കൃഷ്‌ണനാണ് (24) മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഇൻസ്റ്റഗ്രാമിൽ കുളത്തിൻ്റെ ദൃശ്യങ്ങൾ കണ്ട് പെൺ സുഹൃത്തിനൊപ്പം എത്തിയതായിരുന്നു അനിരുദ്ധ്. …
ആധാറിലെ തെറ്റ്, പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി: കേരളത്തിനു ചുമത്തിയത് തീർത്താൽ തീരാത്ത പിഴ
ആലപ്പുഴ: ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) ചുമത്തിയത് കോടികളുടെ പിഴ. നാലുവർഷമായി സേവനകേന്ദ്രങ്ങൾക്കു പ്രതിഫലമായി കിട്ടേണ്ട 13 കോടിയോളം രൂപ പിടിച്ചെടുത്തെങ്കിലും പിഴക്കുടിശ്ശിക തീർന്നില്ല. ഇതോടെ, ആധാർ രജിസ്ട്രേഷനും നിർബന്ധ പുതുക്കലിനും ഒരുരൂപപോലും കിട്ടാത്ത സ്ഥിതിയിലാണ്…
അർജുൻ ആയങ്കിക്ക് സൈബർ കേസിൽ ജാമ്യം; കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരും
കണ്ണൂർ: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അർജുന് ജാമ്യം നൽകിയത്. എന്നാൽ, മറ്റ് കേസുകൾ…
ഭാര്യയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽത്തള്ളിയ സംഭവം; ഭർത്താവ് പിടിയിൽ
മലപ്പുറം∙ ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം…
പോക്സോ കേസ് പ്രതി മരിച്ച നിലയിൽ; കേസിൽ വിധി വരുന്നത് ഈയാഴ്ച
തൊടുപുഴ∙ പോക്സോ കേസ് പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദ്ദേശി തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാൾ. കേസിൽ ഈയാഴ്ച വിധി വരാനിരിക്കെയാണ് തങ്കച്ചൻ മരിച്ചത്.…
ഓണത്തിന് വയനാട്ടിലേക്കാണോ? താമരശ്ശേരി ചുരം കയറണ്ട, ഗതാഗതക്കുരുക്ക് ഒഴിവാക്കാം, ബദല്‍ റോഡുകള്‍ അറിയാം
കല്‍പ്പറ്റ: ഓണം സീസണിലെ അനുകൂല കാലാവസ്ഥ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഓണം അവധിക്ക് വയനാടന്‍ കാഴ്ചകള്‍ കാണാന്‍ വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്നതോടെ താമരശ്ശേരി ചുരം റോഡില്‍ കുരുക്കുകള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉണ്ട്. തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും മറ്റും ചുരം…
കെഎസ്ആർടിസി കംഫർട്ട് സ്റ്റേഷൻ ജീവനക്കാരൻറെ കൊലപാതകം; 9 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി മലപ്പുറത്ത് പിടിയിൽ
കണ്ണൂർ: ഒൻപത് വർഷം മുൻപ് കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷൻ ജീവനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ അബ്ദുൽ അസീസ് എന്ന…
ആറന്മുള വള്ളസദ്യക്ക് പാസ് നല്‍കാമെന്ന് വാഗ്ദാനം; പണമയച്ച് ക്ഷേത്രത്തിലെത്തിയാല്‍ ഫോണില്‍ കിട്ടില്ല, ക്ഷേത്ര ജീവനക്കാരനെന്ന വ്യാജേന തട്ടിപ്പ്
പത്തനംതിട്ട: ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ദേവസ്വം ബോര്‍ഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓണ്‍ലൈന്‍ വഴി പണം വാങ്ങിയത്. ഹരിപ്പാട് സ്വദേശിനിയായ യുവതിക്ക് 2000 രൂപ നഷ്ടമായതായി പരാതി ലഭിച്ചിരുന്നു. 5000 മുതല്‍ പതിനായിരം രൂപ…
ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; ഭർത്താവിനെ കാണാനില്ല; ദുരൂഹത
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര ബീച്ച് സ്വദേശിനി ഫൗസിയ (37)യുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ഫൗസിയയെ ഭർത്താവ് ഹുസൈൻ (40)നൊപ്പം ബുധനാഴ്ച രാത്രി മുതൽ കാണാതായിരുന്നു. മത്സ്യത്തൊഴിലാളിയായ ഹുസൈനെ കണ്ടെത്താൻ പൊലീസ്…
















