ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വിവാദമായി; കടയുടമ അറസ്റ്റിൽ

    ചെന്നൈ ∙ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വച്ചുള്ള പരസ്യം വിവാദമായി. സംഭവത്തിൽ ബിരിയാണി കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ദൈവത്തിന്റെ ചിത്രത്തിനോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് സെൽവരാജ് എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന്…

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

തൊടുപുഴ: പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില തൊട്ട് കുരുമുളക്. നിലവില്‍ ക്വിന്റലിന് 70,000 രൂപയാണ് വില. അതായത് 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുരുമുളക് കടന്നിരിക്കുകയാണ്. കിലോയ്ക്ക് 700 രൂപ കടന്നാണ് കുതിപ്പ്. നിലവില്‍ ഇടുക്കി ജില്ലയിലെ പ്രാദേശിക…

ജയിലിൽ മട്ടൻ ‘വെട്ടിയത്’ തടവുകാരുടെ ആരോഗ്യം കണക്കിലെടുത്ത്; വർഷം 5.72 കോടി ലാഭം, നിലവിലെ മെനു ഇങ്ങനെ

തിരുവനന്തപുരം ∙ മട്ടൻ ഒഴിവാക്കി ജയിൽ മെനു പരിഷ്കരിക്കാനുള്ള ശുപാർശയ്ക്കു പിന്നിൽ തടവുകാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള കരുതലുമെന്ന് ജയിൽ വകുപ്പിന്റെ വിശദീകരണം. ചെലവു കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് മട്ടൻ ഒഴിവാക്കാൻ നിർദേശിച്ചതെന്നും മീൻ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടില്ലെന്നും ജയിൽ മേധാവി ഡിജിപി…

ഒമാക് (OMAK) വയനാട് ജില്ലാ കുടുംബസംഗമം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

  വയനാട്: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക് – OMAK) വയനാട് ജില്ലാ കമ്മിറ്റിയുടെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ നടന്നു. മില്ലുമുക്ക് റെയിൻ വ്യൂ റിസോർട്ടിൽ വെച്ച് നടന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി ടി.…

ഒറ്റക്ക് യാത്ര ചെയ്തതിന് അഫ്ഗാനിസ്താനിൽ മുജാഹിദീനുകൾ അറസ്റ്റ് ചെയ്തു; പിന്നീട് വിട്ടയച്ചെന്ന് മലയാളി ട്രാവൽ വ്ലോഗർ അരുണിമ

കാബൂൾ: അഫ്ഗാനിസ്താനിൽ വെച്ച് മുജാഹിദീനുകൾ അറസ്റ്റ് ചെയ്തതായി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്ന മലയാളി ട്രാവൽ വ്ലോഗർ അരുണിമ, താൻ മോചിതയായതായി വെളിപ്പെടുത്തി. പുരുഷനായ ഒരു സഹയാത്രികൻ ഇല്ലാതെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന അഫ്ഗാൻ നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി…

വിമാനത്താവളത്തിൽനിന്ന് മകളെ കൂട്ടാൻ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു

കട്ടപ്പന ∙ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപിക കാഞ്ചിയാർ മുകളേൽ സെറീന സണ്ണി (53) മരിച്ചു. 10നു പുലർച്ചെ രണ്ടോടെ കാലടിക്കു സമീപമായിരുന്നു അപകടം. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു…

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

കൊച്ചി: സിനിമ തിയറ്ററുകളില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പോപ്കോണ്‍ 99 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ മാനേജ്മെന്റുകള്‍ അറിയിച്ചു. തിയേറ്ററുകളിലെ കഫേകളില്‍ ഭക്ഷണപാനീയങ്ങള്‍ക്ക് അന്യായവില ഈടാക്കുന്നതിനെതിരെ എറണാകുളത്തെ പ്രമുഖ തിയേറ്ററുകളില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ സംയുക്തമായി…

വീണയുടെ ‘റെഡ് ബുക്കില്‍’ ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ ഹവാല ഇടപാടിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ‘റെഡ് ബുക്കിലെ’ കുറിപ്പുകളിലും പണത്തിന്റെ കണക്കുകളിലും വീണയും മുന്‍ മന്ത്രിയും…

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്നു; സീറ്റിലിരുന്ന യുവതി താഴേക്കു വീണ് കാലൊടിഞ്ഞു

നീലേശ്വരം ( കാസർകോട്) ∙ കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടൽ. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരുക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്നു…

യുപിഐ വാണിജ്യ ഇടപാടുകൾ: 2000 രൂപയ്ക്ക് മുകളിൽ ചാർജ് വന്നേക്കും, വിജ്ഞാപനമിറക്കി ധനമന്ത്രാലയം

ന്യൂഡൽഹി ∙ ഉയർന്ന യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് (എംഡിആർ–മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിൽ അടുത്ത നടപടിയിലേക്കു കേന്ദ്രം. ഇതു സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനമിറക്കി. 2,000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകൾക്കും മാത്രമേ…