പരിക്കേറ്റ കുട്ടിയാനയ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് :എയർലിഫ്റ്റ് ചെയ്യും

കൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിംഗ്…

ഭജനയ്ക്കെത്തിയ യുവതിയുടെ മരണം; ഇരട്ട സഹോദരി അറസ്റ്റിൽ

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ ഭജനയ്ക്കെത്തിയ കണ്ണൂർ സ്വദേശിനിയെ കൊലപ്പെടുത്തിയത് ഒപ്പമുണ്ടായിരുന്ന ഇരട്ട സഹോദരി. കണ്ണൂർ കുടിലിൽ തലമുണ്ട കറുവ സവിത(45)യെ കൊലപ്പെടുത്തിയതിന് ഇരട്ട സഹോദരി സജിതയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സത്രത്തിലെ മുറിയിൽ ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.   ശ്വാസംമുട്ടിയാണു…

സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിൽ തർക്കം; പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന് കേസ്

അടൂർ ∙ സമൂഹമാധ്യമത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ അടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ 5 പ്ലസ്ടു വിദ്യാർഥികൾ ചേർന്നു ക്രൂരമായി മർദിച്ചതായി കേസ്. റാഗിങ് ആണെന്നു പ്ലസ് വൺ വിദ്യാർഥിയുടെ രക്ഷിതാക്കൾ…

ദീർഘകാലത്തെ ക്രൂര പീഡനം; നാല് വയസ്സുകാരന്റെ മൃതദേഹം തുണികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ

അറ്റ്ലാന്റ∙ അമേരിക്കയിലെ അറ്റ്‌ലാന്റയിൽ നാലു വയസ്സുകാരനായ കോബി കൂക്സ് എന്ന കുട്ടിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി വീടിനുള്ളിലെ അലമാരയിൽ തുണികൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ട് സ്ത്രീകളെ പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.   911 നമ്പറിലേക്ക് ലഭിച്ച…

അഭിരാമിന്റെ മരണം ഉറപ്പിച്ച ശേഷം ആക്രിക്കടയിൽ നിന്ന് ചാക്ക് വാങ്ങി, പദ്ധതികൾ തെറ്റിച്ചത് കനത്ത മഴ; ഐശ്വര്യയുടെ നിർണായക മൊഴി

തിരുവനന്തപുരം ∙ പാങ്ങപ്പാറയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിരാമിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഐശ്വര്യയില്‍നിന്നു പൊലീസിനു ലഭിക്കുന്നതു നിര്‍ണായക വിവരങ്ങള്‍. കൊലയ്ക്കു ശേഷം അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്തു കൊണ്ടുപോയി നശിപ്പിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് രണ്ടാം പ്രതി ഉമറിന്റെ കാമുകി ഐശ്വര്യ മൊഴി…

അഭിരാം കൊലക്കേസ്: 17 വയസ്സുകാരൻ പറയുന്നത് പഠിപ്പിച്ച മൊഴി, പിഎംഎ റിപ്പോർട്ട് നിർണായകം

തിരുവനന്തപുരം ∙ പൂജപ്പുരയിലെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിന്റെ ഒബ്സർവേഷൻ ഹോമിൽ‌ പ്രവേശിപ്പിച്ച, അഭിരാം കൊലക്കേസിലെ ഒന്നാം പ്രതിക്കെതിരായ നിയമ നടപടികളിൽ പ്രിലിമിനറി മെന്റൽ അസെസ്മെന്റ് (പിഎംഎ) റിപ്പോർട്ട് നിർണായകമാകും. 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ…

കിരൺ വീട്ടിലെത്തിയത് പെൺകുട്ടിയിൽ നിന്ന് 500 രൂപ കടം വാങ്ങാൻ; ബെംഗളൂരുവിലെ മലയാളിയുടെ മരണം ക്വട്ടേഷനെന്ന് സംശയം

ബെംഗളൂരു / പാലക്കാട് ∙ മലയാളി യുവാവ് ബെംഗളൂരുവിലെ യെലഹങ്കയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ശക്തമായി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ ഇരുമ്പു പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അടിച്ചുകൊന്നതിനു തമിഴ്നാട് സ്വദേശിയായ ഫാക്ടറിയുടമ ആനന്ദ് രാജ് പിടിയിലായിരുന്നു.…

സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ഹണിട്രാപ്പെന്ന് സംശയം; ആസൂത്രണം അതുല്യയുടേത്

കൊച്ചി ∙ ചികിത്സയ്‌ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേക്കു വിളിച്ചുവരുത്തി മർദിച്ച് കവർച്ച നടത്തിയത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണ പ്രകാരമെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവും ഡോക്ടറും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിന് കാരണമായത്. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും ബിബിനും പണം…

വിജയിനെ പുറത്താക്കാൻ 30 കോടി: അണ്ണാഡിഎംകെ വീണ്ടും പ്രതിക്കൂട്ടിൽ

ചെന്നൈ ∙ വിജയ് സർക്കാരിനെതിരെ വോട്ട് ചെയ്താൽ 30 കോടി നൽകാമെന്ന് അണ്ണാഡിഎംകെ ഭാരവാഹികൾ വാഗ്ദാനം ചെയ്തെന്നു ടിവികെ എംഎൽഎ മാധർ ബദുറുദ്ദീൻ (മുസ്തഫ) ആരോപിച്ചു. 15 കോടി രൂപ മുൻകൂറായി നൽകുമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം ബാക്കി തുക…

റോഡിൽ തടസമുണ്ടാക്കിയത് ചോദ്യംചെയ്ത യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്: മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചതു ചോദ്യംചെയ്ത യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കാര്‍ തീവച്ചുനശിപ്പിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ ആറയൂര്‍ സ്വദേശി അശ്വിന്‍ (24), അമരവിള ചൈക്കോട്ടുകോണം സ്വദേശികളായ അഭിഷേക്…