കെഎസ്ആർടിസിയിലെ സൗജന്യയാത്ര; ആദ്യം ഓർഡിനറിയിൽ, 100 ദിവസം പരീക്ഷണം
തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ…
ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടെ കുഴിച്ചിട്ടെന്ന് ആരോപണം; ഡ്രൈവർക്ക് മർദനം
കഴക്കൂട്ടം ∙ ഓട്ടോ തട്ടിയ വളർത്തുനായയെ ജീവനോടു കുഴിച്ചിട്ടു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർക്ക് മർദനം. പൗഡിക്കോണം കല്ലർത്തല സ്വദേശി മോഹനന് (66) ആണ് മർദനമേറ്റത്. സംഭവത്തിൽ ചേങ്കോട്ടുകോണം അയ്യൻ കോയിക്കൽ സ്വദേശിയായ ജിജോ, ജിന്റോ എന്നിവരുടെ പേരിൽ കഴക്കൂട്ടം പൊലീസ്…
KEAM 2026: വിദ്യാർഥികൾക്ക് ആശ്വാസം! മാർക്ക് അപ്ലോഡ് ചെയ്യാനുള്ള തീയതി നീട്ടി
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2026 എഴുതിയ വിദ്യാർഥികൾക്ക് പ്ലസ് ടുവിന്റെ മാർക്ക് അപ്ഡേറ്റ് ചെയ്യാൻ സമയം നീട്ടി. സർക്കാർ തീരുമാനം സിബിഎസ്ഇ വിദ്യാർഥികൾക്ക് ആശ്വാസമാകും. പ്ലസ് ടു മാർക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 14 വരെയാണ് സമയം…
മദ്യക്കുപ്പി ഇടാന് സ്ഥലം നല്കിയില്ല, ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പിവടിക്ക് അടിച്ച് പരിക്കേല്പ്പിച്ചു
തൊടുപുഴ: ഇടുക്കിയില് ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ കമ്പി വടിക്ക്അടിച്ച് പരിക്കേല്പ്പിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത് അംഗവും ഡി സി സി അംഗവുമായ കെ ആര് രാമചന്ദ്രനാണ് മര്ദനമേറ്റത്. നിരവധി കേസുകളിലെ പ്രതിയായ കോമ്പയാര് സ്വദേശി ആയിരം സന്തോഷ് ആണ് ആക്രമിച്ചത്. …
തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ശാസ്താംകോട്ട (കൊല്ലം) തക്കാളി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി കൊട്ടിലയ്യത്ത് വീട്ടിൽ അബ്ദുൽ സലാം (54) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് മരിച്ചത്. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിൽ 30 നു…
മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ; കണ്ടത് കളിക്കാനെത്തിയ കുട്ടികൾ
തിരുവനന്തപുരം∙ കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയില് കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം പേരൂരില് ആണ് സംഭവം. ചെമ്പഴന്തി അണിയൂര് സ്വദേശി രാജീവിനെ (50) ആണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയില് കണ്ടെത്തിയത്. ഗ്രൗണ്ടില് കളിക്കാനെത്തിയ കുട്ടികളാണ് കാറിനുള്ളില് ആളെ കണ്ടത്. തുടര്ന്ന്…
ഹൃദയത്തില് നര്മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം
കൊച്ചി: ഒരേ പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന് സലിംകുമാറിന് വിടചൊല്ലി കേരളം. നിറഞ്ഞ കണ്ണുകളുമായി നിന്ന ആയിരങ്ങളെ സാക്ഷിനിര്ത്തി വീടായ ലാഫിങ് വില്ലയില് ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള് ഇല്ലാതെയായിരുന്നു സംസ്കാര ചടങ്ങുകള്. മക്കളായ ചന്തുവും…
കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; ജീവനക്കാർ പിന്തുടർന്നതോടെ വഴിയിൽ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഞായറാഴ്ച പുലർച്ചെയാണ് കെഎസ്ആർടിസി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി…
ചിരി മാഞ്ഞ് ‘ലാഫിങ് വില്ല’; സലിംകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു
കൊച്ചി ∙ നടൻ സലിംകുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വീടായ ‘ലാഫിങ് വില്ല’യിൽ എത്തിച്ചു. വൈകിട്ട് മൂന്നരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഔദ്യോഗിക ബഹുമതിയോടെയാകും സംസ്കാരം. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാകും സംസ്കാര ചടങ്ങുകൾ നടക്കുക. അസ്ഥി…
കുട്ടിയുടെ ജനനേന്ദ്രിയത്തില് പൊള്ളലേല്പ്പിച്ചു, ഡാന്സ് പരിപാടിക്കായി തമിഴ്നാട്ടിലാണെന്ന വാദവും പൊളിഞ്ഞു; അഖിലയുടെ പങ്ക് വ്യക്തം
തിരുവനന്തപുരം: രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങള്ക്കൊടുവിലാണ് പനവൂരില് ഒന്നരവയസ്സുകാരന് അര്ഷിതിന് ജീവന് നഷ്ടമായതെന്ന് പൊലീസ് റിപ്പോര്ട്ട്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില് പൊള്ളലേല്പ്പിച്ചെന്നും ഇരുവരും പൊലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാല്പ്പതിലധികം തവണയാണ് അഷ്കറും അഖിലയും ചേര്ന്ന് മര്ദിച്ചത്. പലപ്പോഴും ആഹാരവും നല്കിയിരുന്നില്ല. മര്ദനത്തിനിടെയുണ്ടായ…















