ഉത്തരവ് കേട്ടു, പിന്നാലെ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്‌സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. 2022 ല്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം…
ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
മഞ്ചേരി: മഞ്ചേരി മലങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ വിവരം മഞ്ചേരി പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മലപ്പുറം ജില്ലാ പൊലീസ് മേധാവി,…
വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി 22കാരൻ; കീർത്തനയുടെ ബെംഗളൂരു യാത്രകളിലും അന്വേഷണം
കോഴിക്കോട്∙ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ പരിശീലകർ ഉൾപ്പെടെ മൂന്ന് അധ്യാപികമാർ പൊലീസിന്റെ പിടിയിലായ വടകര എംഡിഎംഎ കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നു സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22) എന്ന ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണു…
ഇതാ പുരോഹിതൻ” പുസ്തക പ്രകാശനം
കോഴിക്കോട് അർച്ച്ബിഷപ്‌സ് ഹൗസിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ അന്നക്കുട്ടി പീറ്റർ രചിച്ച “ഇതാ പുരോഹിതൻ” എന്ന ആത്മീയ ഗ്രന്ഥത്തിന്റെ പ്രകാശനം ഭംഗിയായി നടന്നു. റവ. ഡോ. അലോഷ്യസ് കുളങ്ങര സ്വാഗതം ആശംസിച്ചു. സഭയും പൗരോഹിത്യവും വെല്ലുവിളികൾ നേരിടുന്ന ഈ…
യാത്രക്കാരെ ദുരിതത്തിലാക്കി സ്‌പൈസ് ജെറ്റ്; ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറായി പുറപ്പെട്ടില്ല, കാത്തിരിപ്പിനിടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം
കൊച്ചി: കൊച്ചിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം 12 മണിക്കൂറായിട്ടും പുറപ്പെടാതെ വന്നതോടെ യാത്രക്കാർ ദുരിതത്തിലായി. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കും വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ വൈകുകയായിരുന്നു. മണിക്കൂറുകളോളം വിമാനത്തിൽ ചെലവഴിക്കേണ്ടി വന്നതിനെത്തുടർന്നാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.ഇതിനിടെ കൊച്ചിയില്‍ നിന്ന്…
നികുതിവെട്ടിപ്പ്, ക്രമക്കേട്; സ്വർണവ്യാപാരസ്ഥാപനങ്ങളിൽ ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന
കൊച്ചി: സ്വർണവിൽപനയിലെ ക്രമക്കേട് കണ്ടെത്താൻ ജിഎസ്ടി പരിശോധന. സംസ്ഥാനത്തെ 37 സ്വർണവ്യാപാര സ്ഥാപനങ്ങളിലാണ് ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ്-ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്. ഉച്ചയ്ക്ക് മൂന്നുമണി മുതലാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സ്ഥാപനങ്ങൾക്ക് പുറമേ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. നികുതി വെട്ടിപ്പ്,…
എംഡിഎംഎ കേസ്: അറസ്റ്റിലായ കാവ്യയും നീഷ്മയും ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ
വടകര ∙ ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായുള്ള എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ 3 അധ്യാപികമാരിൽ നീഷ്മയും കാവ്യയും ഇടത് സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ…
മെഡിക്കൽ കോളജിൽ ലഹരിയുമായി കൂട്ടിരിപ്പുകാരി പിടിയിൽ; ഭർത്താവിനു നൽകാൻ ഹാഷിഷ് ഓയിൽ എത്തിച്ചത് എണ്ണക്കുപ്പിയിൽ
കോഴിക്കോട് ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ കയ്യിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. 28 ഗ്രാം ഹാഷിഷ് ഓയിലുമായി വയനാട് സ്വദേശി അശ്വതിയാണ് പിടിയിലായത്. എണ്ണക്കുപ്പിയിലായിരുന്നു അശ്വതി ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നത്. മെഡിക്കൽ കോളജ് പൊലീസിനു…
‘പെണ്‍കുട്ടിയുമായി ഡല്‍ഹിയിലെത്താന്‍ പറഞ്ഞത് സുഹൃത്ത്; പ്രതിക്ക് ക്രിമിനില്‍ പശ്ചാത്തലം; ആലവുയിലെ 12കാരിക്കായുള്ള അന്വേഷണം വെല്ലുവിളി നിറഞ്ഞത്’
കൊച്ചി: ആലുവയില്‍ പന്ത്രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി അഭിജിത്തിന് ക്രിമിനില്‍ പശ്ചാത്തലമെന്ന് പൊലീസ്. അഭിജിത്തിനെ സഹായിച്ച സുഹൃത്തിനെയും ചോദ്യം ചെയ്യും. പെണ്‍കുട്ടിയുമായി ഡല്‍ഹിയിലെത്താന്‍ പറഞ്ഞത് സുഹൃത്തായിരുന്നെന്നും അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ഇയാള്‍ നേരത്തെ ലഹരി കേസില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. പ്രതിയെയും പെണ്‍കുട്ടിയെയും…
പാക്ക് സ്വദേശിയുമായി നിരന്തരം വാട്സാപ് ചാറ്റ്; ബേപ്പൂരിൽ യുവാവ് അറസ്റ്റിൽ
ബേപ്പൂർ ∙ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവിനെ പാക്കിസ്ഥാൻ ബന്ധം സംശയിച്ച് പൊലീസ് പിടികൂടി. പാക്കിസ്ഥാൻ സ്വദേശിയുമായി ഇയാൾ നിരന്തരം വാട്സാപ് ചാറ്റ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബേപ്പൂർ സ്റ്റേഷനിൽ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ്…
















