ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റഗ്രാം, 10 വർഷത്തിനിടെ ആദ്യമായി: Instagzam ആയെന്ന് വിമർശനം

ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി ലോഗോ പരിഷ്‌കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നൽകിയിരിക്കുന്നത്.   അതിനിടെ പുതിയ രൂപമാറ്റം…

ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയുടെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുത്തു; മൂന്ന് ശ്രമവും പരാജയപ്പെട്ടു; ഒടുവിൽ

കരിയർ യാത്രകൾ എല്ലായ്പ്പോഴും നമ്മൾ ആദ്യം പ്ലാൻ ചെയ്തതുപോലെ ആവണമെന്നില്ല. ആഗോള ടെക് ഭീമനായ ആമസോണിലെ ലക്ഷങ്ങൾ ശമ്പളമുള്ള സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയർ പോസ്റ്റിലെ ഓഫർ നിരസിച്ച് സിവിൽ സർവീസിന് തയ്യാറെടുപ്പ് ആരംഭിക്കുന്പോൾ വിവേകാനന്ദ പാസത്തിന് ഇത്തരമൊരു ട്വിസ്റ്റിന് കുറിച്ച് ഒരു…

‘വിജയ്‌യുടെ വിടവ് നികത്താൻ ഇനി സൂര്യക്ക് മാത്രമേ കഴിയൂ’; നിർമാതാവിന്റെ വാക്കുകൾ വൈറൽ

സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ സൂര്യയെക്കുറിച്ച് നിർമാതാവ് രവി ശങ്കർ പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്. “തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്നു മാത്രം ‘കറുപ്പ്’ നേടിയ…

‘ഇരിക്ക് മോനേ, ഞാൻ മേക്കപ്പ് ചെയ്തു തരാം’; ഷാജോണിന് മേക്കപ്പ് ചെയ്ത് മോഹൻലാൽ, വൈകാരിക കുറിപ്പുമായി നടൻ

മോഹൻലാൽ തനിക്ക് മേക്കപ്പിട്ട് തന്ന അനുഭവം പങ്കുവച്ച് നടൻ കലാഭവൻ ഷാജോൺ. മോഹൻലാലിനൊപ്പം വിദേശത്ത് സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഷോയ്ക്ക് പോയപ്പോൾ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു പോയ ഷാജോണിന് മോഹൻലാൽ തന്നെ നേരിട്ട് മേക്കപ്പ് ചെയ്തു കൊടുക്കുകയായിരുന്നു.…

നടനായത് വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം, അമ്മയുടെ കെെയില്‍ കാശ് വച്ചു കൊടുക്കാന്‍ കൊതിച്ചു: സൂര്യ

സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷമാണ് സൂര്യയുടെ ചിത്രമെത്തുന്നത്. കറുപ്പിലൂടെ 13 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ ബോക്‌സ് ഓഫീസ് വിജയം നേടിയെടുത്തിരുന്നു. അതുകൊണ്ട് തന്നെ…

‘രാവണയുദ്ധം’ തുടങ്ങി; പൈസയ്ക്കായി കെഞ്ചുന്ന റോബിന്റെ വിഡിയോ പുറത്തുവിട്ട് േവദ് ലക്ഷ്മി; ചാറ്റും പുറത്ത്

ബിജെപി നേതാവും ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന്റെ പ്രസ് മീറ്റിന് മറുപടിയുമായി ഇൻഫ്ലുവൻസർ വേദ് ലക്ഷ്മി. റോബിൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങൾ അസത്യമാണെന്നും, അതിനുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ പക്കലുണ്ടെന്നും വ്യക്തമാക്കിയാണ് വേദലക്ഷ്മി ഇൻസ്റ്റാഗ്രാമിലൂടെ പുതിയ വിഡിയോ പുറത്തുവിട്ടത്. റോബിൻ എവിടെയാണോ…

പത്തുവര്‍ഷം നീണ്ട പ്രണയം, റൊണാള്‍ഡോ വിവാഹിതനായി; ചിത്രങ്ങള്‍

കളിക്കളത്തില്‍ മാത്രമല്ല, പുറത്തും ആരാധാകരെ എങ്ങനെ ഞെട്ടിക്കണമെന്ന് പോര്‍ച്ചുഗല്‍ ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡേയ്ക്ക് അറിയാം. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജോര്‍ജിന റോഡ്രിഗസിനെ മിന്നുചാര്‍ത്തി. റൊണാള്‍ഡോ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പുതിയ ചിത്രം പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്.…

‘ആലോചിച്ചു കൂട്ടി ഇത് എങ്ങോട്ടാ?’ ഓവർതിങ്കിങ് കുറയ്ക്കാൻ 10 വഴികൾ

ഓവർതിങ്കിങ് അഥവാ, എന്തെങ്കിലും കാര്യങ്ങളെ കുറിച്ച് അനാവശ്യമായി ആലോചിച്ച് കൂട്ടി സ്വയം സമ്മർദത്തിലാവുക. ഓവർതിങ്കിങ് ആയ ആളുകൾ ഇന്ന് വളരെ സാധാരണമായിരിക്കുകയാണ്. അതിൽ ഒരാളാണോ നിങ്ങളും? ആലോചന നല്ലതാണ്… പക്ഷെ അമിതമായാൽ അത് ഉറക്കം വരെ നശിപ്പിക്കാം. മാനസിക സമ്മർദം ആരോഗ്യത്തിന്…

‘എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല’; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം

മോഹന്‍ലാല്‍ പങ്കെടുക്കാനിരുന്ന സിഡ്‌നി ഷോ മാറ്റി വച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയയിലേക്കുള്ള വിസ ലഭിക്കാതിരുന്നതാണ് കാരണം. മോഹന്‍ലാലിനൊപ്പം ഷോയില്‍ പങ്കെടുക്കാനിരുന്ന കെഎസ് ചിത്ര, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ക്ക് വിസ ലഭിക്കുകയും സിഡ്‌നിയിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസമായി മോഹന്‍ലാലിന്റെ വിസയ്ക്കായി ശ്രമം…

ഷൂട്ടിങ്ങിനോ പ്രമോഷനോ വന്നില്ല, സഹോദരിയുടെ ‘തുടക്കം’ ആദ്യ ഷോ കാണാൻ ഓടിയെത്തി പ്രണവ്

അനിയത്തിയുടെ അരങ്ങേറ്റ ചിത്രം കാണാൻ എത്തി പ്രണവ് മോഹൻലാൽ. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമയായ ‘തുടക്കം’ കാണാൻ വിസ്മയയ്ക്കും അമ്മ സുചിത്രയ്ക്കുമൊപ്പമാണ് പ്രണവ് എത്തിയത്. ‘തുടക്കം’ സിനിമ പ്രഖ്യാപന വേദിയിൽ വിസ്മയയ്ക്കൊപ്പം പ്രണവ് ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം സിനിമയുടെ ഷൂട്ടിങ്…