Top Tags
    Latest Story
    മോട്ടോര്‍ വാഹന വകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലംമാറ്റം; 24 അസിസന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ മാറ്റിവയനാട്ടില്‍ 54%, ഇടുക്കിയില്‍ 47%, സംസ്ഥാനത്ത് മഴ ലഭ്യതയില്‍ വന്‍ കുറവ്; ചൂട് 37˚C കടന്നുആന്റോ അഗസ്റ്റിന്റെ അറസ്റ്റ്; കള്ളപ്പണ ഇടപാടുകളും ലൈസൻസ് ലംഘനവും അന്വേഷിക്കണമെന്ന് സാബു എം.ജേക്കബ്പമ്പ് ജീവനക്കാരനെതിരായ അതിക്രമം; പ്രതികൾക്ക് 26 ലക്ഷം പിഴ; അതേ, പമ്പിൽ സാമൂഹിക സേവനവുംകറിവേപ്പില തഴച്ചുവളരും; ഒഴിവാക്കേണ്ടത് ഈ അബദ്ധങ്ങള്‍ആറ് മാസം കൊണ്ട് 27 കിലോ കുറച്ചു, ഇൻഫ്ലുവൻസർ വേയ്റ്റ് ലോസ് ടിപ്സ് വൈറൽഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണുയുപിഐ ഇടപാട് ചാര്‍ജ്; സ്വര്‍ണത്തിനും പണികിട്ടുംതെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർഅഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Main Story

    4500 രൂപ ബോണസ് നല്‍കും; 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

    തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ കോണ്‍ട്രാക്ടായി പ്രവര്‍ത്തിക്കുന്ന ഇ എം…

    ഡ്രോണുകള്‍ക്ക് കര്‍ശന നിയന്ത്രണം, ലൈസന്‍സും മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധം; കുവൈത്തില്‍ പുതിയ നിയമം

    കുവൈത്ത് സിറ്റി: ഡ്രോണുകള്‍, ലൈറ്റ് സ്‌പോര്‍ട്‌സ് വിമാനങ്ങള്‍, അനുബന്ധ എയര്‍ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് രാജ്യത്ത് കര്‍ശന നിയന്ത്രണം. ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്ത് പുതിയ നിയമം പുറത്തിറക്കി. സുരക്ഷയും വ്യോമമേഖലയുടെ സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിയമം.   ആഭ്യന്തര മന്ത്രാലയത്തിന്റെ…

    ‘ഹസാഡ് ടെസ്റ്റ്’; ഡ്രൈവിങ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി: 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്

    തിരുവനന്തപുരം∙ രാജ്യാന്തര മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാഘടനയില്‍ മാറ്റം വരുത്തി ഗതാഗത വകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി ഒരു പരീക്ഷ കൂടി പാസാകണം. കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തി ഹസാഡ് പെര്‍ഷെപ്ഷന്‍ ടെസ്റ്റാണ് ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുന്നത്. രാജ്യത്താദ്യമായി സംസ്ഥാനത്താണ് ഈ…

    പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 47 വർഷം തടവും പിഴയും

        കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. വെള്ളമുണ്ട, കട്ടയാട്, തോലന്‍ വീട്ടില്‍ അജ്‌നാസ് എന്ന അജി (26) യെയാണ് ഐ.പി.സി, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം 47 വര്‍ഷത്തെ തടവിനും 250000…

    ‘ആകെ നാണക്കേടായി, വന്നവർ കഴിക്കാതെ മടങ്ങി’; കേറ്ററിങ് സംഘത്തെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി

    കോട്ടയം: വിവാഹച്ചടങ്ങിൽ ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘം മുങ്ങിയ സംഭവത്തിൽ പരാതിയുമായി വീട്ടുകാർ. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉദയം കേറ്ററിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വിഷ്ണുവിനെതിരെയാണ് കഞ്ഞിക്കുഴിയിലെ വധുവിന്റെ സഹോദരൻ ശ്രീലാൽ പരാതി നൽകിയത്.   രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഉദയം കേറ്ററിങ്…

    ബ്ലേഡ് ഉപയോഗിച്ച് പേര് എഴുതിപ്പിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണി; യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്തു

    ബെംഗളൂരു ∙ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തതായി ബെംഗളൂരു സ്വദേശിയായ യുവതിയുടെ പരാതി. യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം…

    പോപ്‌കോണിനും കൂൾഡ്രിങ്ക്സിനും അഞ്ചിരട്ടി വില; മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്: മൂന്ന് കഫേകൾക്കെതിരെ കേസ്

    കൊച്ചി: സിനിമാ തിയേറ്ററുകളിലെ കഫേകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് അന്യായവില ഈടാക്കി സാധാരണക്കാരെ പിഴിയുന്ന വൻ കൊള്ളയ്‌ക്കെതിരെ എറണാകുളത്തെ പ്രമുഖ മൾട്ടിപ്ലക്സുകളിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസ്, ലീഗൽ…

    ബ്രിക്സിനെത്തിയെ വിദേശ പ്രതിനിധിയുടെ 3 ലക്ഷം കാണാതായി; കണ്ടെത്തി തിരിച്ചേൽപിച്ച് ഡൽഹി പൊലീസ്

    ന്യൂഡൽഹി ∙ ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപയുടെ മൂല്യമുള്ള നോട്ടുകൾ കാണാതായി. ബ്രിക്സിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രതിനിധിയുടെ പണമാണ് കാർ യാത്രയ്ക്കിടെ കാണാതായത്. 3 ലക്ഷം രൂപ മൂല്യം വരുന്ന ഇന്ത്യൻ കറൻസിയും യുഎസ് ഡോളറുമാണ്…

    ഭാര്യയെ കൊന്ന് തല ഫ്രിജിൽ സൂക്ഷിച്ച കേസ്: പ്രതി പൊലീസ് വാഹനത്തിൽനിന്ന് ചാടി ജീവനൊടുക്കി; പതിച്ചത് കൊക്കയിൽ

    ഗുവാഹത്തി∙ അസമിൽ ഭാര്യയെ അതിക്രൂ‌രമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതി ജീവനൊടുക്കി. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ ഗുവാഹത്തിയിലെ തങ്ങളുടെ ഫ്ലാറ്റിൽവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഹാതിഗാവ്…

    ‘തീൻമേശയിലെ പ്രിയങ്കരനിൽ വിഷാംശം’; ഇവ വാങ്ങുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്

    മസ്കത്ത് ∙ ഒമാൻ കടലിൽ കാണപ്പെടുന്ന 12 ഇനം പഫർ മത്സ്യങ്ങൾ വാങ്ങുകയോ കഴിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷാ-ഗുണനിലവാര കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.   അപകടം തോന്നുമ്പോൾ ശരീരം വീർപ്പിക്കുന്ന മത്സ്യങ്ങളാണ് പഫർ മത്സ്യങ്ങൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന ശക്തമായ…