‘വിവാഹമോചനം നേടിയില്ല, മുത്തലാക്ക് ചൊല്ലിയില്ല’; ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു, വീട്ടുപ്പടിക്കല്‍ സമരവുമായി യുവതി

തൃശൂര്‍: നിയമം പാലിക്കാതെ ഭര്‍ത്താവ് ഉപേക്ഷിച്ചതില്‍ നീതി തേടി ഡോക്ട്ര്‍ ആയിഷ മുഹമ്മദ് നടത്തുന്ന രാപ്പകല്‍ സമരം 12 ദിവസം പിന്നിട്ടു. ചാവക്കാട് താലൂക്കിലെ എടക്കഴിയൂരില്‍ ഭര്‍ത്താവ് ഡോക്ടര്‍ അലി അബ്ദുള്‍ ലത്തീഫിന്റെ വീടിനുമുമ്പിലാണ് യുവതിയുടെ സമരം. തന്റെ സ്വര്‍ണവും പണവും…

കണ്ടാൽ സുന്ദരി; പക്ഷേ, ആളൊരു ഭീകരി! സിംഗപ്പൂർ ഡെയ്സിയെ പൂക്കളത്തിലിടുമ്പോൾ ശ്രദ്ധിക്കണം

തിരൂർ ∙ കണ്ടാൽ സുന്ദരിപ്പൂവ്, എന്നാൽ കയ്യിലിരിപ്പ് ചില്ലറയൊന്നുമല്ല. പൂക്കളത്തിലേക്കു പോലും പറിച്ചെടുക്കാൻ മടിക്കണം ഈ പൂവിനെ. പേര്: സിംഗപ്പൂർ ഡെയ്സി. മനോഹര കാഴ്ചയൊരുക്കി ഭൂമിയാകെ പരന്നുകിടക്കുന്ന ചെറുചെടിയാണിത്. തഴച്ചുവളരുന്ന ഈ ചെടിക്കു വേനലൊന്നും ഒരു പ്രശ്നമല്ല. കമ്മൽചെടി, അമ്മിണിപ്പൂ, തീരകാന്തി…

‘സിയാനെ ആഘോഷിച്ച അശോകന്‍ ചെരുവില്‍ മുതല്‍ പിണറായി വിജയന്‍ വരെ ഷെയറെന്റിങ് എന്ന വാക്ക് ഇംപോസിഷൻ എഴുതി പഠിക്കണം’

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ വലിയ ശ്രദ്ധ നേടിയ പതിമൂന്നുകാരൻ മുഹമ്മദ് സിയാന്റെ പേരിൽ നടക്കുന്ന രാഷ്ട്രീയ ആഘോഷങ്ങൾക്കും സമൂഹമാധ്യമ ഇടപെടലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി എ.പി വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്എസ്എഫിന്റെ മുഖപത്രം ‘രിസാല’. ‘അരുത്, മുഹമ്മദ് സിയാനെ വിൽക്കരുത്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച…

കുപ്പിയിൽ പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തി; പ്രതികൾക്ക് 5 വർഷം കഠിനതടവ്

കോട്ടയം∙ അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്നു വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ യുവാക്കൾക്ക് 5 വർഷം കഠിനതടവ്. പെരുമ്പായിക്കാട് ഒറ്റപ്ലാക്കൽ ശ്രീദേവ് മോഹൻ (24), അയ്‌മനം ശ്രീനവമി നിതിൻ പ്രകാശ് (27) എന്നിവരെയാണു ശിക്ഷിച്ചത്. ജില്ലാ…

‘സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല, ആന്റിയെപ്പോലൊരു അമ്മയുണ്ടായിരുന്നെങ്കിൽ…’: ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് 13കാരി

ആലപ്പുഴ∙ എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു…’’ ചോദ്യം ചെയ്യലിനെത്തിയ വനിതാ എസ്ഐയെ നോക്കി പതിമൂന്നുകാരി പൊട്ടിക്കരഞ്ഞു. ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്ത കേസിൽ പ്രതിയായ കൊച്ചുമകളാണു ചോദ്യംചെയ്യൽ വേളയിൽ വിങ്ങിപ്പൊട്ടിയത്.…

വെറുതെ ഒരു ‘ഹായ്’; വാട്സ് ആപ്പിൽ കിട്ടും ടിക്കറ്റും എല്ലാ വിവരങ്ങളും; ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29…

‘ടിക്കറ്റെടുത്ത യാത്രക്കാരെ വിമാനത്തിൽ കയറ്റിയില്ല!’; വിമാനത്താവളത്തിൽ പ്രതിഷേധം

നെടുമ്പാശേരി ∙ ഉറപ്പായ ടിക്കറ്റുകളുമായി എത്തിയ യാത്രക്കാർക്ക് സാങ്കേതിക പിഴവിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പോകാനായില്ല. തിങ്കളാഴ്ച രാത്രി 9.30ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട അബുദാബി വിമാനത്തിലാണ് സംഭവം.   കോഡ് ഷെയർ പ്രകാരം എയർ ഇന്ത്യയുടെ വെബ്…

കാപ്പ കേസ് പ്രതി ഓട്ടം വിളിച്ച ഊബർ ടാക്സിയുമായി കടന്നു; സംഭവം അക്രമക്കേസിൽ പൊലീസ് തിരയുന്നതിനിടെ

തിരുവനന്തപുരം∙ കഠിനംകുളത്ത് കാപ്പ കേസ് പ്രതി സുഹൈല്‍ കനി ഓട്ടം വിളിച്ച ഊബര്‍ ടാക്‌സി തട്ടിയെടുത്ത് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി സുഹൈല്‍ മൂന്നു പേരെ മര്‍ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പൊലീസ് തിരയുന്നതിനിടെയാണ് പ്രതി കാര്‍ തട്ടിയെടുത്തു കടന്നത്.…

മോഹൻലാലിന്റെ ‘അതിമനോഹരം’ ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച സംഭവം: വനം വകുപ്പ് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി

കൊച്ചി∙ മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ എന്ന മലയാള സിനിമയുടെ ഷൂട്ടിങ് പമ്പയിലും സന്നിധാനത്തും നടത്താൻ അനുമതി നിഷേധിച്ച വനംവകുപ്പ് ഉത്തരവിൽ ഇടപെടാതെ ഹൈക്കോടതി. വന്യജീവി സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ, ടൈഗർ റിസർവുകൾ എന്നിവിടങ്ങളിൽ വാണിജ്യ സിനിമകളുടെയോ സീരിയലുകളുടെയോ ചിത്രീകരണം അനുവദിക്കരുതെന്ന ഹൈക്കോടതി…

കണ്ണിൽ മുളകുവെള്ളമൊഴിച്ചു; നഖത്തിൽ ഈർക്കിൽ കയറ്റി; 12 കാരനു ക്രൂരപീഡനമേറ്റതിൽ അന്വേഷണം

കോഴിക്കോട് ∙ മോഷണശ്രമം ആരോപിച്ച് കൊടുവള്ളിയിൽ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നടപടിക്ക് ഉത്തരവിട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി). വീട്ടിലേക്കു വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട ശേഷം കൈകാലുകൾ കൂട്ടിക്കെട്ടുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും കണ്ണിൽ മുളകു…