മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അതിഥിത്തൊഴിലാളി അറസ്റ്റിൽ‌, ബാർ‌ബർ ഷോപ്പ് അടിച്ചു തകർത്തു

കാസർകോട് ∙ ചന്തേരയിൽ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാർബർ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബാർബർ ഷോപ്പ് തകർത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പിന്റെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ബാർബർ ഷോപ്പിൽ മുടിമുറിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ…

‘വിധി പിൻവലിച്ചില്ലെങ്കിൽ കുടുംബത്തെ തീയിട്ടു കൊല്ലും’; മുൻ ജഡ്ജിക്കും കുടുംബത്തിനും വധഭീഷണി; മകളെ ലണ്ടനിൽ മർദിച്ചു

മുംബൈ∙ ദാവൂദി ബോറ സമുദായത്തിന്റെ ആത്മീയ നേതൃത്വവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പ്രസ്താവിച്ച ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജി.എസ്.പട്ടേലിനും കുടുംബത്തിനും നേരെ 10 മാസമായി ഭീഷണിയെത്തുന്നതായി പരാതി. കുടുംബാംഗങ്ങളെ മർദിച്ചതായും പരാതിയിലുണ്ട്. ദാവൂദി ബോറ സമുദായത്തിന്റെ തലവനായി സയ്യിദ്ന മുഫദ്ദൽ…

റോഡരികിൽ ചായ കുടിച്ചു നിൽക്കെ, അതിവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയുടെ കൺമുന്നിൽ

ആലപ്പുഴ: അതിവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഇടിച്ച് റോഡരികിലെ കടയ്ക്കു മുന്നിൽ ചായ കുടിച്ചു നിന്ന യുവാവിനു ദാരുണാന്ത്യം. കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽ കുമാറിന്റെ മകൻ എസ് സുധീഷ് (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.15നാണ് അപകടമുണ്ടായത്. ആലപ്പുഴ പഴവീട് മെഡിക്കൽ…

ഭിക്ഷാടനത്തിന് എത്തിച്ച കുട്ടികൾക്കു ക്രൂരമർദനം; രക്ഷപ്പെട്ടോടിയ 14 വയസ്സുകാരൻ പൊലീസിൽ അഭയം തേടി

ഹരിപ്പാട് ∙ പിതാവിന്റെ അനുജൻ ഭിക്ഷാടനത്തിന് അയച്ച 14 വയസ്സുകാരൻ മർദനം സഹിക്കാനാകാതെ പൊലീസിൽ അഭയം തേടി. അനുജനും ക്രൂരത നേരിടുകയാണെന്നു തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ കുട്ടി പൊലീസിനോടു പറഞ്ഞു. രക്ഷപ്പെട്ടു റെയിൽവേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ കരച്ചിൽ കണ്ടു യാത്രക്കാർ പൊലീസിൽ…

ബിയറിന് എംആർപിയേക്കാൾ 10 രൂപ അധികം ഈടാക്കി; ബെവ്കോ ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

പത്തനംതിട്ട: പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതിന് ബെവ്കോ ഡിപ്പോ മാനേജർക്ക് പിഴ ശിക്ഷ. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പെരുനാട്…

‘ബാറ്റിങ്ങിനിടെ ആർത്തവം തുടങ്ങി, പാഡ് മാറ്റാൻ ഗ്രൗണ്ട് വിട്ടപ്പോൾ മത്സരം തടസ്സപ്പെട്ടു’ചർച്ചയായി സ്മൃതിയുടെ വെളിപ്പെടുത്തൽ

ലണ്ടൻ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ തുറന്നുപറച്ചിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒരു ടെസ്റ്റ് മത്സരത്തിനിടെ തനിക്ക് ആർത്തവം ആരംഭിച്ചെന്നും തുടർന്ന് സാനിറ്ററി പാഡ് മാറ്റാൻ കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിന് പുറത്തുപോകാൻ അനുവദിക്കണമെന്ന അസാധാരണമായ അഭ്യർഥനയുമായി…

പ്രഭാത നടത്തത്തിനിടെ 18 കാരിയെ തട്ടികൊണ്ടുപോയി; കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ

ദിബ്രുഗഡ് ∙ പ്രഭാത നടത്തത്തിനിടെ 18 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സംഘം. അസമിലെ ദിബ്രുഗഡ് ജില്ലയിലാണ് സംഭവം. മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയെ ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ ഉപേക്ഷിച്ചു.   ദിബ്രുഗഡിലെ ശാന്തിപ്പാറ ഏരിയയിലെ പിഎൻ റോഡിന് സമീപം…

ഭാര്യയെ വെട്ടിക്കൊല്ലാൻ അഗതിമന്ദിരത്തിലെ 19 കാരന് ക്വട്ടേഷൻ നൽകിയ ഭർത്താവ് പിടിയിൽ; വടിവാളുമായി ഒളിഞ്ഞിരുന്ന യുവാവിനെ നാട്ടുകാർ പൊക്കി

തൃശ്ശൂർ: കുടുംബവഴക്കിനെത്തുടർന്ന് സ്വന്തം ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ അഗതിമന്ദിരത്തിലെ പത്തൊമ്പതുകാരനായ സഹവാസിക്ക് ക്വട്ടേഷൻ നൽകിയ ഭർത്താവും സുഹൃത്തും ചേർപ്പിൽ പൊലീസ് പിടിയിലായി. തൃശ്ശൂർ ചേർപ്പ് തണ്ടാശ്ശേരി സ്വദേശി ഷിബു ജോർജ് (50), അഗതിമന്ദിരത്തിലെ അന്തേവാസിയായ വിഷ്ണു (സത്യം-19) എന്നിവരെയാണ് ചേർപ്പ് പൊലീസ് അറസ്റ്റ്…

ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ പൊലീസും ഡാന്‍സാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഉപേക്ഷിച്ച കാറില്‍നിന്ന് പിന്നീട് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു.   കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ…

ആരോഗ്യ മന്ത്രി നാളെ വയനാട്ടിൽ

  *രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം*. *രാവിലെ എട്ടുമണിക്ക് ബത്തേരിയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ മന്ത്രി കെ .മുരളീധരൻ,വയനാടിന്റെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് എന്നിവർ യോഗത്തിൽ പങ്കെടുക്കും*.        …