തിരുവോണത്തിന് ബവ്കോയ്ക്ക് മാത്രം അവധി; ചതയദിനം ഡ്രൈഡേ
തിരുവനന്തപുരം∙ തിരുവോണ ദിനമായ 26നും ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും ബവ്റിജസ് മദ്യവിൽപനശാലകൾ തുറക്കില്ല. ബാറുകളും കൺസ്യൂമർ ഫെഡിന്റെ വിൽപനശാലകളും 26ന് പ്രവർത്തിക്കുമെങ്കിലും 28ന് അവയും അടയ്ക്കും.
അജ്ഞാത ഫോൺ സന്ദേശം, ചുരുളഴിഞ്ഞത് കൊലപാതകം; വയോധികയുടെ മരണത്തിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ
പത്തനംതിട്ട: വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട കുമ്പനാട് കോയിപ്പുറം സ്വദേശി പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. പൊന്നമ്മയുടെ മകൻ ടിജോ തോമസ് (37), സുഹൃത്ത് റിൻസി മോൾ (37) എന്നിവരാണ് അറസ്റ്റിലായത്. ഒരു…
വൻ കവർച്ച; വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർന്നു
തൃശൂർ: പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് 50 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നു. തുണിക്കട ഉടമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.മകളുടെ വിവാഹ ആവശ്യങ്ങൾക്കായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ…
കാണാതായ 13കാരിക്കായി സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍; കണ്ടെത്തിയത് ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍
കൊച്ചി: കേരളത്തില്‍ നിന്ന് കാണാതായ 13കാരിയായ പെണ്‍കുട്ടിയെ ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി രക്ഷപ്പെടുത്തി. റോഡ് മാര്‍ഗം 4,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് പ്രത്യേക അന്വേഷണ സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളുടെ മകളായ കുട്ടിയെ മേതലയില്‍…
അറസ്റ്റ് പതിനായിരത്തിലധികം; ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ പിടിച്ചത് 8 കിലോ എംഡിഎംഎ, ആയിരം കിലോ കഞ്ചാവ്
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ നടപടികളിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായതോടെയാണ് ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയത്. ഇതുവരെ 9280 കേസുകളാണ് രജിസ്റ്റർ ചെയ്തത്.…
കുട്ടിയുടെ ശരീരത്തിൽ 96 മുറിവ്, ഏഴ് വാരിയെല്ലുകൾ തകർന്നു; എല്ലാം സമ്മതിച്ച് അഷ്കർ, കുറ്റപത്രം
തിരുവനന്തപുരം∙ നെടുമങ്ങാട് പനവൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ അർഷിദിനെ അതിക്രൂരമായി മർദിച്ചു കൊന്നതാണെന്നും ശരീരത്തിൽ 96 മുറിവുകളുണ്ടായിരുന്നു എന്നും കുറ്റപത്രം. കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂര മർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ ഉൾപ്പെടുത്തിയാണ് അമ്മ അഖില, പങ്കാളി എ.അഷ്‌കർ എന്നിവർക്കെതിരെ…
‘പെട്ടുപോയതാണ്…റിയാലിറ്റി ഞാൻ പറയാം’; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക
കോഴിക്കോട്∙ വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന്റെ പിടിയിലായ മൂന്ന് അധ്യാപികമാരിൽ ഒരാളായ കാവ്യ കോടതിയിൽ ഹാജരാക്കവേ മാധ്യമങ്ങളോടു പ്രതികരിച്ചു. ലഹരിക്കേസിലെ പ്രധാനി നിങ്ങളാണോ എന്ന ചോദ്യത്തിനാണ് കാവ്യ പ്രതികരിച്ചത്. താൻ പെട്ടുപോയതാണെന്നാണ് കാവ്യ പറഞ്ഞത്. എന്നാൽ കേസിൽ അറസ്റ്റിലായ…
നിലയ്ക്കലിലെത്തി 10 സെക്കൻഡ്, നിലത്തിറക്കാതെ മടങ്ങി; വ്യോമസേനയുടെ ഹെലികോപ്റ്റർ വന്നതെന്തിന്?
നിലയ്ക്കൽ ∙ ശബരിമല നിലയ്ക്കലിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്ററാണ് നിലയ്ക്കലിൽ എത്തിയത്. എന്നാൽ നിലത്തിറക്കാതെ താഴ്ന്ന ഹെലികോപ്റ്റർ 10 സെക്കൻഡിനു ശേഷം തിരികെ പറക്കുകയായിരുന്നു. അതേസമയം, ഈ ഹെലികോപ്റ്റർ എന്താവശ്യത്തിനാണ് എത്തിയതെന്നും എന്തിനാണ് ഇറക്കാൻ ശ്രമിച്ചതെന്നും വ്യക്തമല്ല.…
കൈക്കൂലി ആരോപണത്തിൽ തുടങ്ങിയ അന്വേഷണമെത്തിയത് ഹവാലയിൽ; വഴിത്തിരിവായി വീണയുടെ കുറിപ്പുകൾ
കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിക്ക് നൽകിയ പണം കൈക്കൂലി ആണെന്ന ആരോപണത്തിൽ തുടങ്ങിയ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല…
‘വിവാഹമോചനം നേടിയില്ല, മുത്തലാക്ക് ചൊല്ലിയില്ല’; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു, വീട്ടുപ്പടിക്കല്‍ സമരവുമായി യുവതി
തൃശൂര്‍: നിയമം പാലിക്കാതെ ഭര്‍ത്താവ് ഉപേക്ഷിച്ചതില്‍ നീതി തേടി ഡോക്ട്ര്‍ ആയിഷ മുഹമ്മദ് നടത്തുന്ന രാപ്പകല്‍ സമരം 12 ദിവസം പിന്നിട്ടു. ചാവക്കാട് താലൂക്കിലെ എടക്കഴിയൂരില്‍ ഭര്‍ത്താവ് ഡോക്ടര്‍ അലി അബ്ദുള്‍ ലത്തീഫിന്റെ വീടിനുമുമ്പിലാണ് യുവതിയുടെ സമരം. തന്റെ സ്വര്‍ണവും പണവും…
















