വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ കവർന്നു
ആലപ്പുഴ: ആലപ്പുഴയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതായി പരാതി. ആലപ്പുഴ കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും 15 പവനാണ് കവർന്നത്. സുദർശനനും ഭാര്യയും മാത്രം വീട്ടിൽ ഉണ്ടായിരുന്ന…
ഒരാഴ്ചയായി ഭക്ഷണവും വെള്ളവും ഇല്ല, പട്ടിക്കുട്ടിയെ പൂട്ടിയിട്ട് ഉടമസ്ഥന്‍ മടങ്ങി; സഹായം അഭ്യര്‍ഥിച്ച് കുറിപ്പ്
കോട്ടയം: കോട്ടയം പുതുപ്പള്ളിയില്‍ ഒരാഴ്ചയായി ഭക്ഷണം വെള്ളവും ഇല്ലാതെ പട്ടിക്കുട്ടിയെ പൂട്ടിയിട്ടതായി പരാതി. പുതുപ്പള്ളി ഒമ്പതാം വാര്‍ഡിലെ വീട്ടിലാണ് ഉടമസ്ഥന്‍ വീട് പൂട്ടി പോയതിനെ തുടര്‍ന്ന് പട്ടിക്കുട്ടി പട്ടിണിയായത്. വീടിന്റെ വാതില്‍ പൂട്ടി ഇട്ടിരിക്കുന്നതിനാല്‍ നായക്ക് ഭക്ഷണവും വെള്ളവും നല്‍കാന്‍ സാധിക്കുന്നില്ലെന്നും…
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ‘സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറി’; മന്ത്രി എ.പി അനിൽകുമാർ
തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരയായവർക്കായി സർക്കാർ പ്രഖ്യാപിച്ച ധനസഹായ തുക കൈമാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. മരണപ്പെട്ട എട്ട് പേരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം 40 ലക്ഷം കൈമാറി. ഗുരുതരമായി പരിക്കേറ്റ നാല്…
ബൈക്കിന് മുകളിലേക്ക് വെള്ളം തെറിപ്പിച്ചു; ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റിനടിച്ച് യാത്രികന്‍
മലപ്പുറം: ടൂറിസ്റ്റ് ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു. വാഴക്കാട് ഊര്‍ക്കടവിലാണ് സംഭവം. കോഴിക്കോട് സ്വദേശി രവിക്കാണ് പരിക്കേറ്റത്. ബസ് കടന്നുപോയപ്പോള്‍ ബൈക്ക് യാത്രക്കാരുടെ മേല്‍ വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഗർഭഛിദ്രത്തിന് മരുന്ന്, പിന്നാലെ രക്തസ്രാവം; അവിവാഹിത ശുചിമുറിയിൽ പ്രസവിച്ചു; ഭ്രൂണം പുറത്തെടുത്തത് ക്ലോസറ്റ് പൊളിച്ച്
തിരുവനന്തപുരം ∙ എസ്എടി തിരുവനന്തപുരം ആശുപത്രിയിൽ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ തിരുവല്ലം സ്വദേശിനിയായ ഇരുപതുകാരിയാണ് പ്രസവിച്ചതിന് പിന്നാലെ ശുചിമുറിയിൽ ഭ്രൂണം ഉപേക്ഷിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ…
സംസ്ഥാനത്ത് മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായാണ് ഉന്നതതല യോഗം ചേരുന്നത്. വിവിധ ജില്ലകളിലെ മഴക്കെടുതി, രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ…
‘വയനാട്ടിലെ ജനങ്ങൾക്ക് താങ്കളുടെ സേവനം അത്യാവശ്യമാണ്, തുടരുക’; പിണറായിയുടെ വിശ്വസ്തന്റെ അപേക്ഷ തള്ളി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം ∙ വിരമിക്കാനായി സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം നൽകണമെന്ന് ഡിവൈഎസ്‌പിയുടെ അപേക്ഷ; വയനാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കാൻ താങ്കൾ അവിടെത്തന്നെ തുടരണമെന്നു സർക്കാർ. വയനാട് ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്‌പിയായ പൊലീസ് സംഘടനയിലെ ഇടത് അനുകൂല വിഭാഗം…
‘ഫോണിൽ സൈറൺ വന്നിട്ടും അവധിയില്ലേ എന്ന് കരുതി; നേരത്തെ അറിയിക്കാമായിരുന്നു’: ആലപ്പുഴ കലക്ടർക്ക് വിമർശനം
കോട്ടയം ∙ കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയ്ക്ക് അവധി നൽകിയിട്ടും കലക്ടർക്ക് ഫെയ്സ്ബുക് പേജിൽ വിമർശനം. അവധി പ്രഖ്യാപിക്കാൻ വൈകിയതാണ് രക്ഷിതാക്കളുടെ രോഷത്തിനു ഇടയാക്കിയത്. കഴിഞ്ഞ ദിവസം 11 ജില്ലകളിലെ കലക്ടർമാർ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചപ്പോഴും ആലപ്പുഴയിൽ…
പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസ്: പ്രതിക്ക് 3 വർഷം തടവും പിഴയും
കൊല്ലം ∙ ഒന്നര പതിറ്റാണ്ട് മുൻപു പിഎസ്‌സി പരീക്ഷയിൽ തട്ടിപ്പു നടത്തിയ കേസിൽ എട്ടാം പ്രതി മയ്യനാട് താഴത്തുചേരിയിൽ കൂട്ടിക്കട കെഎൻആർ നഗർ 115 ദാറുസലാം വീട്ടിൽ ഷമീമയ്ക്ക് (43) 3 വർഷം തടവും 5,000 രൂപ പിഴയും. കേസിലെ രണ്ടാം…
40 ലക്ഷം രൂപയുടെ നഷ്ടം’: കനത്ത മഴയിൽ പി.സി.ജോർജിന്റെ വീട്ടിലും വെള്ളം കയറി
ഈരാറ്റുപേട്ട∙ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് കോട്ടയം ഈരാറ്റുപേട്ടയിൽ ഉണ്ടായത്. വീടുകളിലും റോഡുകളിലും കടകളിലുമെല്ലാം വെള്ളം കയറി. പൂഞ്ഞാറിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. കനത്ത മഴയിൽ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി.ജോർജിന്റെ പൂഞ്ഞാറിലെ…
















