യൂണിഫോമിനുള്ള 7 ലക്ഷം രൂപയ്ക്ക് ഓൺലൈൻ ഗെയിം കളിച്ചു; പത്തനംതിട്ടയിൽ പൊലീസ് ട്രെയ്നിയെ പിരിച്ചുവിട്ടു
തിരുവനന്തപുരം∙ യൂണിഫോം തുണി വാങ്ങാനും തയ്ക്കാനും റിക്രൂട്ട് ട്രെയ്നികളിൽനിന്നു പിരിച്ചെടുത്ത 7 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിക്കാൻ ചെലവഴിച്ച കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പിന്നാലെ ഇയാളെ സർവീസിൽനിന്നു പിരിച്ചുവിട്ടു. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നി കൊല്ലം ചെമ്മക്കാട്…
നിർമാണം കഞ്ചാവിന്റെ ചാറെടുത്ത്; ഒരു മിഠായി കാരണം കോളജിൽനിന്നുള്ള വിനോദയാത്ര പാതിവഴിയിൽ റദ്ദാക്കി
കോട്ടയം ∙ കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ചിരുന്ന 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. 3 മാസം നീണ്ട അന്വേഷണത്തിലാണ് വിവിധ കേസുകളിലായി 14,15,16 വയസ്സുള്ള 9 വിദ്യാർഥികൾ പിടിയിലായത്. 3 മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശി…
‘നാട്ടിലെത്തിയാല്‍ ദുരഭിമാന കൊലയ്ക്ക് സാധ്യത’; വൈറല്‍ താരത്തിന് പൊലീസ് സുരക്ഷ തുടരാന്‍ ഉത്തരവ്
കൊച്ചി: കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് ബന്ധപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കുംവരെ പൊലീസ് സംരക്ഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവ്. പ്രായപൂര്‍ത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ജനനസര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍…
കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു; പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങൾ, ചടങ്ങുകൾ വൈകിട്ട് 3 വരെ
ആലുവ∙ കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃമോക്ഷ പുണ്യം തേടി സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നു രാവിലെ 2 മണി മുതൽ ആരംഭിച്ച ചടങ്ങുകൾ വൈകിട്ടു 3 വരെ നീളും. സംസ്ഥാനത്തെ വിവിധ പുണ്യസ്ഥലങ്ങളിൽ ആയിരങ്ങളാണ്…
സാങ്കേതിക തകരാർ; രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു
തിരുവനന്തപുരം∙ പാസ്‌പോർട്ട് സേവാ പോർട്ടലിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നു രാജ്യത്തൊട്ടാകെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടു. തുടർന്ന് ആയിരക്കണക്കിന് അപേക്ഷകർ വലഞ്ഞു. സെർവർ തകരാർ കാരണം പുതിയ അപ്പോയ്ന്റ്മെന്റുകൾ ബുക്ക് ചെയ്യാനോ, നിലവിലുള്ളവയുടെ തീയതി മാറ്റാനോ, അപേക്ഷകൾ കൈകാര്യം ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്. …
നിയമം ലംഘിച്ച് കെഎസ്ഇബിയുടെ ലൈൻ നിർമാണം, വെട്ടിലായി കുടുംബങ്ങൾ; പരാതി
പത്തനംതിട്ട∙ മാവേലിക്കര–തിരുവല്ല ഭാഗത്തുകൂടി കടന്നു പോകുന്ന കെഎസ്ഇബിയുടെ പഴയ വൈദ്യുതി ലൈൻ മാറ്റി പുതിയ 110 കെവി വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനായി വ്യാപക നിയമ ലംഘനം നടക്കുന്നതായി പരാതി. തൊണ്ണൂറോളം കുടുംബങ്ങളെ ബാധിക്കുന്ന തരത്തിലാണ് നിർമാണം. ഭൂമിയുടെ ഉടമകളെ അറിയിക്കുകയോ ആവശ്യമായ…
മുട്ടില്‍ മരം വില്‍പ്പന കേസ്: രണ്ടു പ്രതികള്‍ കീഴടങ്ങി
കൊച്ചി: വിവാദമായ മുട്ടില്‍ മരംമുറി വില്‍പ്പന കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കീഴടങ്ങി ജാമ്യമെടുത്തത്. കേസില്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് രണ്ടു പ്രതികള്‍ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ…
പണം ചോദിച്ചിട്ട് കൊടുത്തില്ല; യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ
കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് യുവതിയെ കത്തി കാണിച്ച് ആക്രമിച്ചയാൾ അറസ്റ്റിൽ. പെരുവയൽ സ്വദേശി മയങ്ങോട്ട് ചാലിൽ വീട്ടിൽ നിയാസ് (30) എന്നയാളെയാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.…
അമാനുഷിക ശക്തി പിടികൂടിയെന്ന്! ഒരു മാസമായി 16 കാരൻ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
കൊൽക്കത്ത∙ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയില്‍ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. കഴിഞ്ഞ ഒരു മാസമായി ഇഖ്‌ബാൽ എന്ന് പേരുള്ള കുട്ടി രാപകൽ കുളത്തിലാണു ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും കുട്ടി പറയുന്നു. ഇതേതുടർന്നാണ്…
മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്
കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വാറന്റ്. ഈ മാസം ആറാം തീയതിയും…















