പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ
ഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം. അയൽവാസിയായ മോഹൻ…
‘ഭാര്യ ടൂർ പോയി, ഫോണിൽ കിട്ടില്ല…’; ശേഖറിനെ കുടുക്കിയത് വാട്സാപ്പ്, കൂട്ടക്കൊലയ്ക്ക് വിരുന്നൊരുക്കി
ബെംഗളൂരു∙ രാജാജി നഗറില്‍ കുടുംബത്തിലെ ഏഴുപേരെ കൊന്ന ടാക്സി ഡ്രൈവർ എസ്.ഇന്ദുശേഖറെ കുരുക്കിയത് ബന്ധുക്കള്‍ക്ക് അയച്ച വാട്സാപ്പ് ചാറ്റുകള്‍. കുടുംബസമേതം യാത്രയിലാണെന്ന് കൊല്ലപ്പെട്ടവരുടെ ഫോണില്‍നിന്ന് അയച്ച സന്ദേശങ്ങളാണ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. ഏഴുപേരെയും കൊന്ന…
പ്രവാസി വനിതയെ ലൈംഗികമായി പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര ക്ലിനിക്കിൽ നിന്നാണ്…
ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’
യൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ വിഡിയോ സമൂഹമാധ്യമത്തിലൂടെ…
നിസ്സാര തുകയ്ക്ക് ബാങ്ക് രേഖകൾ കൈക്കലാക്കും, വലിയ തുകയ്ക്ക് മറിച്ചു വിൽക്കും; തട്ടിപ്പു സംഘം പിടിയിൽ
കൊച്ചി ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് നൽകുന്ന മാഫിയ സംഘത്തിലെ മൂന്ന് ഇടനിലക്കാർ പിടിയിൽ. പള്ളുരുത്തി തോപ്പുംപടി തൈവീട്ടിൽ വിപിൻ വിൻസെന്റ് (32), കുമ്പളങ്ങി ചെറിയകടവ് വഴക്കൂട്ടത്തിൽ വീട്ടിൽ അജിത് വർഗീസ് (27),…
അബദ്ധത്തിൽ ഗിയർ മാറ്റി 3 വയസ്സുകാരി, കാർ നേരെ കുളത്തിലേക്ക്; അലറിവിളിച്ച് അമ്മ; മുങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ രക്ഷാപ്രവർത്തനം
മിസോറി∙ നിർത്തിയിട്ടിരുന്ന കാർ കുളത്തിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരി അപകടത്തിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. യുഎസിലെ മിസോറിയിലുള്ള സെന്റ് പീറ്റേഴ്സിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മേഗൻ കോൾഹാസ് എന്ന യുവതി തന്റെ…
അന്ന് 250 പൊലീസുകാരെ വെട്ടിച്ചുകടന്നു; കേരളത്തിൽ കഠിനാധ്വാനി: ബിഹാറിലെ ‘ടോപ് 10’ കുറ്റവാളിയെ കുരുക്കിയത് ആ ഫോൺകോൾ
കൊല്ലം ∙ മെലിഞ്ഞുനീണ്ട, ശാന്തനായ യുവാവ്. ഒച്ചയുയർത്താതെ സംസാരം, ഏൽപിക്കുന്ന ജോലികൾ കൃത്യമായി ചെയ്യുന്ന കഠിനാധ്വാനി, ഇത്രയും നാൾ തങ്ങളുടെ മുന്നിൽ ജീവിച്ച ആ സൗമ്യനായ ചെറുപ്പക്കാരൻ ആരാണെന്നറിഞ്ഞ ചാമക്കട നിവാസികൾ അക്ഷരാർഥത്തിൽ നടുങ്ങി. ബിഹാർ പൊലീസിന്റെ കൊടുംകുറ്റവാളിപ്പട്ടികയിലെ ‘ടോപ് 10’…
ജയിലിൽവച്ച് രക്തം ഛർദിച്ചു, നിരപരാധിത്വം തെളിയിക്കാനാകാതെ ‘മടക്കം’; മലയാളി യുവാവ് റിയാദിൽ മരിച്ചു, തീരാവേദനയിൽ കുടുംബം
റിയാദ്∙ വാഹനത്തിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ദീൻ (42) ആണ് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. എട്ടുവർഷത്തോളമായി സൗദിയിൽ ഡ്രൈവറായി ജോലി…
യുവതിയെ കൊലപ്പെടുത്തിയ കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി
തൊടുപുഴ: യുവതിയെ കൊലപ്പെടുത്തി മാറിടം മുറിച്ചുമാറ്റിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (39)നെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാവിധി 10ന് ഉണ്ടാകും. 2017 ഒക്ടോബര്‍ 10-നായിരുന്നു കൊലപാതകം. ഇരുമ്പുപാലം പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍…
സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പോലിസുകാര്‍ക്ക് 20 വര്‍ഷം തടവ്
ലഖ്‌നോ: സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ വിരമിച്ച സിഐയ്ക്കും ഇന്‍സ്‌പെക്ടര്‍ക്കും 20 വര്‍ഷം കഠിന തടവ്. പതിനൊന്ന് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് 45 വയസ്സുള്ള അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത്. റിട്ട. സിഐ ബ്രിജ്‌മോഹന്‍ യാദവ്, വേദ്പാല്‍ സിങ് എന്നിവരാണ്…
















