Top Tags
    Latest Story
    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർഅഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രിആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം; കർശന നിയന്ത്രണവുമായി കേന്ദ്രംഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർറെയ്ഡ് വീട്ടുമുറ്റത്ത് നടത്തണോ?; സതീശനെ പുകഴ്ത്തി സുരേഷ് ഗോപിഅനധികൃത സ്വത്തുസമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻവിവാഹം കഴിഞ്ഞ് 17 ദിവസം; 28കാരന്‍ യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Main Story

    ഇല്ലാത്ത അർബുദത്തിന് 11 വർഷം കീമോതെറാപ്പി; ഒടുവിൽ മസ്തിഷ്ക വീക്കമെന്ന് കണ്ടെത്തൽ

    ലണ്ടൻ ∙ തലച്ചോറിൽ മുഴയുണ്ടെന്നും അർബുദമാണെന്നും മാസങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നും പരിചയസമ്പന്നനായ അർബുദ വിദഗ്ധൻ ഇയാൻ ബ്രൗൺ 2012 ൽ വിധിയെഴുതുമ്പോൾ ബ്രിട്ടിഷ് വനിത ബെക്കി ജോൺസിന് 21 വയസുമാത്രമായിരുന്നു പ്രായം. പൊലീസ് ആകാൻ സ്വപ്നം കണ്ടിരുന്ന സമയത്താണ് ബെക്കിയുടെ…

    ഇന്ത്യയിലെ നിശബ്ദ കൊലയാളി! പാമ്പുകടിയെ നിസ്സാരമായി കാണരുത്; ഒഴിവാക്കേണ്ട തെറ്റുകൾ ഇതാ

    ഇന്ത്യയിൽ ഓരോ വർഷവും നിരവധി പേരെ ബാധിക്കുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പാമ്പുകടി. ലോകാരോഗ്യ സംഘടന (WHO) പാമ്പിന്റെ വിഷബാധയെ ‘Neglected Tropical Disease’ (NTD) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക തൊഴിലാളികൾ, ഗ്രാമീണ മേഖലകളിൽ കഴിയുന്നവർ, കുട്ടികൾ തുടങ്ങിയവരാണ്…

    4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

    തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം…

    ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം, ലൈസന്‍സും മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധം; കുവൈത്തില്‍ പുതിയ നിയമം

    കുവൈത്ത് സിറ്റി: ഡ്രോണുകള്‍, ലൈറ്റ് സ്‌പോര്‍ട്‌സ് വിമാനങ്ങള്‍, അനുബന്ധ എയര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് രാജ്യത്ത് കര്‍ശന നിയന്ത്രണം. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്ത് പുതിയ നിയമം പുറത്തിറക്കി. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം.   ആഭ്യന്തര മന്ത്രാലയത്തിന്റെ…

    ‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി: 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്

    തിരുവനന്തപുരം∙ രാജ്യാന്തര മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാഘടനയില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി ഒരു പരീക്ഷ കൂടി പാസാകണം. കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തി ഹസാഡ് പെര്‍ഷെപ്ഷന്‍ ടെസ്റ്റാണ് ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുന്നത്. രാജ്യത്താദ്യമായി സംസ്ഥാനത്താണ് ഈ…

    പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 47 വർഷം തടവും പിഴയും

        കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. വെള്ളമുണ്ട, കട്ടയാട്, തോലന്‍ വീട്ടില്‍ അജ്‌നാസ് എന്ന അജി (26) യെയാണ് ഐ.പി.സി, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം 47 വര്‍ഷത്തെ തടവിനും 250000…

    ‘ആകെ നാണക്കേടായി, വന്നവർ കഴിക്കാതെ മടങ്ങി’; കേറ്ററിങ് സംഘത്തെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി

    കോട്ടയം: വിവാഹച്ചടങ്ങിൽ ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘം മുങ്ങിയ സംഭവത്തിൽ പരാതിയുമായി വീട്ടുകാർ. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉദയം കേറ്ററിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വിഷ്ണുവിനെതിരെയാണ് കഞ്ഞിക്കുഴിയിലെ വധുവിന്റെ സഹോദരൻ ശ്രീലാൽ പരാതി നൽകിയത്.   രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഉദയം കേറ്ററിങ്…

    ബ്ലേഡ് ഉപയോഗിച്ച് പേര് എഴുതിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണി; യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്തു

    ബെംഗളൂരു ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തതായി ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി. യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം…

    പോപ്‌കോണിനും കൂൾഡ്രിങ്ക്സിനും അഞ്ചിരട്ടി വില; മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്: മൂന്ന് കഫേകൾക്കെതിരെ കേസ്

    കൊച്ചി: സിനിമാ തിയേറ്ററുകളിലെ കഫേകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് അന്യായവില ഈടാക്കി സാധാരണക്കാരെ പിഴിയുന്ന വൻ കൊള്ളയ്‌ക്കെതിരെ എറണാകുളത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസ്, ലീഗൽ…

    ബ്രിക്സിനെത്തിയെ വിദേശ പ്രതിനിധിയുടെ 3 ലക്ഷം കാണാതായി; കണ്ടെത്തി തിരിച്ചേൽപിച്ച് ഡൽഹി പൊലീസ്

    ന്യൂഡൽഹി ∙ ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപയുടെ മൂല്യമുള്ള നോട്ടുകൾ കാണാതായി. ബ്രിക്സിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിനിധിയുടെ പണമാണ് കാർ യാത്രയ്ക്കിടെ കാണാതായത്. 3 ലക്ഷം രൂപ മൂല്യം വരുന്ന ഇന്ത്യൻ കറൻസിയും യുഎസ് ഡോളറുമാണ്…