ടെൻഷനില്ലാതെ ആഘോഷിക്കാം; ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റി

തിരുവനന്തപുരം∙ സ്‌കൂളുകളിലെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റി. ഓഗസ്റ്റ് 21ന് നടക്കാനിരുന്ന എട്ടാം ക്ലാസിലെ പരീക്ഷയാണ് മാറ്റിയത്. ഓണാവധിക്കു ശേഷം പരീക്ഷ നടത്തും. സ്‌കൂളുകളില്‍ ഓണാഘോഷം നിശ്ചയിച്ചിരിക്കുന്നത് 21നാണ്. അന്നത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഓണാവധിക്കു ശേഷം ഓഗസ്റ്റ് 31നാണ് സ്‌കൂളുകള്‍…

വന്ദേമാതരം: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ, ദേശീയഗാനത്തിനൊപ്പം ആലപിച്ചു; പലയിടത്തും പാടിയില്ല

തിരുവനന്തപുരം∙രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. പുത്തന്‍കുരിശ് എഎസ്പി ഡോ.അപര്‍ണയാണ് പരേഡ് നയിച്ചത്. മതേതരത്വവും ജനാധിപത്യവും തുല്യതയുമാണ് കേരളത്തിന്റെ കരുത്തെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും…

മാതാപിതാക്കളുമായി സ്ഥിരം വഴക്ക്, കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിന് അയച്ചുകൊടുത്തു; നെടുങ്കണ്ടം കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇടുക്കി: നെടുങ്കണ്ടത്ത് മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അജീഷ് നടത്തിയത് അതിക്രൂര കൊലപാതകം . മാതാപിതാക്കളെ കൊലപ്പെടുത്തി ദൃശ്യങ്ങൾ ബന്ധുവിനെ അയച്ചുകൊടുത്തു . ബന്ധു ഇടവക വികാരിക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.   കേസിൽ അജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന്…

പഠിച്ചുനേടിയ സ്വാതന്ത്ര്യം…: ചെങ്കൽ ക്വാറിയിൽ പണിക്കെത്തി; ഒഡീഷ സ്വദേശി നേടിയത് എൻജിനീയറിങ് ബിരുദവും ജോലിയും

പയ്യാവൂർ (കണ്ണൂർ) ∙ അ‍ഞ്ചുവർഷം മുൻപ് അതിഥിത്തൊഴിലാളിയായി കേരളത്തിലെത്തിയ ഒഡീഷ സ്വദേശി റിങ്കു ഉത്തൻ സിങ് കഴിഞ്ഞദിവസം എൻജിനീയറിങ് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ, ഒരു കുടുംബത്തിനു മുന്നിൽ തുറന്നത് സാധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും വാതിൽ. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലെ പരേതനായ അലെജ് ഉത്തൻ…

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹ്യസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.   നേരത്തെ…

ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി. എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.   കൊലപാതകത്തിനു…

ചിങ്ങമാസ പൂജ: ശബരിമലയില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം ശബരിമലയില്‍ ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ യാത്രയ്ക്കായി 16 മുതല്‍ 28 വരെ വിവിധ കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നിന്നു പമ്പയിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ ക്രമികരിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ തുടങ്ങിയ പ്രധാന…

സ്കൂൾ വരാന്തയിൽ പരസ്യമായി മദ്യപിച്ച് വിദ്യാർഥിനികൾ; വിഡിയോ വിവാദമായതോടെ പ്രിന്‍സിപ്പലിനു സ്ഥലംമാറ്റം

തിരുവനന്തപുരം ∙ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വരാന്തയില്‍ വിദ്യാര്‍ഥിനികള്‍ പരസ്യമായി മദ്യപിക്കുന്നതിന്റെ വിഡിയോ വിവാദമായതോടെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. രണ്ടു വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ വരാന്തയില്‍ ഭക്ഷണം കഴിക്കുകയും ഒപ്പം മദ്യപിക്കുകയും ചെയ്യുന്നതിന്റെ വിഡിയോയാണ് സഹപാഠികള്‍…

ഇങ്ങനെയാകണം ഓഫിസർ…; ‘ദയവായി ഇരിക്കുക, അനുവാദം വേണ്ട’; ശ്രദ്ധേയമായി ഓഫിസിലെ ബോർഡ്

അത്തോളി∙ “ദയവായി ഇരിക്കുക. അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല.” അത്തോളി പഞ്ചായത്ത് സെക്രട്ടറിയുടെ മേശപ്പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡ് പൊതുജനശ്രദ്ധ നേടുന്നു. ഓഫിസിലെത്തുന്നവർക്ക് ഇരിക്കാൻ പ്രത്യേക അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന സന്ദേശം നൽകുന്നതായിരുന്നു ബോർഡ്. പൊതുജനങ്ങളോടുള്ള കരുതലിന്റെയും സൗഹൃദപരമായ സമീപനത്തിന്റെയും പ്രതീകമായാണ് ഇത് ശ്രദ്ധിക്കപ്പെട്ടത്.   മുൻ…

ലോഡ്ജിൽ താമസിച്ച് എംഡിഎംഎ വിൽപ്പന; യുവതി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ

കൊച്ചി ∙ ലോഡ്ജ് മുറി കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം നിലമ്പൂർ പൂക്കോട്ടുമന സ്വദേശി തോമസ് എ.എം (31), കൊല്ലം പുത്തൂർ മൈലക്കുളം സ്വദേശി ശ്രീത്തു പി.ഷാജി (30), പത്തനംതിട്ട മാങ്കോട്…