കടം നൽകിയില്ല, രാത്രി വീടുകയറി ആക്രമണം; വീട്ടുകാരെ ഭീഷണിപ്പെടുത്തി ഐഫോൺ കവർന്ന സംഘം പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ്…

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തു മരിച്ചു

പാലക്കാട്: ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഒരാൾ വെന്തു മരിച്ചു. ലോറി ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്താണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്.   അറക്കപ്പൊടി കയറ്റി വരികയായിരുന്ന കെഎൽ 53 എക്സ്…

ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ല

    കോഴിക്കോട് | ആശുപത്രിയില്‍ പോയ ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി കൈതപ്പൊയില്‍ തെക്കെ പറമ്പില്‍ റഷീദിന്റെ ഭാര്യ ജസീന(30) യെയാണ് കാണാതായത്.   കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക്…

റോബോട്ടില്‍ ഒളിപ്പിച്ച് മയക്കു മരുന്ന് കടത്ത്; 20.5 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ റോബോട്ടില്‍ ഒളിപ്പിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം. അതിവിദഗ്ധമായ നീക്കത്തിലൂടെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തന്‍കണ്ടം സ്വദേശി എ. ഫൈസലാണ് അറസ്റ്റിലായത്.   20.5 ഗ്രാം എംഡിഎംഎയാണ് ഫൈസലില്‍ നിന്നും കണ്ണൂര്‍ പൊലീസ്…

കോഴിക്കോട് –ബെംഗളൂരു പുതിയ വിമാന സർവീസ് ഒക്ടോബർ 25 മുതൽ

കരിപ്പൂർ ∙ ആകാശ എയർ കോഴിക്കോട് –ബെംഗളൂരു സെക്ടറിൽ പുതിയ സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ഒരു സർവീസ് കൂടി അടുത്ത വിന്റർ ഷെഡ്യൂൾ…

ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയി, സ്റ്റേഷൻ മാറിയിറങ്ങിയശേഷം വാഹനം അന്വേഷിച്ച് നടക്കുന്നതിനിടെ യുവാവ് കാർ തട്ടി മരിച്ചു

പയ്യന്നൂർ(കണ്ണൂർ)∙ അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ച് കാൽ നടയാത്രക്കാരനായ യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പെരുമ്പയിൽ ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) പരുക്കുകളോടെ പരിയാരം…

ആ 13 വയസുകാരിയെ കുറ്റവാളിയാക്കിയതിൽ ഭരണകൂടത്തിനും പങ്കുണ്ട്; ശിക്ഷ കൊണ്ടു മാത്രം തിരുത്താനാകുമോ?

അറുപത്തിയേഴുകാരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും കൊലപാതകദൃശ്യം വിഡിയോ കോളിലൂടെ കണ്ട് ഉറപ്പുവരുത്തുകയും ചെയ്ത പതിമൂന്നുകാരി സംസ്കാരസമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികളുടെ പൊതുബോധത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ‘ഇത്ര ചെറുപ്രായത്തിൽ ഇത്രയും ഹീനമായ കുറ്റകൃത്യത്തിലേർപ്പെടണമെങ്കിൽ എന്തൊരു കുറ്റവാസനയുള്ള മനസ്സായിരിക്കണം ആ കുട്ടിയുടേത്’ എന്ന്…

അറസ്റ്റ് ഇല്ലാതെയും ഒരാളെ തടങ്കലില്‍ വയ്ക്കാം; ഹൈക്കോടതി

കൊച്ചി: കേസ് അന്വേഷണത്തിനായി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്താതെ തന്നെ ഒരാളെ തടങ്കലില്‍ വയ്ക്കാന്‍ ചില പ്രത്യേക നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നു ഹൈക്കോടതി. ലഹരി പദാര്‍ഥ വിരുദ്ധ നിയമം (എന്‍ഡിപിഎസ്), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം (പിഎംഎല്‍എ), കസ്റ്റംസ് നിയമം തുടങ്ങിയവയിലെ വകുപ്പുകള്‍ ഇത്തരത്തില്‍ തടങ്കലില്‍…

തിരുവോണം; ഗുരുവായൂരപ്പനെ തൊഴാന്‍ ഭക്തരുടെ നീണ്ടനിര, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്

തൃശൂര്‍: തിരുവോണ ദിവസമായ ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാണ് ദര്‍ശനത്തിന് മുന്‍ഗണന. ഭക്തരുടെ സൗകര്യാര്‍ത്ഥം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ…

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് ‘തിരുവോണം’

നന്മ നിറഞ്ഞ നല്ല നാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നു. ഇത്തവണ കർക്കടകത്തിലാണ് അത്തം വന്നത്. അതിനാൽ 11ാം ദിവസത്തിലാണ് ഇന്ന് ഓണം ആഘോഷിക്കുന്നത്. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം,…