16 കവറുകളിലായി 34 കിലോ കഞ്ചാവ്; 3 പേർ പിടിയിൽ
കൊച്ചി∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 34 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഫിക്കുൾ ഷെയ്ഖ് (30), ജുയെൽ ഷെയ്ഖ് (22), സഹിൻ ഷെയ്ഖ് (29) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും…
മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന
ഉടുമ്പഞ്ചോല : ഇടുക്കി ജില്ലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തിലെ മുഴുവൻ കാട്ടാനകളെയും സുരക്ഷിതമായി മറ്റ് വനമേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ വനംവകുപ്പിന്റെ അതീവ അടിയന്തര ആലോചന. താരതമ്യേന ചെറിയ വനമേഖലയായ മതികെട്ടാനിൽ നിന്നുള്ള…
പ്രണയാഭ്യർഥന നിരസിച്ച പതിനാറുകാരിയുടെ മുഖത്തു കുത്തി; ഗുരുതര പരുക്ക്
തിരുവനന്തപുരം∙ പ്രണയാഭ്യർഥന നിരസിച്ചതിനു പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചു. നെടുവേലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ കന്യാകുളങ്ങര സ്വദേശിനിക്കാണു കുത്തേറ്റത്. പനവൂര്‍ സ്വദേശി സഹദ് (21) ആണു കുത്തിയതെന്നാണു റിപ്പോര്‍ട്ട്. ഇയാൾക്കായി വട്ടപ്പാറ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.…
ഫുട്‌ബോൾ ലോകകപ്പ് വേദികളെ ബന്ധിപ്പിച്ച് മലയാളിയുടെ ചാർട്ടർ വിമാന സർവീസ്; ശ്രദ്ധനേടി പിറവം സ്വദേശി
കൊച്ചി ∙ ഫുട്‌ബോൾ ലോകകപ്പ് അരങ്ങേറുന്ന യുഎസിലെയും കാനഡയിലെയും മെക്‌സിക്കോയിലെയും പട്ടണങ്ങൾ ബന്ധിപ്പിക്കുന്ന ചാർട്ടർ വിമാന സർവീസുമായി മലയാളിയുടെ എയർ ചാർട്ടർ കമ്പനി. 2012ൽ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി. പോൾ തുടക്കമിട്ട ‘ഹാലോ എയർവേയ്സാണ്’ സർവീസിനു പിന്നിൽ.…
സ്പായിലെ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം, യുവതി രക്ഷപ്പെട്ടത് ലോറിയിൽ; 5 പേർ അറസ്റ്റിൽ
മൂവാറ്റുപുഴ∙ സ്പായിലെ ജീവനക്കാരിയെ രാത്രി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച 5 പേർ അറസ്റ്റിൽ. യുവതി രക്ഷപ്പെട്ടത് ടോറസ് ലോറിയിൽ കയറി. ടോറസിനെയും യുവാക്കൾ ബൈക്കിൽ പിന്തുടർന്നു. യുവതി വിവരം അറിയിച്ചതനുസരിച്ച് ടോറസ് പിറവത്ത് പൊലീസ് തടഞ്ഞു. കടന്നു കളഞ്ഞ യുവാക്കളെ ഇന്ന്…
സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്; കൈനഷ്ടം അറിഞ്ഞ് സ്വകാര്യ ബസുകൾ: പ്രതീക്ഷ ബജറ്റിൽ
ചങ്ങനാശേരി ∙ 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്റ്റാൻഡിലും ബസുകളിലും തിരക്കു കുറവായിരുന്നു.…
കമോൺ ലേഡീസ്; കെഎസ്ആർടിസി ഫ്രീ ടിക്കറ്റിൽ ഗവിക്ക് പോയാലോ? ബസിന്റെ സമയം അറിയാം
സീതത്തോട് ∙ വനിതകൾക്കു ഇനി മുതൽ കെഎസ്ആർടിസി ബസിൽ ഫ്രീയായി ഗവി കണ്ട് മടങ്ങാം. കൂടുതൽ വനിതാ വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ബസ് ജീവനക്കാർ. ഫ്രീ യാത്ര ഏറെ ആശ്വാസമായതായി ഗവി കെഎഫ്ഡിസിയിലെ വനിതാ തൊഴിലാളികളും ശബരിമല, കക്കി വനത്തിലെ…
മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിന് പരിഹാരം, ധാരണയിൽ ഒപ്പുവച്ചു
കാക്കനാട്: 60 വർഷത്തോളം നീണ്ടുനിന്ന കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ കടുത്ത ഭൂമി തർക്കത്തിന് ഒടുവിൽ രമ്യമായ പരിഹാരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഒത്തുതീർപ്പ് കരാറിൽ ബന്ധപ്പെട്ട കക്ഷികൾ ഒപ്പുവെച്ചു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ദളിത്…
പ്രിയദർശിനി പദ്ധതിക്ക് ചരിത്ര തുടക്കം; ആദ്യ ദിനം കെഎസ്ആർടിസിയിൽ 13.29 ലക്ഷം വനിതാ യാത്രക്കാർ
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്ക് വൻ പ്രതികരണം. പദ്ധതി ആരംഭിച്ച ആദ്യദിനം തന്നെ 13,29,938 വനിതാ യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പ്രതിദിനം ശരാശരി…
ഓപ്പറേഷൻ തൂഫാൻ: ഇന്ന് 159 പേർ അറസ്റ്റിൽ, ഇതുവരെ 2575 കേസുകൾ
തിരുവനന്തപുരം: ലഹരിമരുന്ന് വിപണനത്തിനെതിരെ കേരള പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 159 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായി സംശയിക്കുന്നവരെയും ലഹരിവസ്തുക്കൾ കൈവശം വെച്ചവരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പരിശോധനയിൽ…
















