പശ്ചിമേഷ്യയില്‍ യുദ്ധപ്പുക; കേരളത്തില്‍ പൊന്നുവില താഴ്ന്നു! അന്താരാഷ്ട്ര വിപണിയില്‍ സംഭവിക്കുന്നത് എന്ത്?

        സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിവിലേക്ക്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു. ഇതോടെ പവന്‍ വില 1,05,080 രൂപയും പവന്‍ വില 13,135 രൂപയുമായി.     18 കാരറ്റിന്…

മരം മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ ചത്ത സംഭവം: 3 പേർക്കെതിരെ കേസ്

പാലക്കാട് ∙ ഒലവക്കോട് ജംക്‌ഷൻ ബസ് സ്റ്റോപ്പിനു സമീപത്തെ ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചപ്പോൾ പക്ഷിക്കുഞ്ഞുങ്ങൾ താഴെ വീണു ചത്ത സംഭവത്തിൽ മൂന്നു പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണു മൂന്നു തൊഴിലാളികൾക്കെതിരെ കേസ്.   വനംവകുപ്പിന്റെ ഷെഡ്യൂൾ –4 വിഭാഗത്തിൽപെടുന്ന…

ഇന്നും കറന്റ് പോകും! ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം∙ ഇന്നും രാത്രി കറന്റ് പോകും. വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നു കെഎസ്ഇബി അറിയിച്ചു. ഇന്നലെ രാത്രി 7.15 മുതല്‍ 12.15 വരെ പലയിടത്തും രണ്ടു തവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു.   ഇന്നത്തെ…

110 ഗ്രാം സ്വർണം കവർന്നു; മോഷണത്തിനു പിന്നിൽ വീട്ടുകാരെ കൃത്യമായി അറിയാവുന്നയാൾ

കാസർകോട് ∙ മഞ്ചേശ്വരം പൈവളിഗെയിലെ വീട്ടിൽ നിന്ന് 110 ഗ്രാം സ്വർണവും 20,000 രൂപയും കവർന്നതായി പരാതി. കുരുടപ്പദവിലെ സുബ്രായ സായയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജൂൺ‍ 9നും 23നും ഇടയിൽ മോഷണം നടന്നുവെന്നാണ് കരുതുന്നതെന്ന് സുബ്രായ പറയുന്നു. മാർച്ച് 9ന്…

മോഡിഫിക്കേഷൻ നടത്തി ഘോരശബ്ദത്തിൽ ‘പറന്ന’ കാർ കസ്റ്റഡിയിലെടുത്ത് പൊലീസ്; വൻ തുക പിഴ ചുമത്തി

തിരൂർ ∙ ഘോരശബ്ദത്തിൽ തിരൂർ നഗരത്തിൽ ചീറിപ്പാഞ്ഞ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശബ്ദമലിനീകരണമുണ്ടാക്കി നഗരത്തിൽ പാഞ്ഞതോടെ കാറിനെതിരെ ഒട്ടേറെപ്പേർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കാറിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കാർ സ്റ്റേഷന്റെ സമീപത്തേക്ക് ഓടിച്ചെത്തിയത്. ഇതോടെ പൊലീസ് കാർ…

‘ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ശ്രമിക്കുന്നു’, സഹപ്രവര്‍ത്തകനെതിരെയുള്ള ഊമക്കത്ത് അബദ്ധത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; വെട്ടിലായി പൊലീസുകാരന്‍

കൊച്ചി: കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ രഹസ്യ പരാതി (ഊമക്കത്ത്) അബദ്ധത്തില്‍ സ്വന്തം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയ പൊലീസുകാരന്‍ വെട്ടിലായി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് ഈ വന്‍ അബദ്ധം പിണഞ്ഞത്.   കഴിഞ്ഞ…

വിവാദങ്ങൾക്കിടെ ‘പ്രിയദർശിനി’ക്ക് ഒരു മാസം; വൻ വിജയമെന്ന് സർക്കാർ, പുതിയ ബസുകൾ ഉടനില്ലെന്ന് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: യുഡിഎഫിൻറെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കുമ്പോൾ വൻ വിജയമെന്ന് വിലയിരുത്തൽ . സാധാരണക്കാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നാണ് ഗതാഗത…

ആംബുലൻസ് സ്ട്രോബ് ലൈറ്റുകളുടെ ദുരുപയോഗം; ഹൈക്കോടതി ഇടപെട്ടു

    വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന സ്‌ട്രോബ് ലൈറ്റുകള്‍ മറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതിയുടെ നടപടി. ഇത്തരം ലൈറ്റുകള്‍ അത്യാഹിത വാഹനങ്ങളില്‍ ഒഴികെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന്…

‘മൂന്ന് കോടി തന്നാൽ മന്ത്രി സ്ഥാനം തരാം’; ഡൽഹിയിൽ നിന്ന് വിളി, പരാതി നൽകി എംഎൽഎ

കോഴിക്കോട്: പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ. വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു സന്ദേശം. വയനാട് എംപിയുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തിൽ എംഎൽഎ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.…

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് മിക്ച്ചർ കഴിച്ചുകൊണ്ടിരിക്കെ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.   കുഞ്ഞ് ശ്വാസംമുട്ടലിന്റെ…