കാറിൽ കഞ്ചാവ് കടത്തുന്നെന്ന് രഹസ്യവിവരം, പിന്നാലെ പരിശോധന; 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കാസർകോട് ∙ 30 കിലോ കഞ്ചാവുമായി അന്തർസംസ്ഥാന കുറ്റവാളിയും കൂട്ടാളിയും പിടിയിൽ. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. കാഞ്ഞങ്ങാട് സ്വദേശിയായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരാണ് ആരിക്കാടി ടോള്‍ പ്ലാസയ്ക്ക് സമീപത്ത്…

നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയില്‍

കൊച്ചി: സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പില്‍ വീട്ടില്‍ സരസമ്മ (63) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. വൃദ്ധന്റെ കഴുത്തില്‍…

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹില്‍പാലസ് ക്യാംപിലെ ബാരക്കിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.…

13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്; ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിച്ചത് പെൺകുട്ടിയുടെ സഹോദരി

പത്തനംതിട്ട: പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന്…

നമ്പർ ലോക്ക് മാറ്റി, സിബ്ബുകളെല്ലാം തുറന്ന നിലയിൽ; വിമാനയാത്രികന്റെ ബാഗിൽ നിന്ന് വിദേശ കറൻസി മോഷണം പോയി

നെടുമ്പാശേരി (കൊച്ചി) ∙ യാത്രക്കാരന്റെ ബാഗിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപയുടെ വിദേശ കറൻസികൾ മോഷണം പോയതായി പരാതി. ഇന്നലെ ആകാശ എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലെത്തിയ ആലുവ സ്വദേശി ഷഫീഖ് ഇസ്മായിലിന്റെ പണമാണ് നഷ്ടപ്പെട്ടത്.   പണമടങ്ങിയ ബാഗുൾപ്പെടെ 3…

നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്‌സ് പിടിയില്‍

കൊച്ചി: സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ ഹോം നഴ്‌സ് അറസ്റ്റില്‍. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പില്‍ വീട്ടില്‍ സരസമ്മ (63) യെയാണ് പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടില്‍ ഹോംനഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. വൃദ്ധന്റെ കഴുത്തില്‍…

ഓപ്പറേഷന്‍ തൂഫാന്‍ തുടങ്ങി ഒരുമാസം; സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു

കണ്ണൂര്‍: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമായി മുന്നോട്ടുപോകുമ്പോഴും ലഹരിക്കേസില്‍ അറസ്റ്റില്‍ ആകുന്നവരെ പാര്‍പ്പിക്കാന്‍ ജയിലില്‍ സ്ഥലമില്ല. നിരോധിത ലഹരി ഉപയോഗിക്കുന്നവരേയും വില്‍ക്കുന്നവരേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്ന സാഹചര്യത്തില്‍ ജയിലുകള്‍ നിറയുന്ന അവസ്ഥയാണ്. 58 ജയിലുകളാണ് സംസ്ഥാനത്തുള്ളത്. 7877 പേരെ താമസിപ്പിക്കാനേ…

ജാമ്യത്തിൽ ഇറങ്ങി 10 വർഷത്തോളം മുങ്ങി നടന്നു; പീഡനം, കഞ്ചാവ് കേസുകൾ; 2 പ്രതികൾ പിടിയിൽ

തൊടുപുഴ: പൊലീസിനെ വെട്ടിച്ച് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ വ്യത്യസ്ത കേസുകളിലെ പ്രതികൾ ഒടുവിൽ വലയിൽ. പീഡനം, കഞ്ചാവ് കേസുകളിൽ പ്രതികളായ ഇവർ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. കൊട്ടാരക്കര മാമ്പുഴ സ്വദേശി സരസ്വതി മന്ദിരത്തിൽ സേതുകുമാർ, നെടുംകണ്ടം പച്ചടി പാലയ്ക്കാപറമ്പിൽ സുകു…

വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം; രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

കൽപറ്റ ∙ വിദ്യാർഥിയുടെ വാട്ടർ ബോട്ടലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ വാറ്റ് ചാരായം എത്തിച്ചു നൽകിയ പത്താംക്ലാസ് വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു. ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽ നിന്നും 56 കുപ്പി വ്യാജമദ്യവും ഇയാളുടേതെന്ന് കരുതുന്ന വാറ്റ്…

നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരുക്ക്

പത്തനംതിട്ട∙ ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതള പാനീയം കുടിച്ചുകൊണ്ടിരുന്ന അജയ ചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.   പിക്കപ്പ് വാനിൽ ഇടിച്ച ശേഷമാണ് ബസ് കടയിലേക്ക്…