Top Tags
    Latest Story
    രാജന്റെ ‘ജാക്ക്‌പോട്ട്‌’; ഇതാ ഇവിടെയുണ്ട് 58 വര്‍ഷത്തെ ലോട്ടറികള്‍!കോളിയാടിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിയാൻ സഹായിക്കൂതിരുപ്പതി ലഡു തയാറാക്കാനുള്ള പാമോയിൽ ചേർത്ത വ്യാജ നെയ്യ്; 96 കോടിയുടെ ഇടപാടിൽ ഇ.ഡി അറസ്റ്റ്വിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; ഇന്ത്യൻ പൗരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശുകാരൻ, പിടിയിൽറെയിൽവേ പാർക്കിങ്ങിൽ 7.56 കോടിയുടെ ജിഎസ്‌ടി വെട്ടിപ്പ്; 69 ഇടങ്ങളിൽ പരിശോധനമകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ; പിതാവ് ജീവനൊടുക്കി, 3 കുറിപ്പുകൾ കണ്ടെത്തികൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചുകാണാതായ പിക്കപ്പ് വാൻ ഡ്രൈവറുടെ മൃതദേഹം വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ‘ഗോന്ധല്‍’; മറികടന്നത് മലയാള ചിത്രം ബാലനേയും

    Main Story

    30 വർഷം നീണ്ടപോരാട്ടം: ഒടുവിൽ പിയർലെസ് ഗ്രൂപ്പിന്റെ നിയന്ത്രണം റോയ് കുടുംബത്തിന്

    മുപ്പതിലേറെ വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പിയർലെസ് ഗ്രൂപ്പിന്റെ നിയന്ത്രണം റോയ് കുടുംബം നിലനിർത്തി. കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി ചോദ്യംചെയ്തുകൊണ്ട് ഭഗവതി ഡെവലപ്പേഴ്‌സ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.   ഇന്ത്യയിലെതന്നെ ഏറ്റവും ദൈർഘ്യമേറിയ കോർപ്പറേറ്റ് നിയമയുദ്ധങ്ങളിലൊന്നിനാണ് ഈ…

    ശരീരത്തിനുള്ളിൽ ഗൈഡ് വയർ മറന്നുവെച്ച് ഡോക്ടർമാർ, പുറത്തെടുത്തത് 3 മാസങ്ങൾക്ക് ശേഷം; സംഭവം കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ

    ഇടുക്കി: ആശുപത്രിക്കെതിരെ ഗുരുതര പരാതിയുമായി യുവാവ്. ഡോക്ടർമാർ ശരീരത്തിനുള്ളിൽ‌ ഗൈഡ് വയർ മറന്നുവെച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 3 മാസങ്ങൾക്ക് ശേഷമാണ് ഗൈഡ് വയർ പുറത്തെടുത്തത്. മറ്റൊരു ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തിയാണ് ഈ വസ്തു പുറത്തെടുത്തത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലാണ് സംഭവം.…

    ഇന്ത്യൻ ടീമിനൊപ്പം ചാറ്റ് ജിപിടിയും, മൂന്ന് ബ്രാൻഡുകളുമായി 130 കോടി രൂപയുടെ കരാറുമായി ബിസിസിഐ

    മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ടൈറ്റിൽ സ്‌പോൺസറെ കണ്ടെത്താനാവാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് കൺട്രോൾ ബോർഡ്. എന്നാൽ ടീമിന് മൂന്ന് അസോസിയേറ്റ് സ്‌പോൺസർമാരെ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. ശീതളപാനിയമായ കാമ്പ, എസ്ബിഐ ലൈഫ്, ചാറ്റ് ജിപിടി എന്നിവരുമായി 130 കോടി രൂപയുടെ കരാറാണ് ബോർഡ്…

    പ്രസവത്തിനിടെ കുഞ്ഞു മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, കേസെടുത്ത് പൊലീസ്

    കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ ചികിത്സ പിഴവ് സംഭവിച്ചുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ മരണകാരണം ചികിത്സാ പിഴവല്ലെന്ന്…

    ഡൽഹി കെട്ടിട അപകടം: പിജി നടത്തിപ്പുകാരനും കരാറുകാരനും അറസ്റ്റിൽ; പുതിയ ബില്ല് കൊണ്ടുവരാൻ സർക്കാർ

    ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. പിജി നടത്തിപ്പുകാരനായ സുധാംശുവാണ് അറസ്റ്റിലായത്. ഇതോടെ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുമ്പ് കെട്ടിട ഉടമയും അദ്ദേഹത്തിന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരുന്നു. കെട്ടിടത്തിൻ്റെ…

    അണലിയും മൂർഖനും ഒരേ കിണറ്റിൽ; പിടികൂടിയത് ഏറെനേരത്തെ പരിശ്രമത്തിന് ശേഷം: ആശങ്ക ഒഴിഞ്ഞു

    തളിപ്പറമ്പ് ∙ വീട്ടുകിണറ്റിൽ പ്രത്യക്ഷപ്പെട്ട മൂർഖൻ പാമ്പും അണലിയും ഭീതി പരത്തി. തൃച്ചംബരം ഇലത്താളംവയൽ വലിയ വീട്ടിൽ മനോഹരന്റെ വീട്ടുകിണറ്റിലാണ് മൂർഖനെയും അണലിയെയും ഒരുമിച്ച് കണ്ടെത്തിയത്. കിണറിന്റെ പടവിൽ കിടക്കുന്ന നിലയിലായിരുന്നു പാമ്പുകൾ. വീട്ടുകാർ വനംവകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെയും…

    ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി, ചെറുതല്ല ആരോഗ്യഗുണങ്ങൾ

    നമ്മുടെ നാട്ടിൽ പുറങ്ങളിൽ സാധാരണയായി കാണുന്ന ചെറിയ കുറ്റിച്ചെടിയാണ് മുക്കൂറ്റി. മഴക്കാലത്തും ഈർപ്പമുള്ള പ്രദേശങ്ങളിലും മുറ്റത്തും പറമ്പുകളിലും സ്വാഭാവികമായി വളരുന്ന ഇവക്ക് നാട്ടുവൈദ്യത്തിലും ആയുർവേദ പാരമ്പര്യത്തിലും ഏറെ പ്രാധാന്യമുണ്ട്. Biophytum sensitivum എന്നതാണ് മുക്കൂറ്റിയുടെ ശാസ്ത്രീയ നാമം.   പരമ്പരാഗതമായി മുക്കൂറ്റിയുടെ…

    ജോജുവിനെതിരെ ഉർവശിയുടെ നിയമ പോരാട്ടം; ആകാംക്ഷ നിറച്ച് ‘ആശ’, സെൻസറിങ് പൂർത്തിയായി

    മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യുടെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 11-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടർ…

    യാത്രക്കാർ 50 ശതമാനംകൂടി, പക്ഷെ, വരുമാനം കുറഞ്ഞു; ടിക്കറ്റിൽ പരസ്യം നൽകി പണമുണ്ടാക്കാൻ KSRTC

    കൊല്ലം: യാത്രക്കാർക്കായി സമ്മാനപദ്ധതി നടപ്പാക്കാൻ കെ.എസ്.ആർ.ടി.സി. തയ്യാറെടുക്കുന്നു. യാത്രാവേളയിൽ നൽകുന്ന പരസ്യം പതിച്ച ടിക്കറ്റുകളിൽനിന്ന് നറുക്കെടുപ്പ് നടത്തിയാണ് സമ്മാനാർഹരെ കണ്ടെത്തുക. ഇതിനുള്ള പ്രാരംഭചർച്ചകൾ കോർപ്പറേഷൻ ആരംഭിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ അയ്യായിരത്തോളം ബസുകളിലായി 21 ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.   ജൂൺ…

    എമർജൻസി എക്‌സിറ്റ് പോലുമില്ല; കൊൽക്കത്തയിൽ 919 ഹോട്ടലുകൾ അടച്ചുപൂട്ടി

    കൊൽക്കത്ത: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കൊൽക്കത്ത നഗരത്തിലെ 919 ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും അധികൃതർ താത്ക്കാലികമായി അടച്ചുപൂട്ടി. ഫയർഫോഴ്സ്, മുൻസിപ്പൽ കോർപ്പറേഷൻ, പശ്ചിമ ബംഗാൾ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയത്.   നഗരത്തിലെ…