ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍
കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ പൊലീസും ഡാന്‍സാഫും പരിശോധന നടത്തുന്നതിനിടെ വാഹനം ഉപേക്ഷിച്ച് ഓടി യുവാവും യുവതിയും. ഉപേക്ഷിച്ച കാറില്‍നിന്ന് പിന്നീട് ഏഴ് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോഴിക്കോട് നന്മണ്ട സ്വദേശി അനന്ദു എന്ന ടോബി, പുതിയാപ്പ…
ആരോഗ്യ മന്ത്രി നാളെ വയനാട്ടിൽ
*രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനം*. *രാവിലെ എട്ടുമണിക്ക് ബത്തേരിയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യ മന്ത്രി കെ .മുരളീധരൻ,വയനാടിന്റെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ് എന്നിവർ യോഗത്തിൽ പങ്കെടുക്കും*. …
വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി തൂങ്ങിമരിച്ച നിലയിൽ
താമരശ്ശേരി(കോഴിക്കോട്) ∙ താമരശ്ശേരി അമ്പായത്തോട് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. …
നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്: കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും…
കെഎസ്ആർടിസിയിലെ സൗജന്യയാത്ര; ആദ്യം ഓർഡിനറിയിൽ, 100 ദിവസം പരീക്ഷണം
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ…
ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടെ കുഴിച്ചിട്ടെന്ന് ആരോപണം; ഡ്രൈവർക്ക് മർദനം
കഴക്കൂട്ടം ∙ ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടു കുഴിച്ചിട്ടു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം. പൗഡിക്കോണം കല്ലർത്തല സ്വദേശി മോഹനന് (66) ആണ് മർദനമേറ്റത്. സംഭവത്തിൽ ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ സ്വദേശിയായ ജിജോ, ജിന്റോ എന്നിവരുടെ പേരിൽ കഴക്കൂട്ടം പൊലീസ്…
KEAM 2026: വിദ്യാർഥികൾക്ക് ആശ്വാസം! മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള തീയതി നീട്ടി
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾക്ക് പ്ലസ് ടുവിന്റെ മാർക്ക് അപ്‌ഡേറ്റ് ചെയ്യാൻ സമയം നീട്ടി. സർക്കാർ തീരുമാനം സിബിഎസ്‌ഇ വിദ്യാർഥികൾക്ക് ആശ്വാസമാകും. പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെയാണ് സമയം…
മദ്യക്കുപ്പി ഇടാന്‍ സ്ഥലം നല്‍കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു
തൊടുപുഴ: ഇടുക്കിയില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പി വടിക്ക്അടിച്ച് പരിക്കേല്‍പ്പിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത് അംഗവും ഡി സി സി അംഗവുമായ കെ ആര്‍ രാമചന്ദ്രനാണ് മര്‍ദനമേറ്റത്. നിരവധി കേസുകളിലെ പ്രതിയായ കോമ്പയാര്‍ സ്വദേശി ആയിരം സന്തോഷ് ആണ് ആക്രമിച്ചത്. …
തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ശാസ്‌താംകോട്ട (കൊല്ലം) തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി കൊട്ടിലയ്യത്ത് വീട്ടിൽ അബ്‌ദുൽ സലാം (54) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മരിച്ചത്. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ 30 നു…
മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ; കണ്ടത് കളിക്കാനെത്തിയ കുട്ടികൾ
തിരുവനന്തപുരം∙ കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം പേരൂരില്‍ ആണ് സംഭവം. ചെമ്പഴന്തി അണിയൂര്‍ സ്വദേശി രാജീവിനെ (50) ആണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില്‍ ആളെ കണ്ടത്. തുടര്‍ന്ന്…















