Top Tags
    Latest Story
    ‘നീ എന്റെ വീട്ടിലുള്ളവരെ തെറിപറയുമോടാ’; സുഹൃത്തെന്ന് കരുതി അമ്മയെ തെറിവിളിച്ചു, യുവാവിനെ തീ കൊളുത്തി കൊല്ലാൻ ശ്രമംആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റിവയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നുആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; കള്ളപ്പണ ഇടപാടുകളും ലൈസൻസ് ലംഘനവും അന്വേഷിക്കണമെന്ന് സാബു എം.ജേക്കബ്പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവുംകറിവേപ്പില തഴച്ചുവളരും; ഒഴിവാക്കേണ്ടത് ഈ അബദ്ധങ്ങള്‍ആറ് മാസം കൊണ്ട് 27 കിലോ കുറച്ചു, ഇൻഫ്ലുവൻസർ വേയ്റ്റ് ലോസ് ടിപ്സ് വൈറൽഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Main Story

    ബ്രിക്സിനെത്തിയെ വിദേശ പ്രതിനിധിയുടെ 3 ലക്ഷം കാണാതായി; കണ്ടെത്തി തിരിച്ചേൽപിച്ച് ഡൽഹി പൊലീസ്

    ന്യൂഡൽഹി ∙ ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപയുടെ മൂല്യമുള്ള നോട്ടുകൾ കാണാതായി. ബ്രിക്സിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിനിധിയുടെ പണമാണ് കാർ യാത്രയ്ക്കിടെ കാണാതായത്. 3 ലക്ഷം രൂപ മൂല്യം വരുന്ന ഇന്ത്യൻ കറൻസിയും യുഎസ് ഡോളറുമാണ്…

    ഭാര്യയെ കൊന്ന് തല ഫ്രിജിൽ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തിൽനിന്ന് ചാടി ജീവനൊടുക്കി; പതിച്ചത് കൊക്കയിൽ

    ഗുവാഹത്തി∙ അസമിൽ ഭാര്യയെ അതിക്രൂ‌രമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതി ജീവനൊടുക്കി. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ ഗുവാഹത്തിയിലെ തങ്ങളുടെ ഫ്ലാറ്റിൽവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഹാതിഗാവ്…

    ‘തീൻമേശയിലെ പ്രിയങ്കരനിൽ വിഷാംശം’; ഇവ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

    മസ്കത്ത് ∙ ഒമാൻ കടലിൽ കാണപ്പെടുന്ന 12 ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷാ-ഗുണനിലവാര കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.   അപകടം തോന്നുമ്പോൾ ശരീരം വീർപ്പിക്കുന്ന മത്സ്യങ്ങളാണ് പഫർ മത്സ്യങ്ങൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന ശക്തമായ…

    ഹാൻസ് മോഷണക്കേസിലെ പ്രതി പോലീസ് തന്നെ

    ബത്തേരി: ബത്തേരി പോലീസ് സ്‌റ്റേഷൻ പരിസരത്തെ തൊണ്ടിമുതൽ റൂമിൽ സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് മോഷ്ടിച്ച കേസിലെ പ്രതിയെ തിരി ച്ചറിഞ്ഞു. സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ‘ഗ്രേഡ് സബിത് ആണ് ഹാൻസ് മോഷ്ടിച്ചത്. മുട്ടിൽ സ്വദേശിയായ ഇയാൾക്കെ തിരെ…

    ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചോ? ഇനി ഓൺലൈനായി പരാതി നൽകാം…

    ദുബൈ: യുഎഇയിലെ ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ ഇനി ഓൺലൈനായി പരാതി നൽകാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജിഡിആർഎഫ്എ) വെബ്സൈറ്റിലാണ് സൗകര്യം.   ദുബൈ: യുഎഇയിലെ ദുബൈയിൽ സ്‌പോൺസർ അനധികൃതമായി പാസ്പോർട്ട് പിടിച്ചുവെച്ചാൽ…

    തടവുകാർക്ക് ഇനി മട്ടണും മീനുമില്ല; പകരം ചിക്കനും മുട്ടയും; കോടികൾ ലാഭിക്കാൻ ജയിൽ വകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്ന് മട്ടണും മീനും പൂർണമായി ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ ശിപാർശ. ഉയർന്ന സാമ്പത്തിക ചെലവും തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ജയിൽ വകുപ്പ് മേധാവി ആഭ്യന്തര വകുപ്പിന് ഇതുസംബന്ധിച്ച നിർദേശം കൈമാറിയത്.   നിലവിൽ ശനിയാഴ്ചകളിൽ…

    പുരപ്പുറത്ത് സോളാര്‍ വെച്ചിട്ടുണ്ട്, വൈദ്യുതി ഉത്പാദനമില്ല; ഉപയോക്താക്കള്‍ക്കു തിരിച്ചടി

    കൊച്ചി: സംസ്ഥാനം അതി തീവ്രമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ സോളാറിലേക്കു മാറാന്‍ ശ്രമിക്കുന്നവര്‍ക്കു തിരിച്ചടിയായി കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ കപ്പാസിറ്റിയും നെറ്റ് മീറ്ററിന്റെ ലഭ്യതക്കുറവും. സംസ്ഥാനത്ത് പലയിടത്തും ട്രാന്‍സ്‌ഫോര്‍മറിന് കപ്പാസിറ്റി ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്കു സോളാര്‍ പ്ലാന്റ് വയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. സോളാര്‍…

    ‘അവൾ എന്നെ ചതിച്ചു, മറ്റുള്ളവരോട് സംസാരിക്കുമായിരുന്നു’; കാമുകിയെ ഹോട്ടൽ മുറിയിൽ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യാശ്രമം

    ഗുവാഹത്തി∙ അസമിലെ കാംരൂപ് ജില്ലയിൽ പ്രണയപ്പകയെത്തുടർന്ന് 23 കാരിയായ കാമുകിയെ ഹോട്ടൽ മുറിയിൽ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. സോനിത്പുർ ജില്ലയിലെ ഹുഗ്രാജുലി സ്വദേശിനിയായ മാലിനി ഗുരിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉദൽഗുരി സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അഭിജിത് കുൻഡുവിനെ പൊലീസ്…

    ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ രഹസ്യമായി എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു; ക്രൂരത കണ്ടത് അനിയത്തി, അറസ്റ്റ്

    ന്യൂഡൽഹി∙ അയൽവാസിയും അകന്ന ബന്ധുവുമായ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരൻ അറസ്റ്റിൽ. കുട്ടിയുടെ കുടുംബത്തിന്റെ ഫ്ലാറ്റിനു സമീപം കഴിഞ്ഞ ഏഴു മാസമായി താമസിച്ചുവരികയായിരുന്ന പ്രതിയെയാണ് സ്വരൂപ് നഗർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ പ്രതി…

    ‘നമ്മൾ മരിക്കാൻ പോവുകയാണ്, വേറെ രാജ്യത്തേക്ക് എത്തിക്കൂ’; ആടിയുലഞ്ഞ് വിമാനം

    ടൂണിസ്∙ മെഡിറ്ററേനിയൻ വേനൽക്കാലം ആസ്വദിക്കാൻ ടുണീഷ്യയിലേക്കു തിരിച്ച വിമാനയാത്രക്കാർക്ക് ആകാശത്ത് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ഭീതിയുടെ നിമിഷങ്ങൾ. മോശം കാലാവസ്ഥയെത്തുടർന്നു വിമാനം പെട്ടെന്നു താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ യാത്രക്കാർ നിലവിളിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടർക്കിഷ് എയർലൈൻസിന്റെ TK…