നാടിനെ കണ്ണീരിലാഴ്ത്തി അഭിറാം മടങ്ങി; അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനക്കൂട്ടം

തിരുവനന്തപുരം: ശ്രീകാര്യം കൊലക്കേസിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. നേരിട്ട് പരിചയമില്ലാത്തവർ പോലും പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതോടെ വീടും പരിസരവും കണ്ണീരിലായി.   സിപിഐയുടെ എഐവൈഎഫ്…

“മത്തി 300, അയല 240, നത്തോലി 200…” സംസ്ഥാനത്ത് ചെറുമീനുകളുടെ വില കുതിച്ചുയരുന്നു

കൊച്ചി: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് മത്സ്യവില കുതിച്ചുയരുന്നു. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്കും അയലക്കും ദിനംപ്രതി വില കയറിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 100-150 രൂപ കിലോ വിലയുണ്ടായിരുന്ന മത്തി(ചാള) 300 രൂപയായി ഉയര്‍ന്നു. ചെറിയ മത്തിക്ക് പോലും…

വനത്തില്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാല്‍ 2000 രൂപ പിഴ; ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യം

തിരുവനന്തപുരം: വനത്തില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴയീടാക്കും. ഡിസംബര്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താം. പിഴയടയ്ക്കാത്തവരുടെ പേരില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.   ദേശീയോദ്യാനം, വന്യജീവിസങ്കേതം,…

റെയില്‍വേ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ഒരു രൂപയുടെ കുറവ്; രണ്ടുവര്‍ഷം നീണ്ട നിയമപോട്ടം; ഐആര്‍സിടിസി യാത്രക്കാരന് നല്‍കണം 3100 രൂപ

കാസര്‍കോട്: ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ തിരിച്ചുകിട്ടിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനെ തുടര്‍ന്ന് ഒരു രൂപയ്ക്കായി ഉപഭോക്തൃ കമ്മിഷനെ സമീപിച്ച യാത്രക്കാരന് ഒടുവില്‍ നീതി. ഒരു രൂപയ്ക്കും ടിക്കറ്റ് റദ്ദാക്കിയ ദിവസംമുതല്‍ ഒന്‍പതുശതമാനം പലിശയ്ക്കും പുറമേ 100 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി…

സ്വര്‍ണവില വീണ്ടും കൂടി; മൂന്ന് ദിവസത്തിനിടെ 800 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നും പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെയും 200 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…

ചേരാനെല്ലൂര്‍ അപകടം; 17കാരന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 18 പേര്‍ക്കെതിരെ കേസ്

കൊച്ചി: കണ്ടെയ്‌നര്‍ റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആഡംബരക്കാര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പേരും ചിത്രവും വെളിപ്പെടുത്തിയെന്ന പരാതിയില്‍ പതിനെട്ടുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എന്തുനടപടിയാണ് എടുത്തിട്ടുള്ളതെന്ന് കേസ്…

ദീപാവലി മധുരം ‘കീശ കാലിയാക്കും’; സ്പെഷ്യൽ ബോക്സിന് 1600 രൂപ വരെ വില

കൊച്ചി: ദീപാവലി ആഘോഷങ്ങള്‍ക്ക് മധുരമേകാന്‍ വൈവിധ്യമാര്‍ന്ന പലഹാരങ്ങളുമായി കേരളത്തില്‍ വിപണി സജീവമായി. വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ക്കൊപ്പം കോഴിക്കോടന്‍ ഹല്‍വ, മൈസൂര്‍പാക്ക്, ജിലേബി, ലഡു, ബര്‍ഫി, പേഡ തുടങ്ങിയ പലഹാരങ്ങളും വിപണിയിലുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ തനത് മധുരവിഭവങ്ങളും വിപണി പിടിക്കാന്‍ ഉണ്ട്.  …

അതിജീവിതയെ കുത്തിക്കൊല്ലാൻ ശ്രമം, പിടിയിലായ പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി

കൊച്ചി: അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പാവൂർ കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. പെരുമ്പാവൂർ അറയ്ക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാൻ (22) ആണ് പെരുമ്പാവൂർ കോടതിയുടെ ഒന്നാം നിലയിൽ നിന്നും…

‘ദിവസങ്ങളോളം നീണ്ട ആസൂത്രണം; പിടിക്കപ്പെട്ടാല്‍ കൊല നടത്തിയത് താനെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണമെന്നും പ്ലാന്‍ ചെയ്തു’

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയില്‍ അഭിറാമിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ഗൂഡാലോചന നടത്തിയിരുന്നു. പൊലീസ് പിടികൂടിയാല്‍ കൊലപാതകം നടത്തിയത് താനാണെന്ന് പതിനേഴുകാരന്‍ ഏറ്റുപറയണം എന്നതടക്കം പ്ലാന്‍ ചെയ്തിരുന്നുവെന്ന് തിരുവനന്തപുരം സിറ്റി പൊലീസ്…

ടൗണിലും പൊലീസ് സ്റ്റേഷനിലും ആക്രമണം; പ്രതികൾ അറസ്റ്റിൽ

ചങ്ങനാശേരി ∙ ചങ്ങനാശേരി ടൗണിലും പൊലീസ് സ്റ്റേഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ട സംഘം അറസ്റ്റിൽ. കോട്ടയം ജില്ലയിലെ പ്രധാന ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമായ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കാളിയായ അഭിഭാഷകൻ ജുബിൻ എന്നിവരാണ്…