പിഎസ്‌സി ആദ്യകേസിൽ തെളിവെടുപ്പ് പൂർത്തിയായി; 2 ഉദ്യോഗസ്ഥർ പ്രതികളാകും
തിരുവനന്തപുരം ∙ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ്‌സിയിലെ തെളിവെടുപ്പ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പൂർത്തിയാക്കി. പിഎസ്‌സിയിലെ 2 ഉദ്യോഗസ്ഥരെ പ്രതികളാക്കി വൈകാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്ഐടി റജിസ്റ്റർ…
വയോധികന്റെ കൊലപാതകം: 13 കാരിയുടെ ക്വട്ടേഷന്‍?; പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമെന്ന് നിഗമനം. ബന്ധുവായ എട്ടാം ക്ലാസ്സുകാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശിയായ ശിവന്‍കുട്ടി (65) യെ വീടിനുള്ളില്‍ മരിച്ച…
ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…
ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന @രമ്യ(30),…
കുടുംബശ്രീയുടെ കടുംകൈ; കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി
കാട്ടൂർ ∙ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത് പൊട്ടുവെള്ളരിയും തണ്ണിമത്തനും പഞ്ചായത്ത് കുടുബശ്രീ പ്രവർത്തകർക്ക് വിറ്റ കർഷകന് പണം നൽകാതെ കബളിപ്പിച്ചതായി പരാതി. രണ്ടര വർഷം മുൻപ് കുടുംബശ്രീ ഓഫിസിൽ എത്തിച്ചു നൽകിയ സാധനങ്ങളുടെ വിലയാണ് ലഭിക്കാനുള്ളത്. പണം ലഭിക്കാത്തതിനെ തുടർന്ന്…
മുത്തങ്ങ സമരം: വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
കൊച്ചി ∙ മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരെ ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. വിചാരണക്കോടതി ഇവർക്കു വിധിച്ച 5 വർഷത്തെ ശിക്ഷ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഉത്തരവിൽ…
‘നായയെ കൊന്ന കേസല്ലേ’; തെളിവെടുപ്പിനിടെ പൊലീസിനെ പരിഹസിച്ച് അർജുൻ ആയങ്കി
കൊച്ചി∙ കേസുകളെ സംബന്ധിച്ച ചോദ്യത്തിന് പരിഹാസത്തോടെയുള്ള മറുപടിയുമായി അർജുൻ ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പരിഹാസം. ‘നിസ്സാരമായ നായയെ കൊന്ന കേസല്ലേ’ ഇതെന്നായിരുന്നു പ്രതികരണം. തനിക്കെതിരെ നിരവധി കേസുകളുണ്ട്. അതെല്ലാം നേരിടുമെന്നും അർജുൻ ആയങ്കി മാധ്യമങ്ങളോട് പറഞ്ഞു.…
സോപ്പുപെട്ടിയിൽ ഹെറോയിൻ; 20 ലക്ഷംരൂപ വില, യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
കൊച്ചി∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സൗത്ത് വാഴക്കുളത്ത് 20 ലക്ഷം രൂപ വിലവരുന്ന 65 ഗ്രാം ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിലായി. അസം നൗഗാവ് സ്വദേശികളായ ബഹാറുൽ ഇസ്‌ലാം (26), മുക്സിദുൽ ഇസ്‌ലാം…
രണ്ടു മാസത്തിനിടെ 49 ലക്ഷത്തിന്റെ ഇടപാട്, പണം ബംഗളൂരുവിലെ റിയയുടെ അക്കൗണ്ടിലേക്ക്; കാസര്‍കോട് എംഡിഎംഎ കേസില്‍ നിര്‍ണായക കണ്ടെത്തൽ
കാസര്‍കോട്: പെരുമ്പാവൂരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട കാസര്‍കോട് എംഡിഎംഎ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളുടെ അക്കൗണ്ടുകളില്‍ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ തുക മുഴുവന്‍…
തൂഫാനിൽ കുടുങ്ങി ദമ്പതികൾ അടക്കം 3 പേർ; ഓണക്കച്ചവടം ലക്ഷ്യമിട്ട് എത്തിച്ചത് ഒരു കോടിയുടെ എംഡിഎംഎq
പാലക്കാട് ∙ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികൾ അടക്കം മൂന്നുപേർ പിടിയിൽ. പാലക്കാട് ഒലവക്കോട് ബസ്റ്റാൻഡിനു സമീപത്തുനിന്നാണ് ഡാൻസാഫും പൊലീസും അടങ്ങിയ സംഘം ലഹരിക്കടത്തുകാരെ പിടിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി…
















