കണ്ടെത്തിയ മൃതദേഹ അവശിഷ്ടം പോക്സോ കേസ് പ്രതിയുടേത്? ബൈക്ക് കണ്ടെത്തിയത് രണ്ട് മാസം മുൻപ്
കൊല്ലം ∙ പരവൂരിൽ പുരുഷന്റേതെന്നു സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിനു സമീപത്തു നിന്നാണ് ഏകദേശം 2 മാസത്തിലേറെ പഴക്കമുള്ള മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്. ആൾപ്പാർപ്പില്ലാത്ത പ്രദേശമാണിത്. സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നു. തലയോട്ടിയും ചില…
ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു; പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി
കൊല്ലം∙ മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്. ചൊവ്വാഴ്ച രാത്രി 1.30ന് ആയിരുന്നു സംഭവം. രണ്ടു ദിവസം മുൻപ് നാന്തിരിക്കലെ ഒരു വീട്ടിൽ നിന്ന്…
വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം
കൊച്ചി: സമൂഹമാധ്യമങ്ങൡ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങൡ നടക്കുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇന്‍സ്റ്റഗ്രാമില്‍ നല്‍കുന്ന പരസ്യങ്ങള്‍ വഴി തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കൊച്ചി പ്രൊട്ടക്ടര്‍…
അധ്യാപകരുടെയും സഹപാഠികളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി; ബിബിഎ വിദ്യാർഥിക്കെതിരെ കേസ്
കൊച്ചി∙ അധ്യാപകരുടെയും സഹപാഠികളുടെയും ഫോട്ടോകളും വിഡിയോകളും എഡിറ്റ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർഥിക്കെതിരെ കേസ്. തൃക്കാക്കര ഭാരതമാതാ കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ…
അടുക്കളയിലെ കഞ്ഞിക്കലത്തില്‍ മൂര്‍ഖന്‍: കുടുംബത്തിന് രക്ഷയായി അര്‍ധരാത്രിയില്‍ വളര്‍ത്തു പൂച്ചയുടെ ‘ജാഗ്രത’
കണ്ണൂര്‍:: ഇരിട്ടി തില്ലങ്കേരിയില്‍ അര്‍ധരാത്രി അടുക്കളയില്‍ ജനല്‍ വഴി കയറി കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. വളര്‍ത്തുപൂച്ചയുടെ കരച്ചിലാണ് വീട്ടുകാരെ അപകടത്തില്‍ നിന്ന് രക്ഷിച്ചത്. തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം. സംഭവസമയം വീട്ടുകാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. അടുക്കളയില്‍ നിന്ന്…
പമ്പിൽനിന്ന് പെട്രോൾ കവിഞ്ഞൊഴുകി തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിൽ; തീ ആളിക്കത്തി 3 പേർക്ക് ഗുരുതര പരുക്ക്
കല്ലമ്പലം∙ പെട്രോൾ പമ്പിൽ നിന്നു കവിഞ്ഞൊഴുകിയ ഇന്ധനം തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിലെത്തി; ഇതു നീക്കം ചെയ്യാനെത്തിയ 2 തൊഴിലാളികൾ ഉൾപ്പെടെ 3 പേർക്ക് തീ പടർന്ന് ഗുരുതര പൊള്ളലേറ്റു. കിണറ്റിലേക്ക് മെഴുകുതിരി കെട്ടിയിറക്കിയതിനെ തുടർന്നാണ് തീ ആളിക്കത്തിയത്. കല്ലമ്പലം ജംക്‌ഷനിലെ ഇന്ത്യൻ…
ഒരു കിലോ സവാളയ്ക്ക് 35 രൂപ; വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സവാള വിലവര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമൊരുക്കാന്‍ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവര്‍ധന നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി…
വീടിനു മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’: അപമാനിക്കാനെന്ന് പിണറായി; സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല
തിരുവനന്തപുരം∙ തന്റെ വീടിനു മുന്നിൽ നിന്ന് ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റാൻ വൈകിയതിൽ പൊലീസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ജീപ്പ് മാറ്റാതിരുന്നതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നു പിണറായി വിജയൻ പറഞ്ഞു. വീടിന് സുരക്ഷ ഏർപ്പെടുത്തണം…
ബിഎൽഒമാരുടെ ഓണറേറിയം; 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. എസ്‌ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓണറേറിയം ലഭിക്കാത്ത വിവരം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച…
മൊബൈൽ ചാർജർ ഉപയോഗിച്ച് യുവാവിനെ കൊല്ലാൻ ശ്രമം; അന്വേഷണം ഊർജിതമാക്കി പൊലീസ്
കുമ്പള ∙ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതു ചോദ്യം ചെയ്ത യുവാവിനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ചു കഴുത്ത് മുറുക്കി കൊല്ലാൻ ശ്രമിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. മള്ളങ്കൈ ആയദി മൻസിലിൽ അലി മുക്താദിന് (35) നേരെയാണ് ആക്രമണം ഉണ്ടായത്.…
















