ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യൽറ്റി: 400 ഡോക്ടർമാർക്ക് ഉടൻ നിയമനം

തിരുവനന്തപുരം ∙ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനു നാനൂറോളം ഡോക്ടർമാരെ പുതുതായി നിയമിക്കാനും അത്രയും ഡോക്ടർമാർക്കു സ്ഥാനക്കയറ്റം നൽകാനും ആരോഗ്യവകുപ്പിൽ തിരക്കിട്ട നീക്കം.   ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റ…

അനാശാസ്യ കേന്ദ്രം: ‘കസ്റ്റമർ’ക്കു പങ്കില്ലെന്നു പറയാനാവില്ല’; ഇടപാടുകാരും കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി∙ അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാരനും അനാശാസ്യം തടയൽ നിയമപ്രകാരം കുറ്റക്കാരനാണെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തത വരുത്തി. അനാശാസ്യ കേന്ദ്രങ്ങൾ നടത്തുന്നതു തന്നെ ലൈംഗിക സേവനം വിലയ്ക്കു വാങ്ങാൻ തയാറാകുന്നവരെ ലക്ഷ്യമിട്ടാണ്. നിയമപ്രകാരം വിലക്കിയിട്ടുള്ള, ഇത്തരം വാണിജ്യപരമായ ലൈംഗിക ചൂഷണത്തിൽ ‘കസ്റ്റമർ’ക്കു…

അടച്ചിട്ട വീട്ടിൽ വിദേശമദ്യശേഖരവും വെടിയുണ്ടകളും; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി∙ താമരശ്ശേരി കമ്മാളൻകുന്നത്തിലെ അടച്ചിട്ട വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ വിദേശമദ്യശേഖരവും എഴുപതിലേറെ വെടിയുണ്ടകളും പൊലീസ് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച അർധരാത്രി താമരശ്ശേരി പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 60 കുപ്പി വിദേശമദ്യവും വെടിയുണ്ടകളും കണ്ടെടുത്തത്.   വീട് വാടകയ്ക്കെടുത്ത…

പത്തുവയസ്സുകാരിക്കുനേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.   നജീം നിരന്തരമായി ലൈംഗിക അതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ലൈംഗിക അതിക്രമം ഭയന്ന്…

പോലീസുകാരെ കാറിടിച്ചു കൊല്ലാൻ ശ്രമം, പിന്നിൽ ലഹരി സംഘമെന്ന് വിവരം; കാലിൽ കൂടി കാർ കയറിയിറങ്ങി

തിരുവനന്തപുരം: ലഹരി സംഘത്തെ പിടിക്കാൻ പോയ ഡാൻസാഫ് സംഘത്തിലെ രണ്ട് പോലീസുകാരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. ഡാൻസാഫ് സംഘാംഗങ്ങളായ വിനീത്, റോജിൻ എന്നിവരെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.   വൈകുന്നേരം അഞ്ചുമണിയോടെ വലിയതുറ…

പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകൾ: ജനറൽ ആശുപത്രിയിൽ ഒരു ഗൈനക്കോളജി ഡോക്ടർ!

കാസർകോട് ∙ പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകളുള്ള ജനറൽ ആശുപത്രിയിൽ പ്രസവ വിഭാഗത്തിൽ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടർ മാത്രം. നേരത്തെ 3 ഡോക്ടർ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ 4 ദിവസമായി ഇതാണ് സ്ഥിതി. ന്യൂറോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാതെ 3 മാസമായി.…

ടിക്കറ്റ് വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി; ഒരുദിവസം 10.82 കോടി വരുമാനം

തിരുവനന്തപുരം∙ ശബരിമല സീസണ്‍ ഒഴികെയുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 31ന് 10.82 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെ മാത്രം കോര്‍പറേഷന്‍ നേടിയത്. ടിക്കറ്റ് ഇതര വരുമാനമായ 83.74 ലക്ഷം രൂപ കൂടി ചേരുമ്പോള്‍…

പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. വലിയതുറ സ്വദേശി ടോം ഫെർണാണ്ടസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വലിയതുറയിലെ ഡാൻസാഫ് സംഘത്തിലെ രണ്ട് പൊലീസുകാരെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ ടോം.…

കുട്ടിയുടെ സ്വകാര്യഭാഗത്ത് ചുംബിക്കുന്നത് ലൈംഗികാതിക്രമം; നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ സ്വകാര്യഭാഗങ്ങളിൽ ചുംബിക്കുന്നത് പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. പതിനാലര വയസ്സുള്ള ആൺകുട്ടിയെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.…

അനാശാസ്യത്തിനെത്തുന്ന ഇടപാടുകാരും പ്രതികളാവും: നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി ∙ അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗിക ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാർക്ക് എതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി. ഇവിടെ എത്തുന്നവരെ വ്യഭിചാര പ്രവർത്തനങ്ങളുടെ ഭാഗമായി കണക്കാക്കാം. 1956ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) നിയമത്തിലെ 5, 7 വകുപ്പുകൾ പ്രകാരം അവർക്കെതിരെ കേസ് എടുക്കാമെന്നും ജസ്റ്റിസുമാരായ…