അനുമതി ശിഖരം വെട്ടാൻ; ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ച് വിറ്റ താൽക്കാലിക ശാന്തിക്കാരനെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു
പത്തനംതിട്ട ∙ ക്ഷേത്ര ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തിയ താൽക്കാലിക ശാന്തിക്കാരനെ പിരിച്ചുവിട്ടു. സബ് ഗ്രൂപ്പ് ഓഫിസർ എൽ.രാധാകൃഷ്ണനെയും ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ മൂന്ന് തേക്ക്, രണ്ട് ആഞ്ഞിലി, 5 വട്ട, ഒരു മഞ്ചാടി, ഒരു…
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയില്ല; മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധം; ചേന്തി അനിൽ കസ്റ്റഡിയിൽ
തിരുവനന്തപുരം ∙ പോങ്ങുംമൂട് ചേന്തിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനാരായണഗുരു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിയിൽ മുഖ്യമന്ത്രി…
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി; കൈയ്ക്ക് ഗുരുതര പരിക്ക്
തിരൂർ: വെട്ടംപരിയാപുരം കോവളത്ത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. വെട്ടം പരിയാപുരം കോവളം സ്വദേശി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാമിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.…
ഓണത്തിന് മദ്യം മാത്രമല്ല; മലയാളി വാരിക്കോരി പണമിറക്കിയതോടെ നേട്ടം കൊയ്ത് മിൽമയും ഹാൻടെക്സും, സപ്ലൈകോയ്ക്കും ബംപർ
തിരുവനന്തപുരം ∙ പതിവ് തെറ്റിക്കാതെ മുൻ വർഷങ്ങളിലെ റെക്കോർഡ് തകർത്ത് ഓണക്കാല മദ്യവിൽപന. ഉത്രാടം വരെയുള്ള 8 ദിവസങ്ങളിൽ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകളിലൂടെ മാത്രം വിറ്റത് 771 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ വർധന.…
അജ്ഞാത മൃതദേഹമായി 50 ദിവസം; ഒടുവിൽ ബാബുവിനെ തിരിച്ചറിഞ്ഞ് മകൻ, പയ്യാമ്പലത്ത് സംസ്കാരം നടത്തി
കണ്ണൂർ: ആയിക്കര ഹാർബറിൽ വെച്ച് മരിച്ച ബാബുവിന്റെ മൃതദേഹം 50 ദിവസത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിച്ചു. കഴിഞ്ഞ മാസം ഏഴിന് ആണ് ബാബുവിനെ ഹാർബറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് മൃതദേഹം കഴിഞ്ഞ ഒന്നര മാസക്കാലമായി കണ്ണൂർ…
‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികളാണ്’; വിദ്വേഷ പോസ്റ്റ് ഷെയര്‍ ചെയ്ത തൊടുപുഴ എസ്‌ഐ കെ. വിജേഷിന് സസ്‌പെന്‍ഷന്‍
ഇടുക്കി: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ എസ്‌ഐ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തും. ഇതിനായി മൂന്നാർ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല നൽകി. സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി…
ബസ് സ്റ്റാൻഡിൽവെച്ച് മോഷണം പ്ലാൻചെയ്തു, സഹോദരങ്ങളെ കൈയോടെ പൊക്കി പോലീസ്; നിരവധി കേസിലെ പ്രതികൾ
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേർ പിടിയിൽ. അമ്പലതാഴം എം.പി. വീട്ടിൽ മുഹമ്മദ് ഷിഹാൽ എം.പി (26), മുഹമ്മദ് ഫാസിൽ എം.പി. (24) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ്…
വാടകയ്ക്ക് മുറിയുണ്ടോ? വീട്ടിൽ അതിക്രമിച്ചുകടന്ന് വീട്ടമ്മയെ ആക്രമിച്ചു; കൊടുംകുറ്റവാളി പിടിയിൽ
പെരുമ്പാവൂർ/ പാലക്കാട്: പാലക്കാട്ട് വീട്ടമ്മയെ അതിക്രൂരമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊടുംകുറ്റവാളി ‘കൊണ്ടോട്ടി മുജീബ്’ എന്ന മുജീബ് റഹ്‌മാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ ആക്രമിച്ച ശേഷം എറണാകുളത്ത് പെരുമ്പാവൂരിലെ സങ്കേതത്തിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പോലീസ്…
വീട്ടില്‍ വെച്ച ഭക്ഷണം കഴിച്ച മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; പൊലീസിനെ അറിയിക്കാതെ സംസ്‌കാരം; അന്വേഷണം
ഭോപ്പാല്‍: ഭക്ഷണം കഴിച്ചതിന് പിന്നാലെ സഹോദരിമാരായ മൂന്ന് കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലാണ് സംഭവം. പത്ത്, എട്ട്, ആറ് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ വീട്ടില്‍ വച്ചും മൂന്നാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. സംഭവത്തില്‍…
ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ, ട്വിസ്റ്റ്
തൃശൂർ∙ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റേതെന്ന പേരിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പുറത്തുവിട്ട ചിത്രം തെറ്റാണെന്ന് ബന്ധുക്കൾ. പ്രചരിച്ച ചിത്രം തന്റെ ചേട്ടനായ തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് സഹോദരൻ സുരേന്ദ്ര മേനോൻ പറഞ്ഞു. ദാമോദര മേനോനാണ് ചിത്രത്തിലുള്ളതെന്ന് നാട്ടുകാരും പറയുന്നു.…
















