പോക്സോ; യുവാവിന് തടവും പിഴയും 

കൽപ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും. മേപ്പാടി മൂപ്പൈനാട് കടച്ചിക്കുന്ന് വഞ്ചിത്താനത്ത് വീട്ടിൽ വി.എം ബോവാസ് (27) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ.ആർ. സുനില്‍കുമാര്‍ ആറ് വര്‍ഷവും രണ്ട്…

തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

  സുൽത്താൻ ബത്തേരി:ചീരാൽ വെള്ളച്ചാൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.പുരുഷൻറെ മൃതദേഹമാണ് കണ്ടെത്തിയത്.  4 ദിവസത്തെ പഴക്കമെന്ന് നിഗമനം. നൂൽപ്പുഴ പൊലീസ് തുടർനടപടികൾ സ്വീകരിക്കുന്നു.

കെഎസ്ആർടിസിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്,സംഭവം വയനാട്ടിൽ

ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി യും നിരവിൽപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. 12 പേർക്ക് പരിക്കേറ്റു .ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലന്നാണ് പ്രാഥമിക വിവരം.അല്പസമയം…

ഉറക്കത്തിനിടെ അപസ്മാരം ഉണ്ടാകുമോ? ഹിന്ദി ടെലിവിഷൻ താരം അനൂജ് ഠാക്കൂറിന്റെ മരണം ചർച്ചയാകുമ്പോൾ അറിയാം ഈ അവസ്ഥയെക്കുറിച്ച്

ഹിന്ദി ടെലിവിഷൻ താരം അനൂജ് ഠാക്കൂറിന്റെ അപ്രതീക്ഷിത മരണം വിനോദലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുപ്പതുകളിലായിരുന്ന താരം ഉറക്കത്തിനിടെ ഉണ്ടായ അപസ്മാരത്തെ തുടർന്നാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉറക്കത്തിനിടെ അപസ്മാരം സംഭവിക്കുമോ? പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഈ അവസ്ഥ എത്രത്തോളം അപകടകരമാണ്? ലക്ഷണങ്ങൾ…

ജിമ്മിൽ പോകാൻ സമയമില്ലേ? ഫിറ്റ്നസ് നിലനിർത്താൻ ഈ 7 വഴികൾ പരീക്ഷിക്കൂ..

പൂർണ ആരോഗ്യത്തോടെയും ഫിറ്റ്നസോടെയും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇതിനായി ജിമ്മിൽ പോകണം എന്നാണ് പലരുടെയും ചിന്ത. തിരക്കേറിയ ജീവിതശൈലിയും ജോലിഭാരവും സമയക്കുറവും കാരണം വ്യായാമത്തിനായി സമയം കണ്ടെത്താനോ ജിമ്മിൽ പോകാനോ പലർക്കും കഴിയുന്നില്ല. എന്നാൽ ജിമ്മിൽ പോയില്ലെങ്കിലും നമ്മൾക്ക് ആരോഗ്യം…

‘അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കും, അത് പിന്നെ ഒരു മണിക്കൂറാകും! ഒരു രക്ഷയുമില്ല’; സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ഫെമിന

‘മിന്നൽ മുരളി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ഫെമിന ജോർജ്. തന്റെ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ച് ഫെമിന പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ചർച്ചയാകുന്നത്. അ‍ഞ്ച് മിനിറ്റ് റീൽസ് കാണാം എന്ന് വിചാരിക്കുമെന്നും അത് പിന്നെ ഒരു മണിക്കൂറാകുമെന്നും…

ആകാശത്ത് 1000 ഡ്രോണുകള്‍ വിസ്മയമൊരുക്കും, ഗ്ലോബല്‍ വില്ലേജ് ഫാമിലി പാസ് കുടുംബങ്ങള്‍ക്ക് 196 ദിര്‍ഹം ഇളവ്

ദുബൈ: കുടുംബസമേതം ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കുന്നവര്‍ക്കായി പ്രത്യേക ഇളവോടെ ഫാമിലി ഫണ്‍ പാസ്. 595 ദിര്‍ഹത്തിന്റെ പാസ് 399ന് ലഭിക്കും. 196 ദിര്‍ഹത്തിന്റെ ഇളവാണ് ലഭിക്കുന്നത്. 31ാം സീസണിന്റെ ഭാഗമായാണ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചത്.   നാല് പ്രവേശന ടിക്കറ്റുകള്‍, 400…

പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം: ആര്‍ക്കൊക്ക നിക്ഷേപിക്കാം? പലിശനിരക്ക് എത്ര?

റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി സമ്പാദ്യ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. ചിലത് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളാണ്. മറ്റു ചിലത് റിസക് എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കുള്ള സുരക്ഷിത നിക്ഷേപ പദ്ധതികളാണ്.   ദീര്‍ഘകാലം മുന്‍നിര്‍ത്തി നിക്ഷേപിച്ചാല്‍ ഓഹരി വിപണിയില്‍ നിന്ന്…

ഏഴു വാഹനങ്ങള്‍ ഉള്‍പ്പെട്ട വാഹനാപകടം ആത്മഹത്യാശ്രമം; കാർ ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാഞ്ഞിരപ്പള്ളി : ദേശീയപാത 183-ൽ ചോറ്റി ജംഗ്ഷനിലുണ്ടായ ഏഴു വാഹനങ്ങള്‍ ഉള്‍പ്പെട്ട വാഹനാപകടം ഡ്രൈവറുടെ ആത്മഹത്യാശ്രമമാണെന്ന് പൊലീസ്. റോഡിൽ അമിതവേഗതയിൽ കാറോടിച്ച് മറ്റ് വാഹനങ്ങളിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് ഡ്രൈവർ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ പുത്തൂർ സ്വദേശി…

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്

തിരുവനന്തപുരം: മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി. മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർപ്പാക്കാൻ അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കും.  …