ഫോണിൽ 12ലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ; ഡോക്ടർക്കായി ലുക്കൗട്ട് നോട്ടീസ്: നടിയുടെയും കൂട്ടരുടെയും ജാമ്യാപേക്ഷ തള്ളി
കൊച്ചി ∙ നടി ഉൾപ്പെടെയുള്ളവർ മർദിച്ചെന്ന് പരാതി നൽകിയ ഡോക്ടറുടെ ഫോണിലുള്ളത് പന്ത്രണ്ടിലേറെ സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ. ഇതിൽ ആരെയെങ്കിലും ഇയാൾ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടോ എന്ന അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നടിയും കൂട്ടരും ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന് ഇതിലെ…
ഉടുമ്പ് മുതൽ ഉറുമ്പ് വരെ, നടക്കുന്നത് പരമ്പരാഗത മരുന്നു നിർമാണം; കോടികളുടെ മൃഗക്കടത്തിനു പിന്നിൽ?
ലോകവ്യാപകമായി നടക്കുന്ന വന്യജീവി വ്യാപാരത്തിൽ മുൻപ് കരുതിയിരുന്നതിനേക്കാൾ ഇരട്ടിയിലധികം ജീവിവർഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത്. ശാസ്ത്ര ജേണലായ സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് അനുസരിച്ച്, ഉടുമ്പ് മുതൽ ഉറുമ്പ് വരെയുള്ള 1,07,000-ത്തിലധികം…
‘ജിപേ’ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! ഫോൺ ഹാക്ക് ചെയ്ത് അക്കൗണ്ട് കാലിയാക്കുന്ന പുതിയ തട്ടിപ്പ്
ഫോൺ പെട്ടെന്ന് സ്വിച്ച് ഓഫ് ആകുന്നു; പിന്നാലെ സ്‌ക്രീനിൽ ‘സിസ്റ്റം അപ്‌ഡേറ്റ്’ എന്ന മുന്നറിയിപ്പ്! ഫോൺ ഓണാക്കാനോ ആപ്പുകൾ നിയന്ത്രിക്കാനോ കഴിയാത്ത ആ സമയത്തിനുള്ളിൽ അക്കൗണ്ടിലേക്ക് പണം വരുന്നതും അത് നിമിഷനേരം കൊണ്ട് അന്യരുടെ അക്കൗണ്ടുകളിലേക്ക് ചോർന്നുപോകുകയും ചെയ്യുന്നു…? സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ…
സഹായത്തിനായി വിളിക്കൂ’ എന്ന് അച്ഛൻ, നിമിഷങ്ങൾക്കകം അപകടം; ദുബായിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ദുബായ്∙ ടയർ പഞ്ചറായി കാറിൽ നിന്നിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ദുബായിയിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3ന് ദുബായ്…
‘ട്രംപിനെ കൊല്ലാന്‍ ഉള്ളില്‍ നിന്ന് ആരോ നിര്‍ദേശിക്കുന്നു’; വൈറ്റ്ഹൗസിന് സമീപം തോക്കുമായി യുവാവ് പിടിയില്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന് സമീപത്ത് നിന്ന് മൂന്ന് തോക്കുകളും വെടിയുണ്ടകളുമായി യുവാവിനെ യുഎസ് സീക്രട്ട് സര്‍വീസ് പിടികൂടി. വെനസ്വേല സ്വദേശിയായ റോണി യോര്‍ഡ്രിക്‌സ് ഗ്വാനിപ്പ് ക്രിനോസ് (26) എന്ന ആളാണ് പിടിയിലായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ…
പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, ‘മാനദണ്ഡം പാലിച്ചില്ല’
ബംഗളൂരു: സംസ്ഥാനത്തെ ചില പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് അല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും കമ്പനികള്‍ വ്യക്തമാക്കി. പ്രധാന…
വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരിക്ക് അടക്കം മൂന്ന് പേര്‍ക്ക് രോഗം; മന്തി കഴിച്ചതിന് പിന്നാലെ
മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലുവയസുകാരിക്ക് അടക്കമാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റുരണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്…
പ്രതിയെ കണ്ട് അമ്പരന്ന് നാട്ടുകാർ; നേമത്ത് മുപ്പതോളം വീടുകളിൽ നിന്നായി കട്ടത് 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും
നേമം∙ മുപ്പതോളം വീടുകളിൽ നിന്നായി 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിനു രൂപയും മോഷ്ടിച്ചു പൊലീസിനു തലവേദനയുണ്ടാക്കിയ കള്ളൻ ഒടുവിൽ പൊലീസിന്റെ വലയിലായി. സമീപത്തെ വീട്ടിലുൾപ്പെടെ മോഷണം നടത്തിയ മോഷ്ടാവിനെ കണ്ടു നാട്ടുകാരും അമ്പരന്നു. പശു ഫാം നടത്തുകയും റസൽപുരം ബവ്കോയിൽ കയറ്റിറക്കു…
വരുന്നൂ റേഷന്‍ കടകളില്‍ സിസിടിവി; ലക്ഷ്യം ക്രമക്കേടുകള്‍ തടയല്‍
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്കു വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ മറിച്ചു കടത്തുന്നവര്‍ ശ്രദ്ധിക്കുക. കടക്കാരന്‍ കണ്ണടച്ചാലും ക്രമക്കേടുകള്‍ ഇനി ക്യാമറ കാണും. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയ്യാറാക്കി. സംഭരിച്ച നെല്ല്…
ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകർന്നു; യുവതിയ്ക്ക് ദാരുണാന്ത്യം
സാവോ ലൂയിസ്∙ ഹോട്ടലിലെ ഏഴാം നിലയിലുള്ള ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് വീണ് യുവതി മരിച്ചു. റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ്(26) ആണ് മരിച്ചത്. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്.…
















