മലർത്തിയടിച്ചാൽ ഇറച്ചി സമ്മാനം! ഗുസ്തി താരങ്ങൾക്ക് ഈ ‘ഞെട്ടിക്കുന്ന’ വാഗ്ദാനം

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയാൽ സമ്മാനമായി ഇറച്ചി!! ഒന്നും രണ്ടും കിലോയല്ല; 2 വർഷത്തേക്ക് എല്ലാ മാസവും ഇറച്ചി ഗിഫ്റ്റ് പാക്ക് വീട്ടിലെത്തും! ഗെയിംസിൽ മത്സരിക്കുന്ന ദക്ഷിണ കൊറിയൻ ഗുസ്തി താരങ്ങൾക്ക് ഈ ‘ഞെട്ടിക്കുന്ന’ വാഗ്ദാനം നൽകിയത് അവിടത്തെ ഗുസ്തി ഫെഡറേഷൻ…

വാട്‌സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം

ന്യൂഡല്‍ഹി: ചാറ്റിങ്ങും ഡിജിറ്റല്‍ പേയ്മന്റും കൂടാതെ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇന്ത്യയില്‍ ബില്‍ പേയ്മെന്റ്‌സ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചത്. വിവിധ ഗാര്‍ഹിക ബില്ലികള്‍ ഇനി വാട്‌സ്ആപ്പിലൂടെ പേയ്‌മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ…

‘ജീവ പെട്ടെന്ന് എല്ലാം മറന്നുപോകും, സ്പൈ ആക്കുകയാണെങ്കിൽ ആര്യയെ ആയിരിക്കും’; കൂട്ടുകാരൻമാരെക്കുറിച്ച് രവി മോഹൻ

ജീവിതത്തിൽ സൗഹൃദത്തിന് ഒരുപാട് പ്രാധാന്യം നൽകുന്ന നടൻമാരിലൊരാളാണ് രവി മോഹൻ. ആര്യ, കാർത്തി, ജീവ, വിശാൽ എന്നിവരുമായുള്ള രവി മോഹന്റെ സൗഹൃദത്തെക്കുറിച്ച് ആരാധകർക്കും നന്നായി അറിയാവുന്നതാണ്. ഈ കൂട്ടുകെട്ടിന്റെ ഒന്നിച്ചുള്ള നിമിഷങ്ങളൊക്കെയും സോഷ്യൽ മീഡിയ ആഘോഷമാക്കാറുണ്ട്.   ഇപ്പോഴിതാ തന്റെ കൂട്ടുകാരൻമാരെക്കുറിച്ച്…

‘കട്ടിയുള്ള കരുത്താർന്ന മുടി പോകുന്നതാണ് ഏറ്റവും വേദനിപ്പിച്ചത്’; കാൻസർ ചികിത്സയേക്കുറിച്ച് പങ്കജ്

കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൗരിയ. സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും ധീരതയോടെ ചികിത്സയെ നേരിടുകയാണെന്നും മാസ്റ്റർഷെഫ് വിജയി കൂടിയായ പങ്കജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും പാർശ്വഫലമായി മുടികൊഴിച്ചിൽ നേരിടുന്നതിനേക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് പങ്കജ്.   ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ്…

ഭാര്യമാരും കുട്ടികളുമായി പലതവണ സ്വർണം കടത്തി; ഒടുവിൽ പിടിച്ചത് 4 കോടിയുടെ സ്വർണവുമായി

കോഴിക്കോട്: നാലുകോടിയോളം രൂപയുടെ സ്വർണവുമായി കരിപ്പുർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽനിന്ന് ദമ്പതിമാർ പിടിയിലായ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഫാറൂഖിന് രണ്ടിൽ കൂടുതൽ ഭാര്യമാരും അവരിൽ മക്കളുമുണ്ടെന്നും ഇവരെ ഉപയോഗിച്ചാണ് ഇയാൾ സ്വർണം കടത്തിയിരുന്നതെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.   കല്യാണശേഷം…

ഒരു കോടി രൂപ കിട്ടിയ സന്തോഷം! ‘ചെല്ല’ത്തിന് വിലകൂടിയ സൺഗ്ലാസ് സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അപ്രതീക്ഷിതമായി വാഹനം നിർത്തി വയോധികയായ ഗ്രാമീണ സ്ത്രീക്ക് തന്‍റെ വിലകൂടിയ ‘ക്രിസ്റ്റ്യൻ ഡിയോർ’ സൺഗ്ലാസ് സമ്മാനിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാമ്പാ നെൽക്കൃഷിക്കായി മേട്ടൂർ അണക്കെട്ട് തുറക്കുന്ന ചടങ്ങിലും മേട്ടൂർ ജലവൈദ്യുത നിലയ സന്ദർശനത്തിനും…

സ്ത്രീകളിലെ മുഖത്തെ രോമ വളർച്ച, ഒഴിവാക്കാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് പല സ്ത്രീകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന രോമ വളർച്ച. ഹോർമോൺ വ്യതിയാനങ്ങൾ, ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങൾ കൊണ്ടുമെല്ലാം സ്ത്രീകളില്‍ മുഖത്ത് രോമവളര്‍ച്ച ഉണ്ടാകാം. കൂടാതെ പോളിസിസ്റ്റിക് ഓവേറിയൻ ഡിസോർഡർ, കുഷിങ് സിൻഡ്രോം പോലുള്ള ചില രോഗാവസ്ഥകളും…

ഡയറ്റ് ശരിയാക്കിയാൽ വിളർച്ച മാറുമോ? ഈ തെറ്റുദ്ധാരണ ഒഴിവാക്കണം

ആവശ്യത്തിന് അയൺ ലഭ്യമാകാതെ വരികയോ അല്ലെങ്കിൽ ശരീരം ശരിയായ രീതിയിൽ അയൺ ആഗിരണം ചെയ്യാതെ വരികയോ ചെയ്യുമ്പോഴാണ് ശരീരത്തിൽ അനീമിക് അഥവാ വിളർച്ച ബാധിക്കുന്നത്. വിളർച്ചയെ തുടർന്ന് ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ പല അസ്വസ്ഥതകളും അനുഭവിക്കാം. മുരിങ്ങയില, കറുത്തമുന്തിരി, ഈന്തപ്പഴം…

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണവുമായി പിതാവ് പിടിയിൽ

കരിപ്പൂർ: വിമാനത്താവളങ്ങളിലെ പരിശോധന മറികടക്കാൻ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഡിആർഐ പിടികൂടി. വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കുഞ്ഞിന്റെ വസ്ത്രത്തിനുള്ളിൽ നിന്നും പിതാവിന്റെ ശരീരത്തിൽ നിന്നുമായി ഉദ്യോഗസ്ഥർ കണ്ടെടുത്തത്.…

സ്ത്രീകൾക്ക് മാസം 2500 രൂപ കിട്ടുന്ന പദ്ധതി; മെച്യൂരിറ്റി കാലാവധി തീരുമാനിച്ചു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വർഷം വരെ

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം കിട്ടുന്ന പുത്തൻ പദ്ധതിയിലെ ബാങ്ക് റെക്കറിങ് ഡിപ്പോസിറ്റ് (ആർഡി) അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലവധി തീരുമാനിച്ചു. 2029 ജൂലൈയിലാണ് നിക്ഷേപ കാലാവധി അവസാനിക്കുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണ് 2029.   ഡൽഹി സർക്കാരാണ്…