ബ്രിക്സിനെത്തിയെ വിദേശ പ്രതിനിധിയുടെ 3 ലക്ഷം കാണാതായി; കണ്ടെത്തി തിരിച്ചേൽപിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി ∙ ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപയുടെ മൂല്യമുള്ള നോട്ടുകൾ കാണാതായി. ബ്രിക്സിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിനിധിയുടെ പണമാണ് കാർ യാത്രയ്ക്കിടെ കാണാതായത്. 3 ലക്ഷം രൂപ മൂല്യം വരുന്ന ഇന്ത്യൻ കറൻസിയും യുഎസ് ഡോളറുമാണ്…

ഭാര്യയെ കൊന്ന് തല ഫ്രിജിൽ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തിൽനിന്ന് ചാടി ജീവനൊടുക്കി; പതിച്ചത് കൊക്കയിൽ

ഗുവാഹത്തി∙ അസമിൽ ഭാര്യയെ അതിക്രൂ‌രമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതി ജീവനൊടുക്കി. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ ഗുവാഹത്തിയിലെ തങ്ങളുടെ ഫ്ലാറ്റിൽവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഹാതിഗാവ്…

ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ രഹസ്യമായി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; ക്രൂരത കണ്ടത് അനിയത്തി, അറസ്റ്റ്

ന്യൂഡൽഹി∙ അയൽവാസിയും അകന്ന ബന്ധുവുമായ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരൻ അറസ്റ്റിൽ. കുട്ടിയുടെ കുടുംബത്തിന്റെ ഫ്ലാറ്റിനു സമീപം കഴിഞ്ഞ ഏഴു മാസമായി താമസിച്ചുവരികയായിരുന്ന പ്രതിയെയാണ് സ്വരൂപ് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ പ്രതി…

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ രണ്ടിടത്ത് ആക്രമണം. മണിപ്പൂരിലെ ലോങ്പി, ടോളൻ ഗ്രാമങ്ങളിലാണ് ഇന്നലെയാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗർഭിണിയായ സ്ത്രീ ഉൾപ്പടെ നാലുപേർ കൊല്ലപ്പെടുകയും ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തു. പരുക്കേറ്റ രണ്ടുപേരെ അസം റൈഫിൾസ് ആശുപത്രിയിലേക്ക് മാറ്റി..   1990-കളിലെ…

ജയന്റ്‌വീലിൽ യുവതിയുടെ തലമുടിമുടി കുരുങ്ങി; ശിരോചർമ്മം അടർന്നു പോയി

മുംബൈ ∙ ജയന്റ്‌വീലിൽ കറങ്ങുന്നതിനിടെ തലമുടിമുടി കുരുങ്ങിയ യുവതിയുടെ ശിരോചർമ്മം അടർന്നു പോയി. ബാലി മരോട്ടി തലിക്കോട്ടെ എന്ന 25 കാരിയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജയന്റ്‌വീൽ നിർത്തി. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ…

‘അവർ എന്നെ കത്തിച്ചു കളഞ്ഞു’: കൊല്ലപ്പെട്ട ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ വിഡിയോ പുറത്ത്; കേസിൽ വഴിത്തിരിവ്

ചണ്ഡിഗഡ് ∙ പഞ്ചാബിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ (28) മരണം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ചികിത്സയിലിരിക്കെ മൻജീത് കൗർ റെക്കോർഡ് ചെയ്തതെന്ന് കരുതുന്ന ഒരു വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെയാണിത്. വിഡിയോയിൽ, മൻജീത് സംഭവത്തെക്കുറിച്ച് വിവരിക്കുകയും തന്നെ…

കുറഞ്ഞ ചെലവിൽ വൈദ്യുതി: കരാർ നിരസിച്ച് കേരളം, ഉടൻ ഒപ്പിട്ട് സ്വന്തമാക്കി ഗുജറാത്ത്

ന്യൂഡൽഹി ∙ വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാമായിരുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ മാത്രമല്ല, കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ വാഗ്ദാനവും കേരളം സ്വീകരിച്ചില്ല. 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അറിയിച്ച് 2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി…

മൊബൈൽ ഫോൺ എടുക്കാതെ വീടുവിട്ടിറങ്ങി; പെൺകുട്ടിയെ കാണാതായിട്ട് എട്ട് മാസം; ഒടുവിൽ കണ്ടെത്തിയത് ആധാർ കാർഡിലൂടെ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കാണാതായ രണ്ടാം വർഷ പിയുസി (PUC) വിദ്യാർഥിനിയെ എട്ട് മാസത്തിന് ശേഷം പൊലീസ് കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറിലേക്ക് വന്ന ഒടിപി പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനെട്ടുകാരിയെ സിഐഡി സംഘം കണ്ടെത്തിയത്.   കനകപുര താലൂക്കിലെ…

വീട് ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്

ലക്നൗ∙ കാമുകനൊപ്പം പോയ ഭാര്യയുടെ വിവാഹം നടത്തി ഭർത്താവ്. മലിഹാബാദ് സ്വദേശികളായ ദമ്പതികളുടെ വിവാഹം ഒരു വർഷം മുൻപാണ് നടന്നത്. നാല് ദിവസം മുൻപ് യുവതി ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറങ്ങി കാമുകനൊപ്പം പോയി. യുവതിയെ കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ…

26കാരന്റെ വയറ്റിൽ ഗർഭപാത്രം; കണ്ടെത്തിയത് വന്ധ്യതാ ചികിത്സയ്ക്ക് എത്തിയപ്പോൾ

ഡൽഹിയിൽ വന്ധ്യതാ ചികിത്സയ്ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി. ഡൽഹിയിലെ ആർ.ജി ഹോസ്പിറ്റൽസിലാണ് അപൂർവങ്ങളിൽ അപൂർവമായ സംഭവം റിപ്പോർട്ട് ചെയ്തത്. പരിശോധനയിൽ പെർസിസ്റ്റന്റ് മുലേറിയന്‍ ഡക്ട് സിൻഡ്രോം (Persistent Mullerian Duct Syndrome– PMDS) എന്ന ജന്മനാ ഉള്ള രോഗാവസ്ഥയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.…