ആദ്യം ആനിനെ കൊലപ്പെടുത്തി, പിന്നാലെ അഞ്ജനയെ വിളിച്ചുവരുത്തി കാറിടിപ്പിച്ചു; സുഹൃത്തുക്കളെ അനില കൊന്നതെന്തിന്?
തൃശൂർ / കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ കാരണം അജ്ഞാതമായി തുടരുന്നു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന ഹരി…
ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ചു, മൃതദേഹം കത്തിച്ചു; ഈജിപ്തിൽ 60 വയസ്സുകാരിക്ക് വധശിക്ഷ
കയ്‌റോ∙ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രായമായ ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ 60 വയസ്സുകാരിക്ക് ഈജിപ്ഷ്യൻ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ഈജിപ്തിലെ ശർഖിയ ഗവർണറേറ്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദാമ്പത്യ തർക്കങ്ങളെ തുടർന്നാണ് ഭർത്താവിനെ വകവരുത്താൻ തീരുമാനിച്ചതെന്ന്…
തടവുകാർക്ക് പുറത്തുപോയി ജോലി ചെയ്യാം: രാവിലെ 6ന് ഇറങ്ങാം, 12 മണിക്കൂറിന് ശേഷം തിരച്ചെത്താം; പുത്തൻ പദ്ധതി വരുന്നു
റാഞ്ചി ∙ തടവുകാർക്ക് പകൽ സമയത്ത് ജയിലിൽ നിന്നും പുറത്തുപോയി ജോലി ചെയ്ത ശേഷം വൈകിട്ട് തിരിച്ചെത്തുന്ന പദ്ധതിയുമായി ജാർഖണ്ഡ് സർക്കാർ. ജയിൽ പരിഷ്കാരങ്ങളുടെ ഭാഗമായി, തിരഞ്ഞെടുത്ത തടവുകാർക്കാണ് ഈ സൗകര്യം നൽകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ…
‘മാസം 1.8 ലക്ഷം രൂപ സമ്പാദിച്ചിട്ടും ഐസിയു ചെലവിന് പണമില്ലാതെ വലഞ്ഞു’; വൈറലായി ടെക്കിയുടെ കുറിപ്പ്
മാസാമാസം കൃത്യമായ ശമ്പളം, സ്വന്തമായി സേവിങ്സ്, ഇഎംഐ ഇല്ലാതിരിക്കുക ഇതിനെയൊക്കെയാണ് നമ്മളിൽ പലരും സാമ്പത്തിക സുരക്ഷിതത്വം എന്ന് വിളിക്കുന്നത് അല്ലേ? എന്നാൽ ഇതൊക്കെ ഉണ്ടായിട്ടും മാസം 1.8 ലക്ഷം രൂപ സമ്പാദിച്ചിട്ടും ഒരു ഹോസ്പിറ്റൽ കേസ് വന്നതോടെ പണമടയ്ക്കാൻ കഴിയാതെ വന്ന…
എല്ലാ വയറുവേദനയും അണുബാധയുടേതല്ല; കുട്ടികളിലെ അപ്പെൻഡിസൈറ്റിസ് ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിക്കാറുണ്ട്. പലപ്പോഴും സാധാരണ അണുബാധയെന്നു തെറ്റിദ്ധരിക്കുന്നതുകൊണ്ട് രോഗസ്ഥിരീകരണം വൈകാറുമുണ്ട്. ഇത് സാഹചര്യം സങ്കീർണമാക്കുന്നു. വയറുവേദനയ്ക്കൊപ്പം പനി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ അണുബാധയെന്നോർത്തു നിസ്സാരമാക്കാതെ വിദഗ്ധചികിത്സ തേടേണ്ടത് പ്രധാനമാണ്. കുട്ടികളിലെ അപ്പെൻഡിസൈറ്റിസ് സാധാരണയായി ഡോക്ടർക്ക്…
‘കാൻസർ ബാധിതരായ മക്കളുടെ വേദന കാണുന്നതാണ് വലിയ ശിക്ഷ’; ആ വാക്കുകൾ അഞ്ജന എന്ന നഴ്സിനെ ഗവേഷകയാക്കി
‘’ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ എന്താണന്നറിയുമോ? കാൻസർ ബാധിതരായ മക്കളുടെ വേദന കണ്ടുനിൽക്കുന്നതാണ്’’- കാൻസർ ബാധിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കെത്തിയ അമ്മയുടെ ഈ വാക്കുകളാണ് തലശ്ശേരി മലബാർ കാൻസർ സെന്ററിലെ സ്റ്റാഫ് നഴ്സായ കൊയിലാണ്ടി സ്വദേശി ജി.എൻ. അഞ്ജനയെ മാറ്റിച്ചിന്തിച്ചത്.…
സുഹൃത്തിന് ഒരിക്കലും നിങ്ങളുടെ തെറാപ്പിസ്റ്റ് ആകാൻ കഴിയില്ല, സംസാരവും തെറാപ്പിയും തമ്മിലുള്ള വ്യത്യാസം
ആരോടെങ്കിലും തുറന്നു സംസാരിച്ചാൽ മനസ്സിന്റെ ഭാരം കുറയില്ലേ? പിന്നെ മറ്റൊരു തെറാപ്പിയുടെ ആവശ്യമുണ്ടോ? മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ്. സമ്മർദവും വിഷമവും തോന്നുമ്പോൾ അടുത്ത സുഹൃത്തുക്കളോടോ കുടുംബാംഗത്തോടോ സംസാരിക്കുന്നത് ആശ്വാസം നൽകുമെങ്കിലും അത് തെറാപ്പിക്ക് പകരമാണെന്ന് തെറ്റിദ്ധരിക്കരുത്. …
സൗഹൃദം പ്രണയമായി, വിവാഹം കഴിക്കാൻ തീരുമാനിച്ച് വനിതാ കോൺസ്റ്റബിൾമാർ; അവസാനനിമിഷം ഉപേക്ഷിച്ചു
മുംബൈ ∙ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ തമ്മിൽ നടത്താനിരുന്ന സ്വവർഗ വിവാഹം ഉപേക്ഷിച്ചു. ഓഗസ്റ്റ് 30ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ പരമ്പരാഗത വൈദിക ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്നുണ്ടായ മാധ്യമശ്രദ്ധയും കുടുംബങ്ങളിൽ…
പരിശീലന പറക്കലിനിടെ വിമാനം വയലില്‍ തകര്‍ന്നു വീണു; രണ്ടു മരണം
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു. കാണ്‍പൂരില്‍ ഗംഗാ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. ഗാര്‍ഗ് ഏവിയേഷന്റെ ടെക്‌നാം എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്.…
പരിശോധന കടുപ്പിച്ചതോടെ തന്ത്രം മാറ്റി ലഹരി മാഫിയ; സംഭരണ കേന്ദ്രങ്ങളായി ചെറുപട്ടണങ്ങൾ
കൊച്ചി ∙ ഡല്‍ഹിയുടെ പ്രാന്തമേഖലകളിൽ നിന്ന് ലഹരിയുമായി പുറപ്പെടുന്ന വാഹനം പകൽ 11 മണി വരെ കേരള അതിർത്തിയിൽ തമ്പടിക്കും. തുടർന്ന് കോട്ടയത്തേക്കുള്ള യാത്ര. 2–3 മണിയോടെ കോട്ടയത്ത് എത്തിയാൽ എംഡിഎംഎ അടക്കമുള്ള രാസലഹരി പ്രത്യേക കേന്ദ്രത്തിൽ എത്തിക്കും. അവിടെ നിന്ന്…
















