കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്നലെ വൈകിട്ട് മുതല്‍ കുമാരനല്ലൂരിൽനിന്നു കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടർന്നു ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം…
ദീര്‍ഘകാലം പങ്കാളിയുമൊത്ത് ജീവിക്കാം; വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് ‘കിടിലന്‍’ കോഴ്‌സ്
പനാജി: വിവാഹമെന്നത് രണ്ടു വ്യക്തികള്‍ തമ്മിലോ, രണ്ടു കുടുംബങ്ങള്‍ തമ്മിലോ നിയമപരമായും സാംസ്‌കാരികമായും ഉണ്ടാകുന്ന ഒരു ബന്ധമാണ്. എന്നാല്‍ ആ ബന്ധം ദീര്‍ഘകാലം നിലനില്‍ക്കാന്‍ വിവാഹത്തിന് മുന്‍പായി പരസ്പരം മനസിലാക്കുന്നത് ഏറെ നല്ലതാണ്. വിവാഹമോചനങ്ങളും ദാമ്പത്യപ്രശ്‌നങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, കുടുംബജീവിതം…
ബസിടിച്ച് വിദ്യാർഥിനി മരിച്ച കേസ്; 19 വർഷത്തിനുശേഷം കോടതി വിധി, ഡ്രൈവർക്ക് ഒരു വർഷം തടവ്
മലപ്പുറം: ബസിടിച്ച് 14കാരിയായ വിദ്യാർഥിനി മരിച്ച കേസിൽ ഡ്രൈവർക്ക് 19 വർഷത്തിനുശേഷം ശിക്ഷ. ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദ് എന്ന ബസ് ഡ്രൈവർക്കാണ് മലപ്പുറം പുലാമന്തോൾ സ്പെഷ്യൽ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് പോവുകയായിരുന്ന…
നാടിനെ കണ്ണീരിലാഴ്ത്തി അഭിറാം മടങ്ങി; അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനക്കൂട്ടം
തിരുവനന്തപുരം: ശ്രീകാര്യം കൊലക്കേസിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. നേരിട്ട് പരിചയമില്ലാത്തവർ പോലും പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയതോടെ വീടും പരിസരവും കണ്ണീരിലായി. സിപിഐയുടെ എഐവൈഎഫ്…
മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 11 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിത നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തിൽ ഒരാൾക്ക് കൈക്ക് സാരമായ പരിക്കേറ്റു. മറ്റ് 10 പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക…
യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ വന്‍മാറ്റങ്ങള്‍; ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി
ദുബൈ: പ്രായവും റസിഡന്‍സി സ്റ്റാറ്റസും അനുസരിച്ച് ഒരു വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കാന്‍ യുഎഇ. 2027 ജനുവരി 1 മുതലാണ് ഈ പുതിയ ഫെഡറല്‍ ഗതാഗത നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക. 2024-ലെ ഫെഡറല്‍ ഡിക്രി-നിയമം…
“മത്തി 300, അയല 240, നത്തോലി 200…” സംസ്ഥാനത്ത് ചെറുമീനുകളുടെ വില കുതിച്ചുയരുന്നു
കൊച്ചി: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചുകൊണ്ട് മത്സ്യവില കുതിച്ചുയരുന്നു. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്കും അയലക്കും ദിനംപ്രതി വില കയറിക്കൊണ്ടിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 100-150 രൂപ കിലോ വിലയുണ്ടായിരുന്ന മത്തി(ചാള) 300 രൂപയായി ഉയര്‍ന്നു. ചെറിയ മത്തിക്ക് പോലും…
‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ
നടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ. ഒരു സിനിമാക്കഥ പോെല തന്നെ ട്വിസ്റ്റും…
വനത്തില്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാല്‍ 2000 രൂപ പിഴ; ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യം
തിരുവനന്തപുരം: വനത്തില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴയീടാക്കും. ഡിസംബര്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കും. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്കിലോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താം. പിഴയടയ്ക്കാത്തവരുടെ പേരില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. ദേശീയോദ്യാനം, വന്യജീവിസങ്കേതം,…
റെയില്‍വേ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ഒരു രൂപയുടെ കുറവ്; രണ്ടുവര്‍ഷം നീണ്ട നിയമപോട്ടം; ഐആര്‍സിടിസി യാത്രക്കാരന് നല്‍കണം 3100 രൂപ
കാസര്‍കോട്: ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ തിരിച്ചുകിട്ടിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനെ തുടര്‍ന്ന് ഒരു രൂപയ്ക്കായി ഉപഭോക്തൃ കമ്മിഷനെ സമീപിച്ച യാത്രക്കാരന് ഒടുവില്‍ നീതി. ഒരു രൂപയ്ക്കും ടിക്കറ്റ് റദ്ദാക്കിയ ദിവസംമുതല്‍ ഒന്‍പതുശതമാനം പലിശയ്ക്കും പുറമേ 100 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി…
















