Top Tags
    Latest Story
    പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ചപ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം, രാഹുലിനെ റോഡിലൂടെ വലിച്ചിഴച്ചു, അറസ്റ്റ്ഉൾവനത്തിലെ വെള്ളച്ചാട്ടത്തിന്റെ റീൽസ് കണ്ട് സഞ്ചാരികളുടെ ഒഴുക്ക്; വ്ലോഗർക്കെതിരെ കേസെടുത്ത് വനംവകുപ്പ്ഗള്‍ഫില്‍ വ്യാജ ബ്രാന്‍ഡുകളുടെ വന്‍ ശേഖരം പിടിച്ചെടുത്തു; 3,699 ഓളം വ്യാജ വസ്ത്രങ്ങള്‍ പിടികൂടിപ്രമുഖ മലയാള നടനും ഭാര്യയും എനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നു: ഗുരുതര ആരോപണവുമായി ജോജു ജോർജ്വറുത്ത മീനിന് ഉപ്പില്ല; ഷെഫിനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഹോട്ടലുടമ, കേസ്രാത്രിയില്‍ മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞു നോക്കും; നഗ്നനായി അജ്ഞാതന്റെ വിളയാട്ടം; അന്വേഷണംഅപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം‘100 കൊല്ലം വേണമെങ്കിലും ശിക്ഷിച്ചോളൂ; എല്ലാത്തിനും കാരണം ആ നീളൻ മുടിക്കാരി’; പകയ്ക്ക് പിന്നാലെ ക്രൂരകൃത്യംഎം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിൽ

    Main Story

    ശ്രുതിയെ ചേർത്തുപിടിച്ച് സന്ദീപ്; ഇനി തീക്കടൽ കടഞ്ഞ് പുതിയ ജീവിതത്തിലേക്ക്

    കല്‍പ്പറ്റ: വയനാട് ചൂരൽമല ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് തനിച്ചായ ശ്രുതി ഇനി ഒറ്റയ്ക്കല്ല. തുടർച്ചയായ ആഘാതങ്ങളുടെ തീരാവേദനകൾക്കിടയിലും, പ്രതിസന്ധികളെ ധീരമായി നേരിട്ട് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ് ശ്രുതി. ആ കണ്ണീർക്കടൽ താണ്ടിയുള്ള യാത്രയിൽ ഇനി ശ്രുതിക്ക് കൂട്ടായി, തുണയായി സന്ദീപ് ഒപ്പമുണ്ടാകും.…

    മൂന്ന് വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 1ലക്ഷം രൂപ പിഴ വിധിച്ച് പഞ്ചായത്ത്; പണം മദ്യസത്കാരത്തിന് ഉപയോഗിച്ചു

    റാഞ്ചി: മൂന്ന് വയസുകാരിക്ക് നേരെയുണ്ടായ പീഡനം മറയ്ക്കാന്‍ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് ജാർഖണ്ഡിലെ ഒരു ഗ്രാമ പഞ്ചായത്ത്. സംസ്ഥാനത്തെ ഗുമ്‌ല ജില്ലയിലുള്ള പാല്‍മ ഗ്രാമ പഞ്ചായത്താണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. പിഴ തുകയിലെ ഒരുഭാഗം ഉപയോഗിച്ച് പഞ്ചായത്ത് മദ്യം സത്കാരം…

    പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫെയ്സ്ബുക്ക് വിഡിയോയിൽ ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, കസ്റ്റഡിയിൽ

    മലപ്പുറം: ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചെറ്റിപ്പടി കരിപ്പോട്ട് സ്വദേശിയായ മിഥുനാണ് ഭീഷണി സന്ദേശം ഉൾപ്പെട്ട വിഡിയോ ഫെയ്സ്ബുക്കിൽ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ…

    ഓപ്പറേഷൻ‌ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, മദ്യപാനികളെ പിടികൂടി

    കൊച്ചി ∙ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന. എറണാകുളം റേഞ്ച് തലത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി…

    വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

    പട്ന ∙ ബിഹാറിലെ വൈശാലി ജില്ലയിൽ വനിതാ കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന് കുടുംബത്തിന്റെ പരാതി. എന്നാൽ, യുവതിയും പ്രതിയും തമ്മിലുള്ള മുൻപരിചയവും വ്യക്തിവൈരാഗ്യവുമാണ് സംഭവത്തിനു പിന്നിലെന്നും തട്ടിക്കൊണ്ടുപോകലോ ബലാത്സംഗമോ നടന്നിട്ടില്ലെന്നും വ്യക്തമാക്കി പൊലീസ് രംഗത്തെത്തി.   വനിതാ കോൺസ്റ്റബിളും പ്രായപൂർത്തിയാകാത്ത…

    നെന്മാറ ഇരട്ടക്കൊല; ചെന്താമര കുറ്റക്കാരനെന്നു കോടതി, ശിക്ഷ 15ന്

    പാലക്കാട്∙ നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമര (59) കുറ്റക്കാരനെന്നു കോടതി. ശിക്ഷ 15ന് വിധിക്കും. മൂന്ന് കൊലപാതക കേസുകളിൽ പ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായ സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവേയാണു 2025 ജനുവരി 27ന്…

    വനിതാ കണ്ടക്ടർ വഴിയിലിറങ്ങി വീട്ടിൽ പോയി; അന്വേഷണത്തിന് കെഎസ്ആർടിസി

    മ ൂന്നാർ ∙ കെഎസ്ആർടിസി ബസിലെ വനിതാ കണ്ടക്ടർ സർവീസിനിടെ ടിക്കറ്റ് മെഷീനും പണവും മറ്റൊരു ജീവനക്കാരനെ ഏൽപിച്ചു വീട്ടിൽ പോയതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂന്നാർ – അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽവച്ച് അനുമതിയില്ലാതെ ജോലി അവസാനിപ്പിച്ചു വീട്ടിൽ പോയെന്നാണു…

    നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ വിധിയെന്ത് ? ഇന്നറിയാം…

    പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ ഇന്ന് കോടതി വിധി പറയും. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ ചെന്താമരയാണ് ( 59) കേസിലെ പ്രതി. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നരവർഷം കഴിയുമ്പോഴാണ് കോടതി വിധി പറയുന്നത്. പാലക്കാട്…

    ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ

    എടത്വ (ആലപ്പുഴ) ∙ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടനെയാണ് (30) ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ…

    കള്ളാടിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം; കമ്പനി നൽകുന്നത് 6 ലക്ഷം

    കൽപറ്റ ∙ കള്ളാടി തുരങ്കപ്പാതയ്ക്കു സമീപം ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രിയും കൽപറ്റ എംഎൽഎയുമായ ടി.സിദ്ദീഖ്. മരിച്ചവരിൽ കമ്പനിയുടെ ജീവനക്കാരായ ഏഴു പേരുടെ കുടുംബാംഗങ്ങൾക്ക് ആറു ലക്ഷം രൂപ വീതവും കരാർ…