ചർമം മുതൽ ഹൃദയം വരെ, മത്തങ്ങയോളം വലിപ്പം ​ഗുണങ്ങൾ കുരുവിനുമുണ്ട്

മത്തങ്ങ നിരവധി റെസിപ്പി ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ടെങ്കിലും അതിലെ കുരു പലപ്പോഴും ചവറ്റുകുട്ടയിലേക്കാണ് പോകുന്നത്. ഇങ്ങനെ കളയുന്ന ഈ ചെറിയ കുരുവിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്‌നീഷ്യം, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്.   വറുത്തും സാലഡിലും തൈരിലും…

പൊട്ടിച്ചിരിപ്പിക്കാൻ നാല്‌വർ സംഘം; ‘പാതിരാക്കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവെർഗ്രീൻ ഗ്യാങ്ന്റെ ‘പാതിരാക്കുറുക്കൻ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്.   അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ…

‘ഞാനെന്റെ അച്ഛന്റെ വീട്ടിൽ’: ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ പ്രതികരിച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിപ്പോയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കിടെ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ. ‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ഫോട്ടോകളാണ് മേഘ പങ്കുവച്ചത്.   കമന്റ് ബോക്സിൽ…

ഇതാ.. വായുവിൽ നിൽക്കുന്ന കൃഷ്ണന്റെ നിർമ്മാണ രഹസ്യം; അത്തം ഘോഷയാത്രയിലെ അദ്ഭുതക്കാഴ്ചയ്ക്ക് പിന്നിൽ..

തൃപ്പൂണിത്തുറ ∙ അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം. നിശ്ചലദൃശ്യത്തിൽ ആകാശത്ത് ഒരു താങ്ങുമില്ലാതെ നിൽക്കുന്ന കൃഷ്ണരൂപം. പാഞ്ചാലിക്കു സാരി നൽകുന്ന രീതിയിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണൻ കാഴ്ചക്കാരിൽ വലിയ അദ്ഭുതവും കൗതുകവും സൃഷ്ടിച്ചു. ഐരേറ്റിൽ ബ്രദേഴ്സിന്റെ…

‘7 പങ്കാളികൾ, 11 മക്കൾ’; ഫുട്ബോൾ ഇതിഹാസം വീണ്ടും വിവാഹിതനായി? വധു ഫിഫ ഏജന്റ്; ചർച്ചയായി സ്വകാര്യ ചടങ്ങിലെ ദൃശ്യങ്ങൾ

മഡ്രിഡ് (സ്പെയിൻ) ∙ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസ് വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. സ്പാനിഷ് സ്പോർട്സ് ബിസിനസുകാരിയും ഫിഫ ലൈസൻസുള്ള ഏജന്റുമായ സുഹൈല അൽ താഹിരിയാണ് വധു. കഴിഞ്ഞ ദിവസം ദമ്പതികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാഹ വാർത്ത…

ഒറ്റയടിക്ക് 680 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ

കൊച്ചി: രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 9000 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 680 രൂപയാണ് കുറഞ്ഞത്. 1,13,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് കുറഞ്ഞത്. 14,205 രൂപയാണ് ഒരു ഗ്രാം…

നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ

ടെലിവിഷൻ സീരിയൽ താരം അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഗുരുവായൂർ വേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു കൊടുത്തത്…

‘ഞാൻ ചുംബിച്ചിട്ട് പോലുമില്ല’; ടോക്സിക്കിലെ വിവാദ രംഗങ്ങളെക്കുറിച്ച് യാഷിൻ്റെ മറുപടി

യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ റിലീസിന് മുന്നോടിയായി വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലുമുള്ള സ്ത്രീകളുടെ അവതരണവും ലൈംഗികത സൂചിപ്പിക്കുന്ന രംഗങ്ങളും ‘ടോക്സിക് മസ്കുലിനിറ്റി’, സ്ത്രീവിരുദ്ധത തുടങ്ങിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.   ഇതിനിടെയാണ് ചിത്രത്തിലെ…

‘കരഞ്ഞ് കണ്ണീർ ഗ്രന്ഥി വീർത്ത് കണ്ണിന് താഴേക്ക് വന്നു, ഐ സർജറി ചെയ്യേണ്ടി വന്നു’; തനിക്കുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് നടി

നാർസിസ്റ്റിക് അബ്യൂസിൽ നിന്ന് പുറത്തുകടന്ന ശേഷം നടി അനുപമ പരമേശ്വരൻ തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞതാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ശ്രദ്ധേയമായി മാറുന്നത്. ഒരുപാട് സമയമെടുത്താണ് താൻ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവിൽ നേരിട്ടതെന്നും അനുപമ പറഞ്ഞു.   ഐ ആം…

ഉറുമ്പിനെ തുരത്താൻ വിനാഗിരി, ഒരു സ്പൂൺ മതി ഉറുമ്പുശല്യം പിന്നെ ഉണ്ടാകില്ല

വീടിന്റെ ഏതു മൂലയിൽ നോക്കിയാലും ഉറുമ്പാണ്.., പ്രത്യേകിച്ച് അടുക്കളയിൽ. ഉറുമ്പുശല്യം കാരണം പലർക്കും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുക വലിയ ബുദ്ധിമുട്ടാണ്. മാർക്കറ്റിൽ രാസവസ്തുക്കൾ കലർന്ന നിരവധി വസ്തുക്കൾ ലഭ്യമാണെങ്കിലും അവ അടുക്കളിയിൽ സൂക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ലാത്തതിനാൽ പലരും അതിന് മടിക്കാറുണ്ട്. എന്നാൽ രാസവസ്തുക്കളുടെ…