രണ്ടിടത്ത് പ്രിയദർശിനി ബസുകൾക്കുനേരെ ആക്രമണം; കല്ലേറിൽ ചില്ല് തകർന്നു
തിരുവനന്തപുരം∙ തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിനുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു…
ഓണാഘോഷത്തിന് ആംബുലൻസ്; പരിപാടി സ്കൂൾ ഗ്രൗണ്ടിൽ, പ്രൈവറ്റ് സ്ഥാപനം കുരുക്കിൽ
പാലക്കാട് ∙ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓണഘോഷത്തിന് ആംബുലൻസ് ദുരുപയോഗം ചെയ്തതായി പരാതി. പാലക്കാട്ടെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം മോയൻസ് എൽപി സ്കൂളിന്റെ മൈതാനത്തു നടത്തിയ ഓണാഘോഷത്തിലാണ് ആംബുലൻസ് ഉപയോഗിച്ചത്. വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിനിടെ ഏതാനും കുട്ടികൾ ആംബുലൻസിൽ യാത്ര ചെയ്ത്…
പ്രവാചക പ്രകീർത്തനവുമായി നബിദിനാഘോഷം ഇന്ന്
മലപ്പുറം∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് നാടെങ്ങും പ്രവാചക പ്രകീർത്തന സദസ്സുകളും വിവിധ ആഘോഷ പരിപാടികളും നടക്കും. മദ്രസ, മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ നബിദിന റാലിയും സമ്മേളനങ്ങളും നടക്കും. പ്രവാചകന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പലയിടങ്ങളിലും…
പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്…
നാളെയും മറ്റന്നാളും ബെവ്‌കോ അവധി; റെക്കോര്‍ഡ് വില്‍പന പ്രതീക്ഷിച്ച് ഉത്രാട നാള്‍; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാര്‍
തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. റെക്കോര്‍ഡ് മദ്യവില്‍പന നടക്കുന്ന ദിവസങ്ങളിലൊന്നായ ഉത്രാട നാളിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ ചില്ലറവില്‍പന കേന്ദ്രങ്ങളിലും വെബ്‌കോ കൂടുതല്‍ ജീവനക്കാരെ…
ഓണക്കാലത്ത് സപ്ലൈകോ 400 കോടി കടക്കുമോ?; 33 ദിവസത്തിനിടെ റെക്കോര്‍ഡ് വില്‍പന
തിരുവനന്തപുരം: സപ്ലൈകോയുടെ വിറ്റുവരവ് കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപ. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റു വരവ് മാത്രം 320 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെ…
ജീവയുമായുള്ള ബന്ധം അവസാനിപ്പിച്ചു; തീരുമാനം തനിക്കുവേണ്ടിയെടുത്തതെന്ന് അപർണ തോമസ്
നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്ന ജീവ ജോസഫ്–അപർണ തോമസ് വേർപിരിയലിന് സ്ഥിരീകരണം. 11 വർഷത്തെ ദാമ്പത്യജീവിതത്തിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞതായി അപർണ തോമസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നേരത്തെ ജീവയും ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. തന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി നിരവധി…
സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. ഓണ സീസണില്‍ മൂന്ന് ദിവസത്തില്‍ വിറ്റത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റെക്കോര്‍ഡ് വില്പനയാണ് നടന്നത്.…
‘ജനനേന്ദ്രിയം തകർത്തു; ക്രൂരമായി മർദിച്ചു’: ശാസ്താംകോട്ട പൊലീസിനെതിരെ യുവാവിന്റെ പരാതി
കൊല്ലം/പത്തനംതിട്ട∙ പത്തനംതിട്ട അടൂരില്‍ ഇരുപത്തിമൂന്നുകാരനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കൊല്ലം ശാസ്താംകോട്ട പൊലീസിനെതിരെയാണ് അടൂര്‍ സ്വദേശിയുടെ പരാതി. മര്‍ദനത്തില്‍ ജനനേന്ദ്രിയം തകര്‍ന്നെന്നു യുവാവ് പറയുന്നു. യുവാവിനു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മേയ് 29 നാണ് കേസിനാസ്പദമായ സംഭവം.…
മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്, കേരളത്തില്‍ പെയ്തത് 1,278.7 മില്ലിമീറ്റര്‍ മാത്രം; ഏറ്റവും ബാധിച്ചത് വയനാടിനെ
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂണ്‍ ഒന്നിനും ഓഗസ്റ്റ് 24നും ഇടയില്‍ കേരളത്തിന് സാധാരണയായി ലഭിക്കേണ്ട മഴയിലാണ് കുറവ് ഉണ്ടായിരിക്കുന്നത്. സാധാരണയായി 1,671 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 1,278.7 മില്ലിമീറ്റര്‍…















