കൽപ്പറ്റ മുണ്ടേരിയില് പ്ലസ് വണ് വിദ്യാര്ഥിയെ കൂട്ടംചേര്ന്ന് ആക്രമിച്ച് സീനിയര് വിദ്യാര്ഥികള്
കൽപ്പറ്റ മുണ്ടേരിയില് പ്ലസ് വണ് വിദ്യാർഥിക്ക് മർദനമേറ്റു. മുണ്ടേരി വിഎച്ച്എസ്ഇയിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. റാഗിങ് ആണെന്നാണ് ആരോപണം. പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. ഗ്രൂപ്പായെത്തിയ പ്ലസ് ടു വിദ്യാർഥികള് കുട്ടിയെ അടിക്കുകയായിരുന്നു. ആക്രമണത്തില് വിദ്യാർഥിയുടെ കണ്ണിനും തലക്കും…
രാഷ്ട്രപതിയുടെ ഫയർ സർവീസ് മേഡലിനു അർഹനായി സെബാസ്റ്റ്യൻ ജോസഫ്
മാനന്തവാടി -രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയിരുന്ന സെബാസ്റ്റ്യൻ ജോസഫിന് ലഭിച്ചു സർവീസ് ജീവിതത്തിൽ നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സെബാസ്റ്റ്യൻ ജോസഫ് ചൂരൽ മല ദുരന്ത ഭൂമിയിൽ ഫസ്റ്റ്…
പിറന്ന മണ്ണിൽ ജീവിക്കാനുള്ള പ്രതിഷേധം; വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് പഴൂരിൽ നടത്തിയ സമരം ആളിക്കത്തി
ചീരാൽ പ്രദേശത്ത് കഴിഞ്ഞ മാസങ്ങളായി അനുഭവിക്കുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ആളിക്കത്തി. പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ സമരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന…
വണ്ടിക്കടവ് ഉന്നതിക്കാർ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിൽ
* പുൽപ്പള്ളി: കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന വണ്ടിക്കടവ് ഉന്നതിയിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേർന്ന വീടുകൾ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ…
വയനാട്ടിൽ വീട്ടിൽ സൂക്ഷിച്ച മാൻ ഇറച്ചിയും ആയുധങ്ങളുമായി നാലുപേർ പിടിയിൽ
ബത്തേരി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരക്കുനി സ്വദേശിയും ആന വേട്ട കേസിൽ പ്രതിയുമായിരുന്ന ദേവശ്ശേരിയിൽ സോമന്റെ (63 വയസ് ) വീട്ടിൽ മാനിറച്ചിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും ചേർന്ന്…
ഗുണ്ടല്പേട്ടിനുള്ള പ്രിയദര്ശിനി ബസ് എത്തിയതോടെ തിക്കിത്തിരക്കി യാത്രക്കാര്; ബസില് കയറിപ്പറ്റാന് ശ്രമിച്ചത് സ്ത്രീകളടക്കം ഇരുനൂറിലധികം പേര്; സര്വീസ് നടത്താന് വിസമ്മതിച്ച് ജീവനക്കാർ
ബത്തേരി: സുല്ത്താന് ബത്തേരിയില് നിന്ന് ഗുണ്ടല്പേട്ടിലേക്ക് തിരിക്കേണ്ടിയിരുന്ന കെ.എസ്.ആര്.ടി.സി പ്രിയദര്ശിനി ബസില് യാത്രക്കാരുടെ അനിയന്ത്രിതമായ തിരക്കിനെത്തുടര്ന്ന് വന് നാടകീയ രംഗങ്ങള് അരങ്ങേറി. ഇന്ന് രാവിലെ 10.30-ഓടെ ബത്തേരി പഴയ ബസ് സ്റ്റാന്ഡിലായിരുന്നു സംഭവം. ബസില് ഉള്ക്കൊള്ളാന് കഴിയുന്നതിലും എത്രയോ…
ഓപ്പറേഷൻ തൂഫാൻ ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ
ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ…
ഗുണ്ടൽപേട്ടയിലേക്ക് പ്രിയദർശിനിയിൽ വനിതകളുടെ തിക്കുംതിരക്കും
ബത്തേരി∙ ദെന്താ കഥ….യാത്ര സൗജന്യമായപ്പോൾ ഗുണ്ടൽപേട്ടിലേക്ക് പ്രിയദർശിനി ബസിൽ കയറിപ്പറ്റാൻ ബത്തേരിയിലെ സ്ന്റാൻഡിലേക്ക് സ്തീകളുടെ കുത്തൊഴുക്ക്. വയനാട്ടിൽ നിന്നുള്ളതിനേക്കാർ കൂടുതൽ പേർ എത്തുന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന്. ബത്തേരിയിൽ വണ്ടിയിറങ്ങി ഗുണ്ടൽപേട്ടിലേക്കുള്ള ബസിൽ കയറി വച്ചുപിടിക്കുകയാണ് പൂന്തോട്ടങ്ങളും…
കൽപ്പറ്റയിൽ പൂട്ടിക്കിടന്ന ഹോട്ടലിൽ തീപിടുത്തം; ആളപായമില്ല
കൽപ്പറ്റ: നഗരത്തിൽ ജൈത്ര തിയേറ്ററിന് എതിർവശത്തുള്ള പൂട്ടിക്കിടന്ന ഒരു ഹോട്ടലിൽ തീപിടുത്തമുണ്ടായി. ഹോട്ടലിന്റെ ഭാഗത്തുനിന്ന് കനത്ത പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട്…
കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസഫ്.പി.എ യുടെ നേതൃത്വത്തിൽ മാനന്തവാടി സർക്കിൾ പാർട്ടിയും ബാവലിഎക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും സംയുക്തമായി ബാവലി എക്സൈസ് ചെക്പോസ്റ്റിൽ വച്ച് നടത്തിയ പരിശോധനയിൽ 50ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. പാലക്കാട് തെക്കുംമുറിയിൽ ജിഥുൻ എം.സി ആണ്…
















