ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി: ഹൈക്കോടതിയെ സമീപിച്ച് അൻസിബ

കൊച്ചി ∙ നടി ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായ പരാതിയിൽ കേസെടുക്കാനാവില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അൻസിബ ഹസൻ ഹൈക്കോടതിയിൽ. യുട്യൂബ് ചാനലിലൂടെ ലക്ഷ്മിപ്രിയ തനിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. തന്റെ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാവില്ലെന്ന…

വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര: എംഡിഎംഎം കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്. പ്രതികളുടെ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന കണ്ടെത്തലിലാണ് പോലീസുള്ളത്. പന്ത്രണ്ടായിരവും പതിമൂവായിരവും മാത്രം ശമ്പളമുള്ളവരാണ് പിടിയിലായ അധ്യാപികമാർ. പക്ഷെ ഇവരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന്…

സൗജന്യമായി മീന്‍ നല്‍കാത്തതിന് വയോധികന് ക്രൂരമര്‍ദ്ദനം; ‘തീക്കട്ട ബൈജു’ അറസ്റ്റില്‍

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ സൗജന്യമായി മത്സ്യം നല്‍കാന്‍ വിസമ്മതിച്ച 66കാരനായ മത്സ്യക്കച്ചവടക്കാരന് ക്രൂര മര്‍ദ്ദനം. തുരുത്തി സ്വദേശിയായ ഹനീഫിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കൊച്ചിയില്‍ നിരവധി കേസുകളില്‍ പ്രതിയായ ‘തീക്കട്ട ബൈജു’ എന്ന ബൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.   സൗജന്യമായി മത്സ്യം നല്‍കില്ലെന്ന്…

‘കാലതാമസം വയനാട് ദൗത്യം കാരണം’: പി.ബിജുവിന് സ്മാരകം: മറുപടിയുമായി ഷംസീർ

തിരുവനന്തപുരം∙ ഡിവൈഎഫ്ഐ നേതാവ് പി. ബിജുവിന്റെ പേരിലുള്ള സ്മാരകമന്ദിരത്തിന്റെ നിര്‍മാണം വൈകിയതിനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് സുഹൃത്തും സിപിഎം നേതാവുമായ എ.എന്‍.ഷംസീര്‍. ആ ഘട്ടത്തില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള വിപുലമായ ദൗത്യത്തിലേക്കു സംഘടന കടന്നതുകൊണ്ടാണ് കാലതാമസം ഉണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഷംസീർ പറഞ്ഞു.  …

ഈ വർഷം കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകി: കെ. മുരളീധരൻ

  തിരുവനന്തപുരം: ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്‌ ഫലപ്രദമായിരുന്നുവെന്നും, ഈ വർഷം തന്നെ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചതായും കെ. മുരളീധരൻ അറിയിച്ചു. എയിംസ് കേരളത്തിൽ എവിടെയായാലും പ്രശ്‌നമില്ലെന്നും, ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും…

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.   രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം.…

പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറി യുവാവ്; പൂട്ടിയിട്ട് വീട്ടുകാർ: കൂട്ടുകാരെത്തി മോചിപ്പിച്ചു

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.   രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്നു…

മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട്∙ കുന്നമംഗലത്തു മധ്യവയസ്കനെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ. കുന്നമംഗലം ചാത്തൻകാവ് സ്വദേശി കുറുങ്ങോട്ട് വീട്ടിൽ ജിതേഷ് (44) ആണ് പിടിയിലായത്.   കഴിഞ്ഞ ഞായറാഴ്ചയാണ് മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ചാത്തൻകാവ് സ്വദേശിയായ നന്ദകുമാറിനെ…

വയോധികന്റെ മരണം കൊലപാതകം; മകന്‍ ചിവിട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ്

കോട്ടയം: കടുത്തുരുത്തിയില്‍ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വൈദികനെ മകന്‍ ചിവിട്ടി കൊന്നതാണെന്ന് പൊലീസ് പറഞ്ഞു.   മാന്നാര്‍ മൂര്‍ക്കാട്ടില്‍ മാത്യു(80)വിനെയാണ് വീടിനുള്ളിൽ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈ 25നായിരുന്നു സംഭവം.   മാത്യുവിന്റെ…

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

കണ്ണൂർ ജില്ലയിലെ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിങ്ങിനിടെ അതിക്രൂര മർദനം. ഉച്ചയ്ക്ക് സ്‌കൂൾ കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നാൽപ്പതോളം വിദ്യാർത്ഥികൾ സംഘടിതരായി എത്തിയത്. ഇവരിൽ ആറുപേർ ചേർന്ന് കുട്ടിയെ വലിച്ചിട്ട് മർദ്ദിക്കുകയും കല്ലുകൊണ്ട്…