ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം

    ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി…

ചായം പൂശിയ വയറുകളും മേളപ്പെരുക്കവും; പുലിവേഷത്തിന് പിന്നിലെ ആരും കാണാത്ത വിയർപ്പും സമർപ്പണവും

തൃശൂർ: സ്വരാജ് റൗണ്ടിൽ ആദ്യത്തെ ചെണ്ടമേളത്തിന്റെ മുഴക്കം ഉയരുമ്പോഴേക്കും വിയ്യൂർ യുവജന സംഘം, കുട്ടംകുളങ്ങര, പാട്ടുരായ്ക്കൽ, സീതാറാം മിൽ, ചക്കമുക്ക്, കണാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നീ ഒൻപത് പ്രമുഖ ദേശങ്ങളിലെ പുലികൾ തങ്ങളുടെ വേഷപ്പകർച്ച പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും. അവരെ സംബന്ധിച്ചിടത്തോളം പുലിക്കളി…

50 ദിവസം കൊണ്ട് ബോഡി ട്രാൻസ്ഫോർമേഷൻ, ‘ഡിസി’യിൽ കത്തികയറി ലോകേഷ്, ഫിറ്റ്നസ് സീക്രട്ട്

  സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ലോകേഷ് കനകരാജിന്റെ മാറ്റം നൂറു ശതമാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് നായകനായി എത്തിയ ഡിസി തിയറ്ററുകളിൽ രണ്ടാഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ലോകേഷ്…

‘അല്ലുവിന്റെ കട്ട ഫാന്‍, അതുപോലെ ഡ്രസിട്ട് നടക്കുമായിരുന്നു’; കാസിയോ പ്രേമത്തിനും കാരണം അല്ലു അര്‍ജുന്‍: മമിത ബൈജു

താന്‍ കടുത്ത അല്ലു അര്‍ജുന്‍ ഫാന്‍ ആണെന്ന് മമിത ബൈജു. കാസിയോ വാ്ച്ചിനോടുള്ള തന്റെ പ്രേമം തുടങ്ങാന്‍ കാരണം അല്ലു അര്‍ജുനാണെന്നും മമിത ബൈജു പറയുന്നു. മുമ്പൊരിക്കല്‍ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മമിത ആരാധന തുറന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം…

കോൾ വരുമ്പോൾ തന്നെ എല്ലാ വിവരങ്ങളും സ്ക്രീനിൽ തെളിയും, ഓൺലൈൻ തട്ടിപ്പുകൾക്ക് ശക്തമായ തടയിടാൻ വാട്‌സാപ് ഫീച്ചർ!

ഡിജിറ്റൽ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പുമായി ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്. ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർധിപ്പിക്കുന്നതിനും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ നിന്നും അജ്ഞാത കോളുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനുമായി പുതിയ ഒരു കൂട്ടം സെക്യൂരിറ്റി, പ്രൈവസി ഫീച്ചറുകളാണ്…

ജിമ്മുകളിൽ കായികക്ഷമത വർധിപ്പിക്കാൻ രക്തസമ്മർദത്തിനുള്ള മരുന്നിന്റെ ദുരുപയോഗം, നടപടിയുമായി തമിഴ്നാട്

തമിഴ്നാ‌‌ട്ടിലെ കോയമ്പത്തൂർ ജില്ലയിലുള്ള ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും കർശന പരിശോധനയുമായി പോലീസും ഡ്രഗ് കൺട്രോൾ വിഭാഗവും. ഹൃദയസംബന്ധമായ രോഗങ്ങൾക്കായി നൽകുന്ന മെഫെന്റർമൈൻ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ജിമ്മുകളിൽ വർക്കൗട്ട് ചെയ്യാനെത്തുന്ന യുവാക്കൾക്കിടയിൽ മെഫെന്റർമൈന്റെ നിയമവിരുദ്ധമായ ഉപയോഗമുണ്ടെന്നായിരുന്നു കണ്ടെത്തിയത്.…

നൂറോളം പേർക്കുമുന്നിൽ അർധനഗ്നയായി, അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിച്ചു-ദിയ മിർസ

സിനിമയിലെ പാട്ട് ചിത്രീകരണത്തിനിടെ നൂറുകണക്കിന് ആളുകൾക്ക് മുന്നിൽ അർധനഗ്നയായി അഭിനയിക്കേണ്ടി വന്ന അനുഭവവും അത് നൽകിയ ആത്മവിശ്വാസവും വെളിപ്പെടുത്തി നടി ദിയ മിർസ. 2004-ൽ പുറത്തിറങ്ങിയ ‘തുംസാ നഹി ദേഖാ’ എന്ന ചിത്രത്തിലെ ‘മുജെ തുമ്‌സേ മൊഹബത്ത് ഹെ’ എന്ന ഗാനത്തിന്റെ…

ദുൽഖർ സൽമാൻ്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് എത്തി; ചിത്രം സെപ്റ്റംബർ 3 ന്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിലെ രണ്ടാം ഗാനം “ലൂസർ” പുറത്ത്. ജേക്‌സ് ബിജോയ് ഈണം നൽകിയ ഗാനം ആലപിച്ചത് ദുൽഖർ സൽമാൻ തന്നെയാണ്. സുഹൈൽ കോയ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്.…

31 വർഷം പഴക്കമുള്ള ഗാനം വീണ്ടും ട്രെൻഡിൽ; ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ക്ക് പുതിയ തലമുറയിലും ആരാധകർ

ഒരിക്കൽ പുറത്തിറങ്ങാതെ പോയ സിനിമയ്ക്കായി ഒരുക്കിയ ഗാനം വർഷങ്ങൾക്കിപ്പുറം മറ്റൊരു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോൾ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന ഗാനമാണ് പുതിയ തലമുറയ്ക്കിടയിലും ശ്രദ്ധ നേടുന്നത്.   ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ…

തായ് നടന്റെ ഹൃദയം കീഴടക്കി ഹോട്ടൽ ജീവനക്കാരി ; വൈറലായി ഇന്ത്യൻ പെൺകുട്ടി

ഒരു വർഷം മുൻപ് ഇന്ത്യയിലെത്തിയപ്പോൾ ഹോട്ടൽ ജീവനക്കാരി നൽകിയ സ്വീകരണത്തിൽ തുടങ്ങിയ സൗഹൃദം ഒരു മനോഹര പ്രണയകഥയായി മാറുമോ? തായ് നടനും മോഡലുമായ ചെങ് ചാങ് ഫാനും ഒരു ഇന്ത്യൻ യുവതിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള കഥയങ്ങനെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി…