ഷാപ്പിൽനിന്ന് മീൻ തലക്കറി കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം; യുവാവ് മരിച്ചു

കോട്ടയം ∙ ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിരുന്ന യുവാവ് മരിച്ചു. കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ജ്യോതിഷിനൊപ്പം ഷാപ്പിലെത്തിയ അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവരും അസ്വസ്ഥതകളെ തുടർന്ന്…

നാലാം ക്ലാസ്സുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത; പട്ടിക കൊണ്ട് അടിച്ചു, സസ്പെൻഷൻ

കോഴിക്കോട് ∙ നാലാം ക്ലാസ്സുകാരനെ പട്ടിക കൊണ്ട് അടിച്ച അധ്യാപകന് സസ്പെൻഷൻ. വേവം എൽപി സ്കൂളിലെ അധ്യാപകനായ ജംഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ജംഷീറിനെതിരെ വിദ്യാർഥിയുടെ കുടുംബം ചൈൽഡ് ലൈനിന് പരാതി നൽകിയിരുന്നു.   19ന് ആയിരുന്നു അധ്യാപകൻ വിദ്യാർഥിയെ അടിച്ചത്. വീട്ടിലെത്തി…

തെരുവില്‍ അന്തിയുറങ്ങിയ മനുഷ്യന്‍, വിടപറയുമ്പോള്‍ തുണിസഞ്ചിയില്‍ ബാക്കിവെച്ചത് ഒരു ലക്ഷത്തിലധികം രൂപ!

തൊടുപുഴ: രാജാക്കാട് ടൗണിലെ തിരക്കുകള്‍ക്കിടയിലൂടെ, ആരോടും പരിഭവമില്ലാതെ, ഒരക്ഷരം പോലും മിണ്ടാതെ നടന്നുനീങ്ങിയിരുന്ന പുതുശേരിയില്‍ ശശി എന്ന അറുപത്തിനാലുകാരന്റെ ഓര്‍മ്മകളിലാണ് നാടിപ്പോള്‍. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആയിരുന്നു ശശിയുടെ അന്ത്യം.   എന്നാല്‍ ശശി ജീവനുതുല്യം കാത്തുസൂക്ഷിച്ച…

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. 13,430 രൂപയായി ഇന്നത്തെ ഗ്രാം വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,440 രൂപയായും ഉയര്‍ന്നു. ലൈറ്റ്…

വ്ലോഗറേ…വയറ്റത്തടിക്കല്ലേ; ‘മദ്യപിച്ചെന്നു തെളിയിച്ചാൽ വണ്ടിയും ഒരു ലക്ഷം രൂപയും കൊടുക്കാം: ഇല്ലാത്ത കാര്യം പറഞ്ഞ് ജീവിതം വഴിമുട്ടിച്ചു’

തൊടുപുഴ ∙ ‘‘ഞാൻ മദ്യപിച്ചെന്ന് സംശയം തോന്നിയെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുകയല്ലേ വേണ്ടിയിരുന്നത്. അവർ വന്ന് എന്നെ ഊതിക്കുകയോ പിടിച്ചു കൊണ്ടുപോകുകയോ ചെയ്യുമല്ലോ. ഞാൻ മദ്യപിക്കാറില്ല. 82 മുതൽ വണ്ടിയോടിക്കുന്നതാണ്. ഇതുവരെ മദ്യപിച്ച് വണ്ടിയോടിച്ചതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ഒരു ചെറിയ കേസ്…

വരുന്നു, വീര്യം കുറഞ്ഞ മദ്യം; ‘ലോ ആൽക്കഹോളിക് ബവ്റിജസ്’: കേരളത്തിൽ പുതിയ വിപണി തുറക്കാൻ കമ്പനികൾ

തിരുവനന്തപുരം ∙ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്ന് ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതിഘടന ബജറ്റിൽ പ്രഖ്യാപിച്ചു. 0.5 % മുതൽ 20% വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5–10%…

ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തൃശൂര്‍: പനിയെ തുടര്‍ന്ന് വീട്ടില്‍ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.തൃശൂര്‍ വലക്കാവ് നെല്ലാനി കളപ്പുരക്കല്‍ വീട്ടില്‍ മെയ്‌ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ് മരിച്ചത്. കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.   വീട്ടില്‍ വച്ച് പാത്രത്തില്‍…

നടന്‍ അബു സലിമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

    കൊച്ചി: പ്രമുഖ നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തു വെച്ചാണ് കാര്‍ അപകടത്തില്‍ പെട്ടത്. അബു സലിം സഞ്ചരിച്ച കാര്‍ എതിരെ…

മിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന് പരുക്ക്

ചെറുപുഴ (കണ്ണൂർ) ∙ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ മിന്നലേറ്റു യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫിസ് ജീവനക്കാരി കൊല്ലാടയിലെ അഞ്ജു മാത്യു (30) ആണ് മരിച്ചത്. വൈകുന്നേരം നാലു മണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണു അപകടം. സംഭവസമയത്തു അഞ്ജുവിന്റെ ഭർത്താവ് സോനു…

ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ പരിക്കേറ്റ ഉടുമ്പന്‍ചോല സ്വദേശി മണികണ്ഠന്‍ ചികിത്സയിലാണ്.മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ ഉടുമ്പഞ്ചോല മാന്‍കുത്തിമേട് തുളസികരയില്‍ വീട്ടില്‍ മഹേഷ്,അശ്വിന്‍, കൊച്ചറ സ്വദേശി നിതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.…